Mon, Mar 16, 2026
26.5 C
Dubai

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു

റാഞ്ചി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ഷിബു സോറൻ അന്തരിച്ചു. 81 വയസായിരുന്നു. ഡെൽഹി സർ ഗംഗാറാം ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്ന് ജൂൺ...

ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാൽസംഗം ചെയ്‌തു; കോഴിക്കോട് സ്വദേശി അറസ്‌റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ പേയിങ് ഗാസ്‌റ്റായി താമസിച്ചിരുന്ന മലയാളി കോളേജ് വിദ്യാർഥിനിയെ ബലാൽസംഗം ചെയ്‌ത കേസിൽ വീട്ടുടമയായ മലയാളി അറസ്‌റ്റിൽ. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ കോഴിക്കോട് സ്വദേശിയായ അഷ്‌റഫിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. സോളദേവനഹള്ളിയിലെ...

‘ഓപ്പറേഷൻ അഖാൽ’ തുടരുന്നു; രണ്ട് ഭീകരരെ കൂടി വധിച്ച് സുരക്ഷാസേന

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുൽഹാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ കൂടി വധിച്ച് സുരക്ഷാസേന. ഒരു സൈനികന് ഏറ്റുമുട്ടലിൽ പരിക്കേറ്റിട്ടുണ്ട്. ‘ഓപ്പറേഷൻ അഖാൽ’ എന്ന പേരിൽ വെള്ളിയാഴ്‌ച മുതൽ ആരംഭിച്ച ഏറ്റുമുട്ടലിൽ ഇതുവരെ...

‘ഓപ്പറേഷൻ അഖാൽ’; ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗർ: കുൽഹാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. തീവ്രവാദികൾ വനമേഖലയിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. ഓപ്പറേഷൻ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. 'ഓപ്പറേഷൻ അഖാൽ' എന്ന പേരിലായിരുന്നു...

കന്യാസ്‌ത്രീകളുടെ ജാമ്യാപേക്ഷ; വിധി നാളെ, എതിർത്ത് ഛത്തീസ്‌ഗഡ് സർക്കാർ

ദുർഗ്: മനുഷ്യക്കടത്ത്, മതപരിവർത്തനം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി അറസ്‌റ്റിലായ മലയാളി കന്യാസ്‌ത്രീകൾക്ക് ഇന്നും ജാമ്യമില്ല. കേസിൽ നാളെ ബിലാസ്‌പുരിലെ എൻഐഎ കോടതി വിധി പറയും. ജാമ്യാപേക്ഷയെ ഛത്തീസ്‌ഗഡ് സർക്കാർ കോടതിയിൽ എതിർത്തതായാണ് വിവരം....

ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; സെപ്‌തംബർ ഒമ്പതിന് വോട്ടെടുപ്പും വോട്ടെണ്ണലും

ന്യൂഡെൽഹി: ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. സെപ്‌തംബർ ഒമ്പതിനാണ് തിരഞ്ഞെടുപ്പ്. ഓഗസ്‌റ്റ് 21 വരെ നാമനിർദ്ദേശ പത്രിക സ്വീകരിക്കും. പത്രികകൾ പിൻവലിക്കേണ്ട അവസാന തീയതി ഓഗസ്‌റ്റ് 25. ഫലപ്രഖ്യാപനവും...

കാണാതായ 13 വയസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ബെംഗളൂരു: ദിവസങ്ങൾക്ക് മുൻപ് കാണാതായ 13 വയസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വിജനമായ പ്രദേശത്തായിരുന്നു മൃതദേഹം. എട്ടാം ക്ളാസ് വിദ്യാർഥിയായ നിഷ്‌ചിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്‌ച ട്യൂഷന് പോയി മടങ്ങിവരുമ്പോഴാണ് കുട്ടിയെ...

‘സർക്കാർ എതിർക്കില്ല, ഇന്നോ നാളെയോ കന്യാസ്‌ത്രീകൾക്ക് ജാമ്യം ലഭിക്കും’

ദുർഗ്: മനുഷ്യക്കടത്ത്, മതപരിവർത്തനം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി അറസ്‌റ്റിലായ മലയാളി കന്യാസ്‌ത്രീകൾക്ക് ജാമ്യം ലഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിൽ നിന്നുള്ള എംപിമാർ...
- Advertisement -