Mon, Mar 9, 2026
25.1 C
Dubai

‘ഈ ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നത്, എനിക്കിത് കഴിയുമോയെന്ന് സംശയിച്ചു’

കൊൽക്കത്ത: ട്വിന്റി20 ലോകകപ്പിൽ വെസ്‌റ്റിൻഡീസിനെതിരായ സൂപ്പർ 8 മൽസരത്തിൽ ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്‌ജു സാംസൺ, 50 പന്തിൽ 97 റൺസെടുത്ത് പുറത്താകാതെ നിന്നാണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. തോറ്റാൽ ലോകകപ്പിൽ...

രഞ്‌ജി ക്രിക്കറ്റിൽ ചരിത്രമെഴുതി ജമ്മു കശ്‌മീർ; കന്നിക്കിരീടത്തിൽ മുത്തമിട്ടു

ഹുബ്ളി: രഞ്‌ജി ക്രിക്കറ്റിൽ ചരിത്രമെഴുതി ജമ്മു കശ്‌മീർ. കർണാടകയെ തോൽപ്പിച്ചാണ് ജമ്മു കന്നിക്കിരീടത്തിൽ മുത്തമിട്ടത്. മൽസരം സമനിലയിൽ ആയെങ്കിലും ഒന്നാം ഇന്നിങ്‌സ് ലീഡാണ് ജമ്മുവിന് തുണയായത്. ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്‌കോർ ഉയർത്തിയ...

ജിസിഡിഎ തർക്കം പരിഹരിച്ചു; നാളെ കൊച്ചിയിൽ കേരള ബ്ളാസ്‌റ്റേഴ്‌സ് കളിക്കും

കൊച്ചി: വാടക കുടിശികയെചൊല്ലി കേരള ബ്ളാസ്‌റ്റേഴ്‌സും ജിസിഡിഎയും (ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെന്റ് അതോറിറ്റി) തമ്മിലുണ്ടായ തർക്കങ്ങൾ പരിഹരിച്ചതോടെ, ഞായറാഴ്‌ച നടക്കേണ്ട ഐഎസ്എൽ മൽസരം നിശ്‌ചയിച്ച പ്രകാരം തന്നെ നടക്കും. വാടകയും കുടിശികയും അടയ്‌ക്കാൻ ബ്ളാസ്‌റ്റേഴ്‌സിന്...

അബുദാബി ഓപ്പൺ മാസ്‌റ്റേഴ്‌സ് ഗെയിംസ്; അഭിലാഷ് ടോമിക്ക് വെങ്കലം

അബുദാബി: അബുദാബിയിൽ നടന്ന ഓപ്പൺ മാസ്‌റ്റേഴ്‌സ് ഗെയിംസ് ലേസർ ബോട്ട് സെയിലിങ്ങിൽ കമാൻഡർ അഭിലാഷ് ടോമിക്ക് വെങ്കലം. 35 വയസിന് മുകളിലുള്ള കായിക താരങ്ങൾക്കായി അബുദാബി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കായിക മേളയാണ്...

ഇംഗ്ളണ്ട് 311ന് ഓൾഔട്ട്; അണ്ടർ 19 ലോകകപ്പിൽ കിരീടമുയർത്തി ഇന്ത്യ

ഹരാരെ: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ കിരീടമുയർത്തി ഇന്ത്യൻ യുവതാരങ്ങൾ. 100 റൺസിന് വമ്പൻ വിജയം നേടിയ ഇന്ത്യ, ലോകകപ്പിലെ ആറാം കിരീടത്തിലാണ് മുത്തമിട്ടത്. മൽസരത്തിൽ 412 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ളണ്ട്...

പാക്കിസ്‌ഥാന് നേരെ വടിയെടുത്ത് ഐസിസി; 48 മണിക്കൂർ സമയം, വഴങ്ങിയില്ലെങ്കിൽ വിലക്ക്

ദുബായ്: ട്വിന്റി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മൽസരം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച പാക്കിസ്‌ഥാനെ പൂർണമായും ഒറ്റപ്പെടുത്താൻ ക്രിക്കറ്റ് കൗൺസിൽ. പാക്കിസ്‌ന്റെ ഭീഷണി ചർച്ച ചെയ്യാൻ യോഗം ചേർന്ന് അടുത്ത 48 മണിക്കൂറിനുള്ളിൽ തീരുമാനം നടപ്പാക്കാനാണ് ഐസിസി...

കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് ആവേശം; ഇന്ത്യ- ന്യൂസിലൻഡ് മൽസരം രാത്രി ഏഴിന്

തിരുവനന്തപുരം: രണ്ടുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റ് ആവേശം. ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യയും ന്യൂസിലൻഡും ഇന്ന് രാത്രി ഏഴിന് ഇവിടെ ഏറ്റുമുട്ടും. സഞ്‌ജു സാംസൺ സ്വന്തംനാട്ടിൽ ആദ്യമായി അന്താരാഷ്‌ട്ര...

ഇന്ത്യയിലേക്കില്ല; ഐസിസി ടി20 ലോകകപ്പിൽ നിന്ന് പിൻമാറി ബംഗ്ളാദേശ്

ധാക്ക: അടുത്തമാസം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ നിന്ന് ബംഗ്ളാദേശ് ക്രിക്കറ്റ് ടീം പിൻമാറി. ടീമിന്റെ മൽസരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ...
- Advertisement -