Mon, Mar 16, 2026
30.5 C
Dubai

ജമ്മു കശ്‌മീരിൽ മേഘവിസ്‌ഫോടനം; പത്തുമരണം, കനത്ത നാശനഷ്‌ടമെന്ന് റിപ്പോർട്

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിൽ മേഘവിസ്‌ഫോടനം. പാഡർ മേഖലയിലെ ചോസിതി ഗ്രാമത്തിലാണ് കനത്ത നാശനഷ്‌ടമുണ്ടായത്. പത്തുപേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തകർ അപകട മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്‌ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കിഷ്‌ത്വാർ...

ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി; എട്ട് ആഴ്‌ചകൾക്കകം മറുപടി നൽകണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കാനുള്ള ഹരജികളിൽ എട്ട് ആഴ്‌ചകൾക്കകം മറുപടി നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. സംസ്‌ഥാന പദവി നൽകുന്നത് പരിശോധിക്കുമ്പോൾ നിലവിലെ സാഹചര്യവും കണക്കിലെടുക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. പഹൽഗാമിൽ...

മേഘവിസ്‌ഫോടനവും മിന്നൽ പ്രളയവും; പാലങ്ങൾ ഒലിച്ചുപോയി, റോഡുകൾ അടച്ചു

ഷിംല: ഹിമാചൽ പ്രദേശിൽ മേഘവിസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്‌ടം റിപ്പോർട് ചെയ്‌തു. ഷിംല, ലഹൗൾ, സ്‌പിതി ജില്ലകളിലെ ഒട്ടെറെ പാലങ്ങൾ ഒലിച്ചുപോയി. ഇവിടങ്ങളിലെ രണ്ട് ദേശീയപാതകളടക്കം മുന്നൂറോളം റോഡുകൾ അടച്ചു....

‘ 300 കി.മീ ദൂരെനിന്നുള്ള ആക്രമണം ചരിത്രനേട്ടം, തെളിവുകൾ കണ്ടു’; ഇന്ത്യക്ക് പിന്തുണ

ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്‌ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവും തകർത്തെന്ന വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ എപി സിങ്ങിന്റെ വാദത്തെ പിന്തുണച്ച് രാജ്യാന്തര സൈനിക വിദഗ്‌ധർ. 72 മണിക്കൂർ മാത്രം നീണ്ടുനിന്ന...

ഗോഡ്സെയുടെ പിൻഗാമികളിൽ നിന്ന് ജീവന് ഭീഷണി; രാഹുൽ ഗാന്ധി കോടതിയിൽ

ന്യൂഡെൽഹി: നാഥുറാം ഗോഡ്സെയുടെ പിൻഗാമികളിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സവർക്കർക്കെതിരായ പരാമർശത്തിന്റെ പേരിലുള്ള മാനനഷ്‌ടക്കേസിൽ പൂണെ കോടതിയിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം അറിയിച്ചത്. സുരക്ഷയും കേസിലെ നടപടികളുടെ...

വയനാട്ടിൽ വ്യാപകമായി കള്ളവോട്ട്? 93,499 വോട്ടർമാർ സംശയാസ്‌പദം; ബിജെപി

ന്യൂഡെൽഹി: കോൺഗ്രസിനെതിരെ കള്ളവോട്ട് ആരോപണവുമായി ബിജെപി രംഗത്ത്. പ്രിയങ്ക ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ വയനാട്ടിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാണ് ആരോപണം. മണ്ഡലത്തിലെ വണ്ടൂർ, ഏറനാട്, കൽപ്പറ്റ, തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നെന്നാണ്...

തീരുവ യുദ്ധം; മോദി യുഎസിലേക്ക്, ട്രംപുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് സൂചന

ന്യൂഡെൽഹി: വ്യാപാരത്തീരുവ വിഷയത്തിൽ ഇന്ത്യ-യുഎസ് ബന്ധം വഷളായിരിക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്‌ച നടത്തിയേക്കുമെന്ന് സൂചനകൾ. ഐക്യരാഷ്‌ട്ര സംഘടനയുടെ ജനറൽ അസംബ്ളിയിൽ പങ്കെടുക്കാൻ സെപ്‌തംബർ മാസം മോദി അമേരിക്കയിലേക്ക്...

സൈനിക വിവരങ്ങൾ കൈമാറി; ഡിആർഡിഒ മാനേജരായ പാക്ക് ചാരൻ അറസ്‌റ്റിൽ

ജയ്‌പുർ: പാക്കിസ്‌ഥാൻ ചാരനെന്ന് സംശയിക്കുന്നയാളെ ജയ്‌സൽമേർ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഡിഫൻസ് റിസർച്ച് ഡെവലപ്പ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ഗസ്‌റ്റ്‌ ഹൗസിന്റെ കരാർ മാനേജരായ മഹേന്ദ്ര പ്രസാദ് (32) ആണ് അറസ്‌റ്റിലായത്‌. ഇയാൾ ഒരു പാക്ക്...
- Advertisement -