കന്നഡ ഭാഷാ വിവാദം; കമൽഹാസന്റെ ‘തഗ് ലൈഫി’ന് കർണാടകയിൽ വിലക്ക്
ചെന്നൈ: നടൻ കമൽഹാസന്റെ പുതിയ സിനിമ 'തഗ് ലൈഫി'ന്റെ റിലീസിന് വിലക്ക് ഏർപ്പെടുത്തി കർണാടക ചേംബർ ഓഫ് കൊമേഴ്‌സ്. കന്നഡ ഭാഷയെക്കുറിച്ച് കമൽഹാസൻ നടത്തിയ പ്രസ്‌താവന വിവാദമായിരുന്നു. താരം മാപ്പ് പറഞ്ഞില്ലെങ്കിൽ ചിത്രത്തിന്റെ...
‘ഇന്ത്യ ബാലിസ്‌റ്റിക് മിസൈൽ ആക്രമണം നടത്തി’; അംഗീകരിച്ച് പാക്ക് പ്രധാനമന്ത്രി
ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ ബാലിസ്‌റ്റിക് മിസൈൽ ആക്രമണം നടത്തിയെന്ന് വീണ്ടും പരസ്യമായി അംഗീകരിച്ച് പാക്കിസ്‌ഥാൻ. മേയ് പത്തിന് പുലർച്ചെയാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു.
പുലർച്ചെ...
ചാരപ്രവർത്തനം; ഇന്ത്യൻ സിം കാർഡുകൾ പാക്കിസ്‌ഥാനിലേക്ക് അയച്ച യുവാവ് അറസ്‌റ്റിൽ
ന്യൂഡെൽഹി: ചാരപ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യൻ മൊബൈൽ സിം കാർഡുകൾ പാക്കിസ്‌ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്‌ഥർക്ക് എത്തിച്ചുനൽകിയെന്ന് സംശയിക്കപ്പെടുന്നയാൾ അറസ്‌റ്റിൽ. 34-കാരനായ കാസിമിനെയാണ് ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഇയാൾ 2024 ഓഗസ്‌റ്റിലും 2025 മാർച്ചിലും പാക്കിസ്‌ഥാനിലേക്ക്...
വാക്കുകൾ വളച്ചൊടിക്കപ്പെട്ടു, പറഞ്ഞത് ഭീകരാക്രമണത്തെ കുറിച്ച്; ശശി തരൂർ
ന്യൂഡെൽഹി: ലോകരാജ്യങ്ങൾക്ക് മുന്നിൽ പഹൽഗാം മുതൽ ഓപ്പറേഷൻ സിന്ദൂർ വരെയുള്ള വിവരങ്ങൾ വിശദീകരിക്കുന്നതിന് വേണ്ടി പാനമയിലെ ഇന്ത്യൻ എംബസിയിൽ വിദേശപ്രതിനിധികളുമായി സംസാരിക്കുമ്പോൾ ശശി തരൂർ എംപി കേന്ദ്ര സർക്കാരിനെ പുകഴ്‌ത്തി സംസാരിച്ചത് വൻ...
കെഎസ് ഷാൻ വധക്കേസ്; പ്രതികൾക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: എസ്‍ഡിപിഐ സംസ്‌ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഇടക്കാല ജാമ്യത്തിലിറങ്ങുന്ന പ്രതികൾ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുതെന്ന് സുപ്രീം കോടതി...
അമൃത്‌സറിൽ സ്‌ഫോടനം; ഭീകരനെന്ന് സംശയിക്കുന്നയാൾ കൊല്ലപ്പെട്ടു
അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറിൽ സ്‌ഫോടനം. പാക്കിസ്‌ഥാനോട് ചേർന്നുകിടക്കുന്ന നൗഷേര ഗ്രാമത്തിലെ മതിജ റോഡ് ബൈപ്പാസ് മേഖലയിൽ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ ഭീകരസംഘത്തിൽ ഉൾപ്പെട്ടയാളെന്ന് സംശയിക്കുന്നയാൾ കൊല്ലപ്പെട്ടു.
ഖാലിസ്‌ഥാനി ഭീകര സംഘടനയായ...
നിയന്ത്രണരേഖ കടന്ന് പാക്കിസ്‌ഥാനിലേക്ക് പോയ സുനിതയെ ഇന്ത്യക്ക് കൈമാറി; ചോദ്യം ചെയ്യും
നാഗ്‌പൂർ: നിയന്ത്രണരേഖ കടന്ന് പാക്കിസ്‌ഥാനിലേക്ക് പോയ നാഗ്‌പൂർ സ്വദേശിനി സുനിത ജാംഗഡെയെ പാക്കിസ്‌ഥാൻ ഇന്ത്യക്ക് കൈമാറി. ശനിയാഴ്‌ചയാണ് ഇവരെ പാക്ക് ഉദ്യോഗസ്‌ഥർ ബിഎസ്എഫിന് കൈമാറിയത്. തുടർന്ന് ബിഎസ്എഫ് ഉദ്യോഗസ്‌ഥർ സുനിതയെ അമൃത്‌സർ പോലീസിനെ...
ജപ്പാനെ പിന്തള്ളി; ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്‌ഥയായി ഇന്ത്യ
ന്യൂഡെൽഹി: ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്‌ഥയായി ഇന്ത്യ. ജപ്പാനെ പിന്തള്ളിയാണ് നേട്ടം. നീതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിന് ശേഷം സിഇഒ പിവിആർ സുബ്രഹ്‌മണ്യൻ ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്)...









































