ഫാർമസ്യൂട്ടിക്കൽ കമ്പനി തീപിടിത്തം; മരണസംഖ്യ 42, ഡിഎൻഎ പരിശോധന നടത്തും
ഹൈദരാബാദ്: തെലങ്കാനയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 42 ആയി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. സങ്കറെഡ്‌ഡി ജില്ലയിലെ പസമൈലാരത്ത് പ്രവർത്തിക്കുന്ന സിഗാച്ചി ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ഇന്നലെ രാവിലെ 9.30നാണ്...
യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; റെയിൽവേ ടിക്കറ്റ് നിരക്ക് നാളെമുതൽ വർധിക്കും
ന്യൂഡെൽഹി: റെയിൽവേ ടിക്കറ്റ് നിരക്ക് നാളെമുതൽ വർധിക്കും. വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് ടിക്കറ്റ് നിരക്കിൽ വർധനവുണ്ടായിരിക്കുന്നത്. എസി കോച്ചിന് കിലോമീറ്ററിന് രണ്ടുപൈസയും സെക്കൻഡ് ക്ളാസ് ടിക്കറ്റുകൾക്ക് ഒരു പൈസയുമാണ് വർധിക്കുക. വന്ദേഭാരത് ഉൾപ്പടെ...
നുഴഞ്ഞുകയറ്റ ശ്രമം; പാക്ക് പൗരനെ പിടികൂടി സൈന്യം, ഭീകരവാദികളുടെ വഴികാട്ടി
ശ്രീനഗർ: ജമ്മു കശ്‌മീരിൽ നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച പാക്ക് പൗരനെ സൈന്യം പിടികൂടി. ഭീകരവാദികൾക്ക് വഴികാട്ടിയായി പ്രവർത്തിക്കുന്ന ആളിനെയാണ് പിടികൂടിയത്. ജെയ്‌ഷെ മുഹമ്മദ് ഭീകരവാദികളെ കശ്‌മീരിലേക്ക് കടക്കാൻ സഹായിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്....
തെലങ്കാനയിൽ കെമിക്കൽ ഫാക്‌ടറിയിൽ പൊട്ടിത്തെറി; 10 മരണം, നിരവധിപ്പേർക്ക് പരിക്ക്
ഹൈദരാബാദ്: തെലങ്കാനയിൽ കെമിക്കൽ ഫാക്‌ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ തൊഴിലാളികളായ പത്തുപേർ മരിച്ചു. 26 തൊഴിലാളികൾക്ക് പരിക്കേറ്റു. സങ്കറെഡ്‌ഡി ജില്ലയിലെ പസമൈലാരത്ത് പ്രവർത്തിക്കുന്ന സിഗാച്ചി ഫാർമസ്യൂട്ടിക്കൽ കമ്പനിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഫാക്‌ടറിക്കുള്ളിലെ റിയാക്‌ടർ പൊട്ടിത്തെറിച്ചാണ് അപകടം.
തിങ്കളാഴ്‌ച...
റിസർവേഷൻ ചാർട്ട് എട്ടുമണിക്കൂർ മുൻപ്; നിർണായക മാറ്റവുമായി ഇന്ത്യൻ റെയിൽവേ
ന്യൂഡെൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ് സംവിധാനത്തിൽ പരിഷ്‌കാരങ്ങളുമായി ഇന്ത്യൻ റെയിൽവേ. ട്രെയിൻ പുറപ്പെടുന്നതിന് എട്ടുമണിക്കൂർ മുൻപ് റിസർവേഷൻ ചാർട്ട് തയ്യാറാക്കാൻ തീരുമാനിച്ചതായി റെയിൽവേ അറിയിച്ചു. വെയ്റ്റിങ് ലിസ്‌റ്റ് ടിക്കറ്റുള്ളവർ നേരിടുന്ന ബുദ്ധിമുട്ട് കുറയ്‌ക്കാനാണ്...
ചാവേറാക്രമണം; പിന്നിൽ ഇന്ത്യയെന്ന് പാക്കിസ്‌ഥാൻ, തള്ളി വിദേശകാര്യ മന്ത്രാലയം
ന്യൂഡെൽഹി: പാക്കിസ്‌ഥാനിലെ വസീറിസ്‌ഥാനിലുണ്ടായ ചാവേർ ബോംബാക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാക്ക് ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം. അഫ്‌ഗാൻ അതിർത്തിക്ക് സമീപം വടക്കു-പടിഞ്ഞാറൻ പാക്കിസ്‌ഥാനിലെ ഖൈബർ പഖ്‌തൂൺഖ്വ മേഖലയിലാണ് ഇന്നലെ ചാവേറാക്രമണം നടന്നത്.
''ജൂൺ 28ന്...
പുരിയിൽ രഥയാത്രക്കിടെ തിക്കും തിരക്കും; മൂന്നുമരണം, പത്തുപേർക്ക് പരിക്ക്
ന്യൂഡെൽഹി: ഒഡീഷയിലെ പുരിയിൽ രഥയാത്രക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് രണ്ട് സ്‌ത്രീകൾ ഉൾപ്പടെ മൂന്നുപേർ മരിച്ചു. പത്തുപേർക്ക് പരിക്കേറ്റു. രഥയാത്ര ആരംഭിച്ച ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ഗണ്ടിച്ച ക്ഷേത്രത്തിനടുത്ത് വെച്ച്...
ബഹിരാകാശത്ത് ഇന്ത്യൻ പതാക വീണ്ടും പാറിച്ചതിൽ അഭിമാനം; ശുഭാംശുവിനെ അഭിനന്ദിച്ച് മോദി
ന്യൂഡെൽഹി: 41 വർഷത്തിന് ശേഷം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരൻ ശുഭാംശു ശുക്ളയുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹിരാകാശ നിലയത്തിൽ നിന്ന് വീഡിയോ സ്‌ട്രീമിങ്ങിലൂടെയാണ് ഇരുവരും സംസാരിച്ചത്. ബഹിരാകാശത്തിൽ ഇന്ത്യൻ...









































