Tue, Mar 17, 2026
27 C
Dubai

വ്യാജ ബില്ലുകൾ തയ്യാറാക്കി 77 ലക്ഷം രൂപ തട്ടി; ആലിയ ഭട്ടിന്റെ മുൻ പിഎ...

മുംബൈ: പണം തട്ടിയ കേസിൽ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ മുൻ പഴ്‌സണൽ അസിസ്‌റ്റന്റ്‌ അറസ്‌റ്റിൽ. വേദിക പ്രകാശ് ഷെട്ടിയാണ് (32) അറസ്‌റ്റിലായത്‌. ആലിയയിൽ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ്...

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കൽ; ഉന്നതതല ഇടപെടലിന് കേന്ദ്രം

ന്യൂഡെൽഹി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കാനിരിക്കെ, ശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ തിരക്കിട്ട ശ്രമം നടത്തി കേന്ദ്ര സർക്കാർ. മോചനശ്രമങ്ങൾക്കായി...

തമിഴ്‌നാട്ടിൽ സ്‌കൂൾ വാനിൽ ട്രെയിനിടിച്ചു; രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിൽ സ്‌കൂൾ വാനിൽ ട്രെയിനിടിച്ച് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് കുട്ടികൾക്കും പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. ചെമ്മംകുപ്പത്ത് ആളില്ലാത്ത ലവൽ ക്രോസിലാണ് അപകടം. ചെന്നൈ- തിരുച്ചന്തൂർ...

പാക്ക് സൈന്യത്തിന്റെ വിശ്വസ്‌ത ഏജന്റ്; തുറന്ന് സമ്മതിച്ച് തഹാവൂർ റാണ

ന്യൂഡെൽഹി: പാക്ക് സൈന്യത്തിന്റെ വിശ്വസ്‌ത ഏജന്റായിരുന്നു താനെന്ന് തുറന്ന് സമ്മതിച്ച് മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളായ തഹാവൂർ റാണ. മുംബൈ ഭീകരാക്രമണത്തിൽ പാക്ക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് പങ്കുണ്ടെന്നും റാണ വെളിപ്പെടുത്തി. 26/11ന്...

മഹാരാഷ്‌ട്ര തീരത്ത് സംശയാസ്‌പദമായ രീതിയിൽ ബോട്ട്; തീരദേശത്ത് ജാഗ്രത  

മുംബൈ: മഹാരാഷ്‌ട്രയിലെ റായ്‌ഗഡ് ജില്ലയിലെ രേവ്ദണ്ഡ തീരത്ത് സംശയാസ്‌പദമായ രീതിയിൽ ബോട്ട് കണ്ടെത്തി. ഇതോടെ തീരദേശത്ത് സുരക്ഷ വർധിപ്പിച്ചു. രേവ്ദണ്ഡയിലെ കോർളൈ തീരത്ത് നിന്ന് ഏകദേശം രണ്ട് നോട്ടിക്കൽ മൈൽ അകലെ വെച്ചാണ്...

ചരിത്രം കുറിച്ച് ആസ്‌ത പൂനിയ; നാവികസേനയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ്

ന്യൂഡെൽഹി: പുതിയ ചരിത്രത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇന്ത്യൻ നാവികസേനയിലെ സബ് ലഫ്റ്റനന്റ്. ആസ്‌ത പൂനിയ. ഇന്ത്യൻ നാവികസേനയിൽ യുദ്ധവിമാനങ്ങൾ പറത്തുന്ന ആദ്യ വനിതാ ഫൈറ്റർ പൈലറ്റെന്ന ബഹുമതിയാണ് ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിനിയായ ആസ്‌ത പൂനിയയെ...

മാലിയിൽ നിന്ന് മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി; ആശങ്ക, ജാഗ്രതാ നിർദ്ദേശം

ന്യൂഡെൽഹി: മാലിയിൽ നിന്ന് മൂന്ന് ഇന്ത്യൻ പൗരൻമാരെ ഭീകരർ തട്ടിക്കൊണ്ടുപോയതിൽ ആശങ്ക അറിയിച്ച് ഇന്ത്യ. പടിഞ്ഞാറൻ മാലിയിലെ കെയ്‌സിലെ ഡയമണ്ട് സിമന്റ് ഫാക്‌ടറിയിലാണ് ഒരുസംഘം ആയുധധാരികളെത്തി ജോലി ചെയ്‌തിരുന്ന മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്....

8 ദിവസത്തെ വിദേശപര്യടനം; 5 രാജ്യങ്ങൾ സന്ദർശിക്കും, പ്രധാനമന്ത്രി ഇന്ന് ഘാനയിൽ

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എട്ടുദിവസം നീളുന്ന വിദേശപര്യടനത്തിന് ഇന്ന് തുടക്കം. ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും. പ്രതിരോധം, അപൂർവ മൂലകങ്ങൾ, ഭീകരതയ്‌ക്കെതിരായ പോരാട്ടം...
- Advertisement -