Mon, Mar 16, 2026
27.8 C
Dubai

ഓപ്പറേഷൻ അഖാൽ; കുൽഗാമിൽ ഏറ്റുമുട്ടൽ, രണ്ട് സൈനികർ വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ലാൻസ് നായിക പ്രിതിപാൽ സിങ്, ശിപായി ഹർമിന്ദർ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായി മേഖലയിൽ...

ഫോണിൽ സംസാരിച്ച് മോദിയും പുട്ടിനും; യുക്രൈൻ യുദ്ധം ചർച്ച ചെയ്‌തു, ഇന്ത്യയിലേക്ക് ക്ഷണം

ന്യൂഡെൽഹി: ഇന്ത്യക്കുമേൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണി നിലനിൽക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനും തമ്മിൽ ഫോണിൽ സംസാരിച്ചു. ചർച്ചയ്‌ക്കിടെ പുട്ടിനെ ഇന്ത്യയിലേക്ക് മോദി ക്ഷണിച്ചു. നേരത്തെ...

പുതിയ ആദായനികുതി നിയമം പിൻവലിച്ച് കേന്ദ്രം; പരിഷ്‌കരിച്ച ബിൽ 11ന് പാർലമെന്റിൽ

ന്യൂഡെൽഹി: 60 വർഷം പഴക്കമുള്ള ആദായനികുതി നിയമത്തിന് പകരം ഈവർഷം ഫെബ്രുവരി 13ന് പാർലമെന്റിൽ അവതരിപ്പിച്ച പുതിയ ബില്ലും പിൻവലിച്ച് കേന്ദ്ര സർക്കാർ. ആശയക്കുഴപ്പങ്ങൾ ഒഴിവാക്കി. പരിഷ്‌കരിച്ച ബിൽ ഈ മാസം 11ന്...

‘കമ്മീഷൻ നിലപാട് സംശയാസ്‌പദം, രാജ്യത്തിന്റെ അടിസ്‌ഥാന മൂല്യങ്ങൾക്ക് പ്രഹരമേറ്റു’

ബെംഗളൂരു: വോട്ടർപട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സംശയാസ്‌പദമാണെന്നും രാജ്യത്തിന്റെ അടിസ്‌ഥാന മൂല്യങ്ങൾക്ക് പ്രഹരമേറ്റുവെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. തിരഞ്ഞെടുപ്പ്...

മുഖത്തും കഴുത്തിലും അടിച്ചു; അയർലൻഡിൽ മലയാളി പെൺകുട്ടിക്ക് നേരെ വംശീയാക്രമണം

ഡബ്‌ളിൻ: അയർലൻഡിൽ മലയാളി ദമ്പതികളുടെ ആറുവയസുകാരിയായ മകൾക്ക് നേരെ ആക്രമണം. കോട്ടയം സ്വദേശികളുടെ മകളായ നിയ നവീൻ ആണ് ആക്രമണത്തിനിരയായത്. തെക്കുകിഴക്കൻ അയർലൻഡിലെ വാട്ടർഫോർഡ് സിറ്റിയിലുള്ള വീടിന് വെളിയിൽ രാവിലെ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിയെ...

വോട്ടർപട്ടികയിൽ ക്രമക്കേട്; സത്യവാങ്മൂലം സമർപ്പിക്കണം- രാഹുൽ ഗാന്ധിക്ക് നോട്ടീസ്

ന്യൂഡെൽഹി: കർണാടകയിലെ വോട്ടർപട്ടികയിൽ ക്രമക്കേട് ആരോപണങ്ങളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. കർണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രാഹുലിന് ഇതുസംബന്ധിച്ച കത്ത് നൽകി. വോട്ടർപട്ടികയിലെ ക്രമക്കേടുകളുടെ...

വ്ളാഡിമിർ പുട്ടിൻ ഇന്ത്യയിലേക്ക്; ഓഗസ്‌റ്റ് അവസാനത്തോടെ എത്തുമെന്ന് റിപ്പോർട്

ന്യൂഡെൽഹി: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്. സന്ദർശന തീയതിയുടെ കാര്യത്തിൽ ഏകദേശ ധാരണയായതായി റഷ്യയിൽ സന്ദർശനത്തിനെത്തിയ ദേശീയ ഉപദേഷ്‌ടാവ്‌ അജിത് ഡോവൽ അറിയിച്ചു. തീയതി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ...

‘വലിയ വില നൽകേണ്ടി വന്നാലും വിട്ടുവീഴ്‌ചയ്‌ക്കില്ല’; ട്രംപിന് പരോക്ഷ മറുപടിയുമായി മോദി

ന്യൂഡെൽഹി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ചുമത്തിയ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരുടെ താൽപര്യങ്ങളിൽ ഒരു വിട്ടുവീഴ്‌ചയും ചെയ്യില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ തീരുമാനത്തിന് വലിയ...
- Advertisement -