Wed, Feb 25, 2026
22 C
Dubai

‘വീഴ്‌ച സംഭവിച്ചെന്ന് ഇൻഡിഗോ’; വീണ്ടും നോട്ടീസ്, ഇന്ന് രാത്രിക്കകം മറുപടി നൽകണം

ന്യൂഡെൽഹി: വീഴ്‌ച സംഭവിച്ചത് ഇൻഡിഗോയുടെ ഭാഗത്തുനിന്നാണെന്ന് വ്യക്‌തമാക്കി ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ്. വ്യോമയാന മന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് സിഇഒ ഇക്കാര്യം തുറന്നുസമ്മതിച്ചത്. ശനിയാഴ്‌ച വൈകുന്നേരം ഡെൽഹിയിൽ വെച്ചാണ് വ്യോമയാന മന്ത്രിയും ഡിജിസിഎ...

കടുത്ത നടപടിക്ക് കേന്ദ്രം; ഇൻഡിഗോ സിഇഒയെ പുറത്താക്കും? പിഴ ചുമത്താനും നീക്കം

ന്യൂഡെൽഹി: വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞ സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ. ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സിനെ പുറത്താക്കുന്നത് കേന്ദ്രം പരിഗണിക്കുകയാണെന്നാണ് വിവരം. ഇൻഡിഗോയ്‌ക്ക്...

‘അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് കൂട്ടരുത്’; യാത്രാക്കൂലിക്ക് പരിധി നിശ്‌ചയിച്ച് കേന്ദ്രം

ന്യൂഡെൽഹി: ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രാനിരക്ക് കുത്തനെ കൂട്ടുന്ന വിമാനക്കമ്പനികൾക്ക് താക്കീതുമായി കേന്ദ്ര സർക്കാർ. പ്രതിസന്ധി ബാധിക്കപ്പെട്ട റൂട്ടുകളിലെ യാത്രാക്കൂലിക്ക് കേന്ദ്രം പരിധി നിശ്‌ചയിച്ച് ഉത്തരവിട്ടു. ഇതിന് മുകളിലുള്ള നിരക്ക് കമ്പനികൾ ഈടാക്കാൻ...

ഇൻഡിഗോ പ്രതിസന്ധി; ആശ്വാസമായി ഇന്ത്യൻ റെയിൽവേ, സ്‌പെഷ്യൽ ട്രെയിനുകൾ

ന്യൂഡെൽഹി: ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇന്നും നാളെയും സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. പ്രധാന ദീർഘദൂര റൂട്ടുകളിലാണ് ട്രെയിൻ സർവീസുകൾ നടത്തുക....

പുട്ടിനായി ഒരുക്കിയ അത്താഴവിരുന്നിൽ ശശി തരൂർ പങ്കെടുത്തു; ഹൈക്കമാൻഡിന് അതൃപ്‌തി

ന്യൂഡെൽഹി: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനായി ഒരുക്കിയ അത്താഴവിരുന്നിൽ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്‌തി. രാഷ്‍ട്രപതി ഭവനിൽ ഇന്നലെ രാത്രി ഒരുക്കിയ ചടങ്ങിലാണ് ശശി തരൂർ പങ്കെടുത്തത്. വിരുന്നിൽ മല്ലികാർജുൻ ഖർഗെ,...

‘ഈമാസം 15ഓടെ എല്ലാം ശരിയാകും’; യാത്രക്കാരോട് മാപ്പ് ചോദിച്ച് ഇൻഡിഗോ സിഇഒ

ന്യൂഡെൽഹി: വിമാന സർവീസുകൾ കൂട്ടത്തോടെ മുടങ്ങിയതിൽ യാത്രക്കാരോട് മാപ്പ് ചോദിച്ച് ഇൻഡിഗോ എയർലൈൻസ് സിഇഒ പീറ്റർ എൽബെർസ്. ഈമാസം പത്തിനും 15നുമിടയിൽ ഇൻഡിഗോ സർവീസുകൾ പൂർണമായും സാധാരണ നിലയിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. സർവീസുകളുടെ ബാഹുല്യം...

ഇൻഡിഗോയ്‌ക്ക് ആശ്വാസം; ഡ്യൂട്ടി ചട്ടത്തിൽ ഇളവ് പ്രഖ്യാപിച്ച് ഡിജിസിഎ

ന്യൂഡെൽഹി: വിമാന സർവീസുകൾ താറുമാറായതോടെ ഇൻഡിഗോയ്‌ക്ക് ആശ്വാസമായി ഇളവ് പ്രഖ്യാപിച്ച് ഡിജിസിഎ (ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ). പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡിജിസിഎ പിൻവലിച്ചു. പൈലറ്റുമാരുടെ അവധിയെ നിർബന്ധിത...

‘മോദി ഇന്ത്യയുടെ ഭാഗ്യമെന്ന് പുട്ടിൻ’; ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടി ഇന്ന്

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്‌ത്തി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ. മോദിയെ പോലൊരു നേതാവ് ഇന്ത്യയുടെ ഭാഗ്യമാണെന്ന് പറഞ്ഞ പുട്ടിൻ, മോദി ജീവിക്കുന്നത് തന്നെ ഇന്ത്യക്ക് വേണ്ടിയാണെന്നും വ്യക്‌തമാക്കി. ഇന്ത്യ ടുഡേക്ക്...
- Advertisement -