ആക്‌സിയോം-4 വിക്ഷേപണം വീണ്ടും മാറ്റി; ശുഭാംശു ശുക്ളയുടെ യാത്ര നീളും
ന്യൂയോർക്ക്: വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ള ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്‌സിയോം-4 വിക്ഷേപണം വീണ്ടും മാറ്റി. ഫാൽക്കൺ 9 റോക്കറ്റിൽ ലിക്വിഡ് ഓക്‌സിജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. ഇന്ത്യൻ...
യുഎസിൽ ഇന്ത്യൻ വിദ്യാർഥിക്ക് മർദ്ദനം
ന്യൂഡെൽഹി: നാടുകടത്താനായി വിമാനത്താവളത്തിൽ എത്തിച്ച ഇന്ത്യൻ വിദ്യാർഥിയെ അമേരിക്കൻ പോലീസ് ഉദ്യോഗസ്‌ഥർ അതിക്രൂരമായി മർദ്ദിച്ചതായി റിപ്പോർട്. ന്യൂജഴ്‌സിയിലെ നെവാർക്ക് വിമാനത്താവളത്തിലാണ് സംഭവം. ഇന്ത്യൻ-അമേരിക്കൻ സംരംഭകനായ കുനാൽ ജെയ്ൻ പകർത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ...
മുംബൈയിൽ ഓടുന്ന ട്രെയിനിൽ നിന്ന് തെറിച്ചുവീണ് അഞ്ചുമരണം
മുംബൈ: ഓടുന്ന ട്രെയിനിൽ നിന്ന് വീണ് അഞ്ചുമരണം. മുംബൈയിലെ ദിവാ- കോപ്പർ സ്‌റ്റേഷനുകൾക്കിടയിൽ പുഷ്‌പക് എക്‌സ്‌പ്രസിൽ നിന്നാണ് യാത്രക്കാർ വീണത്. ട്രെയിനിന്റെ വാതിലിന് സമീപം നിന്ന് യാത്ര ചെയ്‌തവരാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ...
2026ൽ ബംഗാളിലും തമിഴ്‌നാട്ടിലും ബിജെപി സർക്കാർ രൂപീകരിക്കും; അമിത് ഷാ
ചെന്നൈ: 2026ൽ ബംഗാളിലും തമിഴ്‌നാട്ടിലും ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഴിമതിക്കാരായ ഡിഎംകെ സർക്കാറിനെ പുറത്താക്കാൻ കാത്തിരിക്കുകയാണ് തമിഴ്‌നാട്ടിലെ ജനങ്ങളെന്നും 2026ൽ തമിഴ്‌നാട്ടിലും പശ്‌ചിമബംഗാളിലും ബിജെപി ഭരണം...
മണിപ്പൂരിൽ വീണ്ടും സംഘർഷം; 5 ജില്ലകളിൽ ഇന്റർനെറ്റ് റദ്ദാക്കി
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. മെയ്‌തെയ് തീവ്ര സംഘടന ആരംഭായ് തെംഗോൽ നേതാവിന്റെ അറസ്‌റ്റിനെ തുടർന്നാണ് സംഘർഷം വീണ്ടും ശക്‌തമായത്. ഇയാളെ വിട്ടയക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംഘർഷാവസ്‌ഥ കണക്കിലെടുത്ത് 5 ജില്ലകളിൽ ഇന്റർനെറ്റ്...
ഡെൽഹിയിൽ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; അന്വേഷണം
ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. വടക്കു-കിഴക്കൻ ഡെൽഹിയിലെ ദയാൽപുർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ നെഹ്‌റു വിഹാറിലാണ് സംഭവം. കുട്ടിയുടെ ദേഹത്ത് ഗുരുതരമായ മുറിവുകൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ്...
മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിൽ ഒത്തുകളി നടന്നു; ആരോപണവുമായി രാഹുൽ ഗാന്ധി
മുംബൈ: മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിൽ ഒത്തുകളി നടന്നതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം. സംസ്‌ഥാനത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ ബിജെപി നയിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) 5 ഘട്ടങ്ങളുള്ള ഒരു തട്ടിപ്പ്...
പാക്കിസ്‌ഥാനിലേക്ക് ഒഴുകിയിരുന്ന ജലം ഇനി ഡെൽഹിയിലേക്ക്; നിർണായക നീക്കവുമായി ഇന്ത്യ
ന്യൂഡെൽഹി: സിന്ധൂ നദീജല കരാർ റദ്ദാക്കിയതിന് പിന്നാലെ നിർണായക നീക്കവുമായി ഇന്ത്യ. കരാറിന്റെ ഭാഗമായി ഇന്ത്യൻ നദികളിൽ നിന്ന് പാക്കിസ്‌ഥാനിലേക്ക് ഒഴുകിയിരുന്ന ജലം ഡെൽഹി ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ എത്തിക്കാനാണ് നടപടികൾ ആരംഭിച്ചത്. പുതിയ...









































