Tue, Mar 17, 2026
27.1 C
Dubai

ശുഭാംശു ഉൾപ്പെട്ട ആക്‌സിയോം-4 ദൗത്യ സംഘം ഇന്ന് ഭൂമിയിൽ തിരിച്ചെത്തും

ന്യൂഡെൽഹി: ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ള ഉൾപ്പെട്ട ആക്‌സിയോം-4 ദൗത്യ സംഘം ഇന്ന് ഭൂമിയിൽ തിരിച്ചെത്തും. ഇന്ന് ഉച്ചയ്‌ക്ക് മൂന്നിന് കാലിഫോർണിയ തീരത്തിന് സമീപം പസഫിക് സമുദ്രത്തിൽ ഡ്രാഗൺ പേടകം വീഴും....

അധ്യാപകന്റെ ലൈംഗികാതിക്രമം, പരാതി അവഗണിച്ചു; വിദ്യാർഥിനി തീകൊളുത്തി മരിച്ചു

ബാലസോർ: ഒഡീഷയിൽ അധ്യാപകന്റെ ലൈംഗിക പീഡനം സഹിക്കവയ്യാതെ തീകൊളുത്തി ആത്‍മഹത്യയ്‌ക്ക്‌ ശ്രമിച്ച വിദ്യാർഥിനി മരിച്ചു. 90% പൊള്ളലേറ്റ് മൂന്ന് ദിവസമായി ഭുവനേശ്വർ എയിംസ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. രക്ഷിക്കാൻ ശ്രമിച്ച സഹപാഠിയായ ആൺകുട്ടിക്കും...

നിമിഷപ്രിയയുടെ മോചനം; കാന്തപുരത്തിന്റെ ഇടപെടൽ, യെമനിൽ നിർണായക ചർച്ചകൾ

ന്യൂഡെൽഹി: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമനിൽ നിർണായക ചർച്ചകൾ നടക്കുന്നതായി റിപ്പോർട്. കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നാണ് ചർച്ച. മതപണ്ഡിതൻ ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ. യെമനിലെ പ്രസിദ്ധ മതപണ്ഡിതനായ ഷെയ്ഖ്...

അശോക് ഗജപതി രാജു പുതിയ ഗോവ ഗവർണർ; പിഎസ് ശ്രീധരൻ പിള്ളയെ മാറ്റി

ന്യൂഡെൽഹി: ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയെ മാറ്റി. അശോക് ഗജപതി രാജുവാണ് പുതിയ ഗോവ ഗവർണർ. നേരത്തെ മിസോറാം ഗവർണറായിരുന്ന ശ്രീധരൻ പിള്ള 2021 ജൂലൈയിലാണ് ഗോവ ഗവർണറായത്. ശ്രീധരൻ പിള്ളയ്‌ക്ക്...

നിമിഷപ്രിയ കേസ്; ഇടപെടുന്നതിന് പരിമിതി, ചർച്ചകൾ നടക്കുന്നുവെന്ന് കേന്ദ്രം

ന്യൂഡെൽഹി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വിഷയത്തിൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. നയതന്ത്ര ഇടപെടൽ അംഗീകരിക്കപ്പെടാത്തതിനാൽ സ്വകാര്യ തലത്തിൽ ചർച്ചകൾ...

ക്യാമ്പുകൾക്ക് നേരെ ആക്രമണമെന്ന് ഉൾഫ-ഐ; നിഷേധിച്ച് ഇന്ത്യ

കൊൽക്കത്ത: മ്യാൻമറിലെ ക്യാമ്പുകൾക്ക് നേരെ ഇന്ത്യൻ സൈന്യം ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതായി ആരോപിച്ച് നിരോധിത സംഘടനയായ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസോം- ഇൻഡിപെൻഡന്റ് (ഉൾഫ-ഐ). ഇന്ത്യൻ അതിർത്തിയിലെ ആക്രമണത്തിൽ തങ്ങളുടെ കമാൻഡർ...

ചരിത്രം കുറിച്ച് ശുഭാംശു ശുക്ള; ആക്‌സിയോം-4 ദൗത്യ സംഘം ഇന്ന് ഭൂമിയിലേക്ക് തിരിക്കും

ന്യൂഡെൽഹി: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ആക്‌സിയോം-4 ദൗത്യ സംഘം ഇന്ന് ഭൂമിയിലേക്ക് തിരിക്കും. ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ള ഉൾപ്പെട്ട സംഘമാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കി ബഹിരാകാശ നിലയത്തിൽ നിന്ന്...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കൽ; ട്രെയിനുകളിൽ ഇനി സിസിടിവി, നിർണായക നീക്കം

ന്യൂഡെൽഹി: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികളുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകൾ ഘടിപ്പിക്കാനാണ് റെയിൽവേയുടെ തീരുമാനം. രാജ്യമെമ്പാടും പദ്ധതി നടപ്പാക്കാനാണ് നീക്കം. ഓരോ കോച്ചിലും നാല് സിസിടിവി ക്യാമറകളാകും...
- Advertisement -