Sun, Feb 22, 2026
26 C
Dubai

‘മറ്റ് രാജ്യത്തേക്കാൾ മികച്ച വ്യാപാര കരാർ, സാധ്യമായത് മോദി- ട്രംപ് സൗഹൃദത്താൽ’

ന്യൂഡെൽഹി: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായുള്ള മോദിയുടെ സൗഹൃദം കരാറിന് സഹായിച്ചെന്നും, മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് വ്യാപാര കരാറിന് അന്തിമ രൂപമായതെന്നും വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. മറ്റേത് രാജ്യത്തേക്കാളും മികച്ച...

നരവനയുടെ പുസ്‌തകത്തിൽ വീണ്ടും പോര്; എട്ട് പ്രതിപക്ഷ എംപിമാർക്ക് സസ്‌പെൻഷൻ

ന്യൂഡെൽഹി: കരസേനാ മുൻ മേധാവി ജനറൽ മനോജ് മുകുന്ദ് നരവന എഴുതിയ പുസ്‌തകത്തിലെ ചൈനീസ് അതിർത്തിയിലെ സംഭവത്തെ കുറിച്ചുള്ള ഭാഗം ലോക്‌സഭയിൽ വീണ്ടും പരാമർശിച്ച് പ്രതിപക്ഷം. ഭരണ-പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭാ നടപടികൾ...

‘നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ ഇന്ത്യ വിട്ടുപോകാം’; വാട്‌സ് ആപ്പിനോട് സുപ്രീം കോടതി

ന്യൂഡെൽഹി: ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ രാജ്യം വിട്ടുപോകാൻ മെസേജിങ് ആപ്പായ വാട്‌സ് ആപ്പിനും മാതൃകമ്പനിയായ മെറ്റയ്‌ക്കും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ഇന്ത്യൻ പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അവരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്നും...

സംഗീത സംവിധായകൻ എസ്‌പി. വെങ്കടേഷ് അന്തരിച്ചു

ചെന്നൈ: സംഗീത സംവിധായകൻ എസ്‌പി. വെങ്കടേഷ് അന്തരിച്ചു. 70 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. ഗിറ്റാറിസ്‌റ്റായി 1971ൽ സംഗീത സംവിധായകൻ വിജയ ഭാസ്‌കറിനൊപ്പമായിരുന്നു സിനിമയിൽ തുടക്കം കുറിച്ചത്. 1975ൽ കന്നഡ സിനിമകളിൽ...

ഐടി കേസ് റോയ് പിൻവലിച്ചത് എന്തിന്? വിശദാംശങ്ങൾ തേടി പ്രത്യേക സംഘം

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയിയുടെ ആത്‍മഹത്യയിൽ വിശദാംശങ്ങൾ തേടി പ്രത്യേക സംഘം. ഐടി പരിശോധനയ്‌ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന് എന്ന ചോദ്യമാണ് ഉയരുന്നത്. ഡിസംബർ 16ന് നൽകിയ കേസ്...

‘പ്രിയ സുഹൃത്തിന് നന്ദി; താരിഫ് കുറയുന്നതിൽ വലിയ ആഹ്ളാദം’; മോദി

ന്യൂഡെൽഹി: ഇന്ത്യക്ക് ചുമത്തിയ പകരം തീരുവ 18 ശതമാനമാക്കി കുറച്ച യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക മാദ്ധ്യമ പോസ്‌റ്റിലാണ് മോദി ട്രംപിന് നന്ദി അറിയിച്ചത്. ''പ്രിയ സുഹൃത്ത്...

നരവനയുടെ ഓർമക്കുറിപ്പുമായി രാഹുൽ; സഭയിൽ ഭരണ-പ്രതിപക്ഷ വാഗ്‌വാദം

ന്യൂഡെൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കുന്നതിനിടെ ലോക്‌സഭയിൽ ഭരണ-പ്രതിപക്ഷ വാഗ്‌വാദം. കരസേനാ മുൻ മേധാവി ജനറൽ മനോജ് മുകുന്ദ് നരവന എഴുതിയ ഓർമക്കുറിപ്പ് രാഹുൽ സഭയിൽ വായിച്ചതാണ് ബഹളത്തിന് ഇടയാക്കിയത്. പുറത്തിറങ്ങാത്ത പുസ്‌തകം...

മണിപ്പൂരിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി; ഡെൽഹിയിൽ ഇന്ന് നിർണായക യോഗം

ഇംഫാൽ: മണിപ്പൂരിലെ രാഷ്‍ട്രപതി ഭരണം ഈമാസം 12ന് അവസാനിക്കാനിരിക്കെ, സർക്കാർ രൂപീകരണ ചർച്ചകളുമായി ബിജെപി. സംസ്‌ഥാനത്തെ ബിജെപിയുടെയും സഖ്യകക്ഷികളുടെയും എംഎൽഎമാരും നേതാക്കളും നിർണായക യോഗത്തിനായി ഡെൽഹിയിലെത്തി. ബിജെപി എംഎൽഎമാരുടെ നാഷണൽ പീപ്പിൾസ് പാർട്ടിയുടെയും നാഗ...
- Advertisement -