Mon, Mar 16, 2026
25.3 C
Dubai

ഛത്തീസ്‌ഗഡിൽ വൻ ഏറ്റുമുട്ടൽ; പത്ത് മാവോയിസ്‌റ്റുകളെ വധിച്ച് സുരക്ഷാസേന

റായ്‌പുർ: ഛത്തീസ്‌ഗഡിലെ ഗാരിയാബന്ദിൽ പത്ത് മാവോയിസ്‌റ്റുകളെ വധിച്ച് സുരക്ഷാസേന. കൊല്ലപ്പെട്ടവരിൽ മുതിർന്ന മാവോയിസ്‌റ്റ്‌ കമാൻഡർ മൊദേം ബാലകൃഷ്‌ണ ഉൾപ്പെടുന്നതായി പോലീസ് പറഞ്ഞു. തലയ്‌ക്ക് ഒരുകോടി രൂപ വിലയിട്ടിട്ടുള്ള നേതാവാണ്, മാവോയിസ്‌റ്റ് കേന്ദ്ര കമ്മിറ്റി...

ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതി; അമീർ സുബൈർ സിദ്ദിഖിന് സമൻസ്

ചെന്നൈ: പാക്കിസ്‌ഥാൻ നയതന്ത്രജ്‌ഞൻ അമീർ സുബൈർ സിദ്ദിഖിക്കെതിരെ സമൻസ് പുറപ്പെടുവിച്ച് ചെന്നൈ കോടതി. ഒക്‌ടോബർ 15ന് ചെന്നൈ എൻഐഎ കോടതിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. അമീർ സുബൈർ സിദ്ദിഖി ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് നോട്ടീസിൽ...

ബിഹാറിൽ ഹിന്ദുത്വ അജൻഡ? യോഗം വിളിച്ച് ബിജെപി, അമിത് ഷാ പങ്കെടുക്കും

പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണായക നീക്കവുമായി ബിജെപി. ബിഹാറിലെ ജാതി രാഷ്‌ട്രീയത്തിന് അതീതമായി ഹിന്ദുത്വ അജൻഡ പരീക്ഷിക്കാനുള്ള നീക്കത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായി ബിഹാറിലെ ഹിന്ദു മഠങ്ങളിലെ സന്യാസിമാരുടെയും ക്ഷേത്ര...

നേപ്പാൾ പ്രക്ഷോഭം; നിരീക്ഷണം ശക്‌തമാക്കി ഇന്ത്യ, യുപിയിൽ അതീവ ജാഗ്രത

ന്യൂഡെൽഹി: നേപ്പാളിൽ അഴിമതിവിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ, അതിർത്തി പങ്കിടുന്ന ഏഴ് ജില്ലകളിൽ നിരീക്ഷണം ശക്‌തമാക്കി ഇന്ത്യ. യുപി, ബിഹാർ അടക്കം അതിർത്തി പങ്കിടുന്ന സംസ്‌ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കാനാണ് നിർദ്ദേശം. നേപ്പാളിലെ സ്‌ഥിതിഗതികൾ...

സിപി രാധാകൃഷ്‌ണൻ രാജ്യത്തിന്റെ പുതിയ ഉപരാഷ്‌ട്രപതി

ന്യൂഡെൽഹി: രാജ്യത്തിന്റെ 15ആംമത് ഉപരാഷ്‌ട്രപതിയായി എൻഡിഎ സ്‌ഥാനാർഥി സിപി രാധാകൃഷ്‌ണനെ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്‌ട്ര ഗവർണർ കൂടിയാണ്. 452 വോട്ടുകളാണ് സിപി രാധാകൃഷ്‌ണന് ലഭിച്ചത്. ഇന്ത്യ മുന്നണിക്ക് വേണ്ടി മൽസരിച്ച സുപ്രീം കോടതിയിൽ നിന്ന്...

ആരാകും പുതിയ ഉപരാഷ്‌ട്രപതി? തിരഞ്ഞെടുപ്പ് ഇന്ന്

ന്യൂഡെൽഹി: രാജ്യത്തിന്റെ പുതിയ ഉപരാഷ്‌ട്രപതിയെ ഇന്നറിയാം. രാവിലെ പത്തുമണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറിനാണ് വോട്ടെണ്ണൽ. ബി. സുദർശൻ റെഡ്‌ഡി പ്രതിപക്ഷത്തിന്റെ ഉപരാഷ്‌ട്രപതി സ്‌ഥാനാർഥിയായും സിപി രാധാകൃഷ്‌ണൻ എൻഡിഎയുടെ സ്‌ഥാനാർഥിയായും മൽസരിക്കും. ജൂലൈ 21ന്...

കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൻഡ് ഓഫിസർക്ക് ഗുരുതരമായി പരിക്കേറ്റു. കുൽഗാമിലെ ഗുഡാർ വനമേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന...

പ്രതികാരച്ചുങ്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ട്രംപ്; ബ്രിക്‌സ് രാജ്യങ്ങളുടെ വെർച്വൽ ഉച്ചകോടി ഇന്ന്

ന്യൂഡെൽഹി: പ്രതികാരച്ചുങ്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളുടെ തീരുവ ഇനിയും ഉയർത്തുമെന്നാണ് സൂചന. ഇതിനെ നേരിടുന്നതിന്റെ ഭാഗമായി ബ്രിക്‌സ് രാജ്യങ്ങളുടെ വെർച്വൽ ഉച്ചകോടി ഇന്ന് നടക്കും. വ്യാപാര...
- Advertisement -