Fri, Feb 20, 2026
22 C
Dubai

‘ഹോട്ടൽ മുറിയിൽ വെച്ച് കടന്നുപിടിച്ചു’; മലയാളി യുവനടിയുടെ പരാതിയിൽ യുവാവ് കസ്‌റ്റഡിയിൽ

ചെന്നൈ: ഹോട്ടൽ മുറിയിൽ വെച്ച് മലയാളി യുവനടിയോട് അപമര്യാദയായി പെരുമാറിയതായി പരാതി. റൂമിലെ കേടായ ഫോൺ നന്നാക്കാനെത്തിയ ഹോട്ടൽ ജീവനക്കാരൻ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ബഹളം വെച്ചപ്പോൾ യുവാവ് മുറിയിൽ നിന്ന് ഇറങ്ങിയോടിയെന്നും...

‘ഭീകരതക്കെതിരെ ഇരട്ട നിലപാടില്ല, വിട്ടുവീഴ്‌ചയുമില്ല’; പ്രധാനമന്ത്രി മലേഷ്യയിൽ

ക്വാലാലംപൂർ: ഭീകരതയ്‌ക്കെതിരായി വീണ്ടും നിലപാട് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ''ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇരട്ട നിലപാടില്ല. വിട്ടുവീഴ്‌ചയുമില്ല''- മലേഷ്യയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ''ഇന്ത്യയും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ സമഗ്രമാക്കും. സുരക്ഷയ്‌ക്ക്‌...

ട്രെയിനിലെ വൃത്തിഹീനമായ ശുചിമുറിയെ കുറിച്ച് പരാതിപ്പെട്ടു; യാത്രക്കാരനെ ഇറക്കിവിട്ട് ടിടിഇ

ന്യൂഡെൽഹി: ട്രെയിനിലെ വൃത്തിഹീനമായ ശുചിമുറിയെ കുറിച്ച് പരാതിപ്പെട്ട യാത്രക്കാരനെ ടിടിഇ ബലംപ്രയോഗിച്ച് ഇറക്കിവിട്ടതായി പരാതി. ഡെൽഹിയിലേക്കുള്ള യാത്രയ്‌ക്കിടെ എറണാകുളം- നിസാമുദ്ദീൻ തുരന്തോ എക്‌സ്‌പ്രസ് ട്രെയിനിലാണ് സംഭവം. വഡോദര സ്വദേശി മങ്കേഷ് തിവാരിക്കാണ് ദുരനുഭവമുണ്ടായത്. മങ്കേഷിനെ...

റഷ്യൻ എണ്ണ വാങ്ങുമോ? ഒഴിഞ്ഞുമാറി പിയൂഷ് ഗോയൽ, വ്യക്‌തത വരുത്താതെ സർക്കാർ

ന്യൂഡെൽഹി: ഇന്ത്യ റഷ്യയുടെ പക്കൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് യുഎസ് ആവർത്തിച്ച് പ്രസ്‌താവിക്കുമ്പോഴും വ്യക്‌തത വരുത്താതെ കേന്ദ്ര സർക്കാർ. ശനിയാഴ്‌ച നടന്ന വാർത്താ സമ്മേളനത്തിൽ എണ്ണ ഇറക്കുമതിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കേന്ദ്ര...

ഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്‌ത പ്രസ്‌താവന അഞ്ചുദിവസത്തിനകം

ന്യൂഡെൽഹി: ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച ഇരു രാജ്യങ്ങളുടെയും സംയുക്‌ത പ്രസ്‌താവന അഞ്ചുദിവസത്തിനുള്ളിൽ പുറത്തിറങ്ങും. വിപുലമായ ഉഭയകക്ഷി കരാറിന്റെ നിയമപരമായ ചട്ടക്കൂടും ഇതോടൊപ്പമുണ്ടാകും. ഉഭയകക്ഷി കരാറിന്റെ ആദ്യഭാഗം ഏറെക്കുറെ തയ്യാറാണെന്നാണ് വിവരം. നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ...

‘വിവാഹിതയായ സ്‌ത്രീക്ക് വിവാഹ വാഗ്‌ദാനം നൽകി ബലാൽസംഗം ചെയ്‌തെന്ന് പറയാനാകില്ല’

ന്യൂഡെൽഹി: വിവാഹിതയായ ഒരു സ്‌ത്രീക്ക് വിവാഹ വാഗ്‌ദാനം നൽകി ബലാൽസംഗം ചെയ്‌തുവെന്ന്‌ പറഞ്ഞ് പുരുഷനെതിരെ ബലാൽസംഗ കേസ് ഫയൽ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ജസ്‌റ്റിസുമാരായ ബിവി. നാഗരത്‌ന, ഉജ്‌ജ്വൽ ഭുയാൻ എന്നിവരടങ്ങിയ...

‘ഊർജ സുരക്ഷ പ്രധാനം; ലാഭമുണ്ടെങ്കിൽ വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങാൻ തയ്യാർ’

ന്യൂഡെൽഹി: 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങുന്ന കാര്യത്തിൽ ഇന്ത്യ മുൻഗണന നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം. ഇത് സർക്കാരിന്റെ പരമപ്രധാനമായ ലക്ഷ്യമാണെന്ന് പലതവണ പരസ്യമായി വ്യക്‌തമാക്കിയതാണെന്നും വിദേശകാര്യ...

‘ഇന്ത്യ നിരന്തരം ചെറുപ്പമാവുന്നു’; മോദി രാജ്യസഭയിൽ, ബഹിഷ്‌കരിച്ച് പ്രതിപക്ഷം

ന്യൂഡെൽഹി: ലോകം മുഴുവൻ ഇന്ത്യയുടെ പ്രാഗൽഭ്യം തിരിച്ചറിഞ്ഞെന്നും ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്‌തിയായി ഇന്ത്യ മാറുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചയുടെ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വേഗത്തിലുള്ള പുരോഗതി രേഖപ്പെടുത്തിയ...
- Advertisement -