ബോളിവുഡ് ഇതിഹാസ നടൻ ധർമേന്ദ്ര അന്തരിച്ചു
മുംബൈ: ബോളിവുഡ് ഇതിഹാസ നടൻ ധർമേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. ദീർഘകാലമായി അസുഖ ബാധിതനായി ചികിൽസയിൽ ആയിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഡിസംബർ എട്ടിന് 90ആം ജൻമദിനം ആഘോഷിക്കാനിരിക്കെയാണ് അന്ത്യം.
ശ്വാസതടസത്തെ തുടർന്ന് ഒക്‌ടോബർ...
ജസ്‌റ്റിസ് സൂര്യകാന്ത് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസായി സ്‌ഥാനമേറ്റു
ന്യൂഡെൽഹി: ജസ്‌റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ 53ആംമത് ചീഫ് ജസ്‌റ്റിസായി സ്‌ഥാനമേറ്റു. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലി കൊടുത്തു. സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുക്കാൻ വിദേശരാജ്യങ്ങളിലെ ചീഫ് ജസ്‌റ്റിസുമാർ...
ഭീകരവാദത്തിന് എതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ല; പ്രധാനമന്ത്രി
ന്യൂഡെൽഹി: ഭീകരവാദത്തിന് എതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമ്പൂർണ ഐക്യത്തോടെയുള്ള പ്രവർത്തനമാണ് ഭീകരവാദത്തിനെതിരെ വേണ്ടതെന്നും ദക്ഷിണാഫ്രിക്കയിൽ ജി20 ഉച്ചകോടിയുടെ ഭാഗമായി ലോക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ ഭീകരവാദത്തെ...
ചെങ്കോട്ട സ്‍ഫോടനം; ഒരാൾ കൂടി പിടിയിൽ, ചോദ്യം ചെയ്യുന്നു
ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ ചാവേർ കാർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. തുഫൈൽ നിയാസ് ഭട്ട് എന്ന ഇലക്‌ട്രീഷ്യനെയാണ് ജമ്മു കശ്‌മീർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാളെ വിശദമായി ചോദ്യം...
‘ഭീകരർ ലക്ഷ്യംവെച്ചത് രാജ്യത്തെ വിവിധ നഗരങ്ങൾ’; നിർണായക വെളിപ്പെടുത്തൽ
ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം സ്‌ഫോടനം നടത്തിയ ഭീകരർ രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഏജൻസികൾ. ഭീകര പ്രവർത്തനത്തിന് നേരത്തെ അറസ്‌റ്റിലായ ഡോ. മുസമ്മിൽ ഷക്കീലാണ് ഇക്കാര്യം എൻഐഎയോട് വെളിപ്പെടുത്തിയത്.
രണ്ടുവർഷം...
വിമാനത്തിന്റെ ബ്ളാക് ബോക്‌സിനായി തിരച്ചിൽ; നമാംശിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ന്യൂഡെൽഹി: ദുബായ് എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ തേജസ് യുദ്ധവിമാനം തകർന്ന് മരിച്ച വിങ് കമാൻഡർ നമാംശ് സ്യാലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും. ഡെൽഹിയിലെത്തിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്വദേശമായ ഹിമാചലിലെ കാംഗ്രയിലേക്ക്...
ആഭ്യന്തരം കൈവിട്ട് നിതീഷ് കുമാർ; ബിഹാറിൽ നിർണായക വകുപ്പുമാറ്റം
പട്‌ന: ബിഹാർ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരിക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല. മുഖ്യമന്ത്രിയായി തുടർന്ന രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ് നിതീഷ് കുമാർ...
തീഗോളമായി വിമാനം; പൈലറ്റിന് വീരമൃത്യു, അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന
ദുബായ്: എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്ന് വീണ് പൈലറ്റിന് വീരമൃത്യു. പൈലറ്റിന്റെ മരണം ഇന്ത്യൻ വ്യോമസേന സ്‌ഥിരീകരിച്ചിട്ടുണ്ടെങ്കിലും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണം...








































