Sun, Mar 15, 2026
25.3 C
Dubai

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി, ഫലം 14ന്

പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. 122 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 243 അംഗ നിയമസഭയിലെ 121 മണ്ഡലങ്ങളിൽ ആദ്യഘട്ട വോട്ടെടുപ്പ് ആറിന് കഴിഞ്ഞു. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 14നാണ്. ഇന്ന് വൈകീട്ട്...

ഡെൽഹി സ്‍ഫോടനം; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്, ഇന്ന് ഉന്നതതല യോഗം

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിർണായക സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു. കറുത്ത മാസ്‌ക് ധരിച്ചയാൾ റെഡ് ഫോർട്ടിലെ പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങളാണ് അന്വേഷണ ഏജൻസികൾക്ക്...

ചെങ്കോട്ടയ്‌ക്ക് സമീപം വൻ സ്‌ഫോടനം; കാറുകൾ പൊട്ടിത്തെറിച്ചു, ഒമ്പത് മരണം

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം വൻ സ്‌ഫോടനം. ചെങ്കോട്ട മെട്രോ സ്‌റ്റേഷന്റെ ഗേറ്റ് നമ്പർ 1ന് സമീപം നിർത്തിയിട്ട രണ്ട്‌ കാറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ ഒമ്പത് മരണം റിപ്പോർട് ചെയ്‌തു. 25ഓളം പേർക്ക് പരിക്കേറ്റതായാണ്...

ബംഗ്ളാദേശിൽ നിന്ന് ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ട് ലഷ്‌കർ; രഹസ്യാന്വേഷണ വിവരം

ന്യൂഡെൽഹി: ബംഗ്ളാദേശിൽ നിന്ന് ഇന്ത്യയെ ആക്രമിക്കാൻ ലഷ്‌കർ സ്‌ഥാപകൻ ഹാഫിസ് സയീദ് തയ്യാറെടുക്കുന്നുവെന്ന് രഹസ്യാന്വേഷണ റിപ്പോർട്. പാക്ക് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഭീകരർ ഹാഫിസ് സയീദിന്റെ നേതൃത്വത്തിലാണ് ഇന്ത്യക്കെതിരായ ആക്രമണങ്ങൾക്ക് പദ്ധതിയൊരുക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ബംഗ്ളാദേശിനെ...

തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു; മലയാളികൾക്കും പരിചിതൻ

ചെന്നൈ: 'തുള്ളുവതോ ഇളമൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു. 44 വയസായിരുന്നു. ഇന്ന് രാവിലെ ചെന്നൈയിലാണ് അന്ത്യം. കരൾ രോഗബാധിതനായി ഏറെക്കാലമായി ചികിൽസയിൽ ആയിരുന്നു. 2002ൽ ധനുഷ് നായകനായി...

മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; നില ഗുരുതരം

കൊൽക്കത്ത: മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഹൂംഗ്ളിയിലെ താരകേശ്വർ റെയിൽവേ സ്‌റ്റേഷനടുത്തുള്ള ഷെഡിൽ കുടന്നുറങ്ങുകയായിരുന്ന കുടുംബത്തിലെ കുട്ടിയെയാണ് പീഡിപ്പിച്ചത്. വെള്ളിയാഴ്‌ച രാത്രി വൈകിയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മണിക്കൂറുകളുടെ തിരച്ചിലിനൊടുവിൽ പിറ്റേ...

ജമ്മു കശ്‌മീരിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് സുരക്ഷാ സേന; രണ്ട് ഭീകരരെ വധിച്ചു 

ശ്രീനഗർ: ജമ്മു കശ്‌മീരിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ സൈന്യം രണ്ട് ഭീകരരെ വധിച്ചു. കുപ്‌വാരയിലെ കേരൻ സെക്‌ടറിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ സൈന്യം സംയുക്‌ത ഓപ്പറേഷൻ നടത്തിയത്. തിരച്ചിലിനിടെ...

അഹമ്മദാബാദ് വിമാനാപകടം; പൈലറ്റുമാരെ കുറ്റപ്പെടുത്താനാകില്ല, കേന്ദ്രത്തിന് നോട്ടീസ്

ന്യൂഡെൽഹി: അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി. വിമാനദുരന്തത്തിൽ പൈലറ്റുമാരെ കുറ്റപ്പെടുത്താനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എയർക്രാഫ്റ്റ് ആക്‌സിഡന്റ്  ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോ (എഎഐബി)യുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പൈലറ്റുമാർക്കെതിരെ പരാമർശമില്ലെന്നും വിദേശമാദ്ധ്യമങ്ങളിൽ...
- Advertisement -