‘പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്‌ക്കളെ നീക്കണം; കൃത്യമായ പരിശോധന വേണം’
ന്യൂഡെൽഹി: തെരുവുനായ പ്രശ്‌നത്തിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി. പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്‌ക്കളെ നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. എല്ലാ സംസ്‌ഥാന സർക്കാരുകളും ഇത് സംബന്ധിച്ച നടപടി സ്വീകരിക്കണം. എന്തെല്ലാം നടപടിയെടുത്തുവെന്ന് ചീഫ്...
ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി; പോളിങ് 60.41%, രണ്ടാംഘട്ടം 11ന്
പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിൽ ആയിരുന്നു വോട്ടെടുപ്പ്. 60.41 ശതമാനമാണ് പോളിങ്. അന്തിമ കണക്കുകൾ വരുന്ന മുറയ്‌ക്ക് ഇതിൽ മാറ്റം വരാം. 3.75...
ബിഹാർ വിധിയെഴുതുന്നു; ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി, 1314 സ്‌ഥാനാർഥികൾ
പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 121 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 1314 പേരാണ് മൽസര രംഗത്തുള്ളത്. ഇന്ത്യ മുന്നണി മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്ന തേജസ്വി യാദവ് മൽസരിക്കുന്ന രാഘോപുർ,...
ബിലാസ്‌പുർ ട്രെയിൻ അപകടം; മരണം 11, ചുവപ്പ് സിഗ്‌നൽ കണ്ടിട്ടും മെമു നിർത്തിയില്ല
റായ്‌പുർ: ഛത്തീസ്‌ഗഡിലെ ബിലാസ്‌പുർ ജില്ലയിൽ ജയ്‌റാംനഗർ സ്‌റ്റേഷന് സമീപം മെമു ട്രെയിൻ ഗുഡ്‌സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയ അപകടത്തിൽ മരണം 11 ആയി. 20 പേർക്കാണ് പരിക്കേറ്റത്. ചുവപ്പ് സിഗ്‌നൽ അവഗണിച്ച് മെമു മുന്നോട്ട്...
ബിലാസ്‌പുരിൽ മെമു ഗുഡ്‌സ് ട്രെയിനിലേക്ക് ഇടിച്ചുകയറി ആറുമരണം
റായ്‌പുർ: ഛത്തീസ്‌ഗഡിലെ ബിലാസ്‌പുർ ജില്ലയിൽ ജയ്‌റാംനഗർ സ്‌റ്റേഷന് സമീപം മെമു ട്രെയിൻ ഗുഡ്‌സ് ട്രെയിനിലേക്ക് ഇടിച്ചുകയറി ആറുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടം.
ഒരേ ട്രാക്കിലാണ് ട്രെയിനുകൾ...
ട്രക്ക് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി 13 മരണം; പലരുടെയും നില ഗുരുതരം
ജയ്‌പുർ: ട്രക്ക് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി 13 മരണം. പത്തുപേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഹർമദയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ട്രക്ക് 17 വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ലോഹമണ്ഡിയിലെ പെട്രോൾ പമ്പിന്റെ ഭാഗത്തുനിന്ന്...
എസ്‌ഐആർ തിരഞ്ഞെടുപ്പിന് ശേഷം മതി; സുപ്രീം കോടതിയിൽ ഹരജി നൽകാൻ തമിഴ്‌നാട്
ചെന്നൈ: രാജ്യത്തെ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന് (എസ്‌ഐആർ) എതിരെ തമിഴ്‌നാട് സുപ്രീം കോടതിയിൽ ഹരജി സമർപ്പിക്കും. സർവകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എസ്‌ഐആർ നടത്താമെന്നാണ് തമിഴ്‌നാടിന്റെ...
ഇഷ്‌ടമുണ്ടെങ്കിൽ തുടരും, അല്ലെങ്കിൽ രാജിവെച്ച് കൃഷിയിലേക്ക് മടങ്ങും; അണ്ണാമലൈ
കോയമ്പത്തൂർ: പാർട്ടിയിലെയും മുന്നണിയിലെയും രാഷ്‌ട്രീയ സംഭവ വികാസങ്ങളിൽ അതൃപ്‌തി പരസ്യമാക്കി ബിജെപി മുൻ സംസ്‌ഥാന അധ്യക്ഷൻ അണ്ണാമലൈ. ശുദ്ധമായ രാഷ്‌ട്രീയം കൊണ്ടുവരാമെന്ന ഉറച്ച വിശ്വാസത്തോടെയാണ് താൻ ബിജെപിയിൽ ചേർന്നതെന്നും, അല്ലെങ്കിൽ സിവിൽ സർവീസിൽ...








































