Sun, Mar 15, 2026
23.3 C
Dubai

തേജസ് യുദ്ധവിമാനം ദുബായ് എയർഷോയ്‌ക്കിടെ തകർന്ന് വീണു

ദുബായ്: എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്ന് വീണു. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് അപകടം. സംഘമായുള്ള പ്രകടനത്തിന് ശേഷം ഒറ്റയ്‌ക്കുള്ള പ്രകടനം നടത്തുന്നതിനിടെ ഒരുവിമാനം...

എസ്‌ഐആറിന് സ്‌റ്റേ ഇല്ല; തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി സുപ്രീം കോടതി

ന്യൂഡെൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണ (എസ്‌ഐആർ) നടപടികൾക്ക് സ്‌റ്റേ ഇല്ല. തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി വിശദീകരണം തേടി. കേരളത്തിലെ വിവിധ രാഷ്‌ട്രീയ പാർട്ടികൾ എസ്‌ഐആറിനെതിരെ കോടതിയെ സമീപിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ...

‘ബുദ്ധിജീവികൾ തീവ്രവാദികളാകുന്നത് കൂടുതൽ അപകടം; രാജ്യസുരക്ഷക്ക് ഭീഷണി’

ന്യൂഡെൽഹി: 2020ലെ ഡെൽഹി കലാപം ഗൂഢാലോചനക്കേസിൽ അറസ്‌റ്റിലായ ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷയെ എതിർക്കവേ ചെങ്കോട്ട സ്‌ഫോടനത്തെ പരാമർശിച്ച് ഡെൽഹി പോലീസ്. ബുദ്ധിജീവികൾ തീവ്രവാദികളാകുന്നത് കൂടുതൽ അപകടകരമാണെന്ന് ഡെൽഹി പോലീസിന് വേണ്ടി...

‘സമയപരിധി നിശ്‌ചയിക്കാനാവില്ല, ബില്ലുകൾ അനിശ്‌ചിത കാലത്തേക്ക് തടഞ്ഞുവയ്‌ക്കരുത്’

ന്യൂഡെൽഹി: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്‌ചയിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഈ ആവശ്യം ഭരണഘടനാ ബെഞ്ച് തള്ളി. ഇത് സംബന്ധിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു നൽകിയ പ്രസിഡൻഷ്യൽ റഫറൻസിലാണ് സുപ്രീം കോടതി...

ചെങ്കോട്ട സ്‌ഫോടനം; ഭീകരർ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടതായി വിവരം

ന്യൂഡെൽഹി: ചെങ്കോട്ട സ്‌ഫോടനത്തിൽ നിർണായക വിവരം പുറത്ത്. വിദേശത്തുള്ള ഭീകരർ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടതായാണ് വിവരം. പാക്ക് അധീന കശ്‌മീർ, അഫ്‌ഗാനിസ്‌ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഫോൺകോളുകൾ എത്തിയിരുന്നു. ഭീകരർ തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പിൽ...

അൻമോൽ ബിഷ്‌ണോയിയെ ഇന്ത്യയിൽ എത്തിച്ചു; എൻഐഎ അറസ്‌റ്റ് ചെയ്‌തു

ന്യൂഡെൽഹി: യുഎസിൽ നിന്ന് നാടുകടത്തിയ അൻമോൽ ബിഷ്‌ണോയിയെ ഇന്ത്യയിൽ എത്തിച്ചു. ഡെൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ അൻമോലിനെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും. അധോലോക കുറ്റവാളി ലോറൻസ്...

ചെങ്കോട്ട സ്‌ഫോടനം; പിന്നിൽ പാക്ക് ചാരസംഘടന? ഐഎസ്‌ഐ സഹായം ലഭിച്ചതായി സൂചന

ന്യൂഡെൽഹി: ചെങ്കോട്ട സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ ഉമറിനും സംഘത്തിനും പിന്നിൽ പാകിസ്‌ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായം ലഭിച്ചതായി അന്വേഷണ ഏജൻസികളുടെ അനുമാനം. ഉമർ വീഡിയോ ചിത്രീകരിച്ചതിന് പിന്നിലും ഐഎസ്‌ഐയുടെ പങ്ക് പരിശോധിക്കുന്നുണ്ട്. ഉമറിനെ വാഹനത്തിൽ കൊണ്ടുനടന്ന...

ഷെയ്ഖ് ഹസീനയെ കൈമാറില്ലെന്ന് ഇന്ത്യ; നയതന്ത്ര ചാനൽ വഴി അറിയിക്കും

ന്യൂഡെൽഹി: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കാര്യത്തിൽ പരസ്യപ്രതികരണം ഒഴിവാക്കി ഇന്ത്യ. ഹസീനയെ ഇന്ത്യ ബംഗ്ളാദേശിന് കൈമാറില്ല. ഇക്കാര്യം നയതന്ത്ര ചാനൽ വഴി അറിയിക്കും. കുറ്റവാളികളെ കൈമാറാൻ നിലവിലുള്ള ഉഭയകക്ഷി...
- Advertisement -