‘ആത്‌മാവിനെ വേദനിപ്പിച്ച തീരുമാനം’; വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി
ബ്യൂനസ് ഐറിസ്: രാജ്യാന്തര ഫുട്‍ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസ താരമായ ലയണൽ മെസ്സി. സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മെസ്സി ഇക്കാര്യം അറിയിച്ചത്. താൻ ഇനി അർജന്റീന ടീമിന് വേണ്ടി കളിക്കില്ലെന്ന്...
സ്‌റ്റേഡിയത്തെ ആവേശക്കടലാക്കി ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിലിന്റെ പ്രകടനം
തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിലിന്റെ അപ്രതീക്ഷിത പ്രകടനം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തെ ആവേശക്കൊടുമുടിയിലേറ്റി. ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം നേരിൽ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകരെങ്കിലും, അത് സാധ്യമാകുമോ എന്നത് അവസാന...
തൃശൂർ ടൈറ്റൻസിനെ വീഴ്‌ത്തി കൊച്ചി ബ്ളൂ ടൈഗേഴ്‌സ്; ഒരു റണ്ണിന്റെ നാടകീയ ജയം
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിനെ ഒരു റണ്ണിന് വീഴ്‌ത്തി കൊച്ചി ബ്ളൂ ടൈഗേഴ്‌സിന് നാടകീയ ജയം. അവസാന പന്തുവരെ നീണ്ട മൽസരത്തിൽ, ആദ്യം ബാറ്റ് ചെയ്‌ത കൊച്ചി 19.1 ഓവറിൽ...
ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ നാളെ കേരളത്തിൽ
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നാളെ ഉച്ചക്ക് 2.30ന് നടക്കാനിരിക്കുന്ന കൊച്ചി ബ്ളൂ ടൈഗേഴ്‌സ്-തൃശൂര്‍ ടൈറ്റന്‍സ് മൽസരത്തിന് മുന്നോടിയായാണ് കേരള ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലേറ്റാന്‍ ലോക ട്വന്റി-20 ക്രിക്കറ്റിലെ ഇതിഹാസ താരം...
ചരിത്രം കുറിച്ച് പ്രജ്‌ഞാനന്ദ; ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരം
ന്യൂഡെൽഹി: ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യനായി ഇന്ത്യൻ ഗ്രാൻഡ് മാസ്‌റ്റർ ആര്‍ പ്രജ്‌ഞാനന്ദ. സെയിന്റ് ലൂയിസിൽ നടന്നചെസ്സ് ടൂർ ഫൈനലിൽ ഇറ്റാലിയൻ-അമേരിക്കൻ ഗ്രാൻഡ് മാസ്‌റ്റർ ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തിയാണ് പ്രജ്‌ഞാനന്ദയുടെ കിരീടനേട്ടം.
ഇതോടെ ഗ്രാൻഡ്...
ലോക ബാഡ്‌മിന്റൺ ചാംപ്യൻഷിപ്പ്; വനിതാ ഡബിൾസിൽ ഇന്ത്യക്ക് വെങ്കലം
ന്യൂഡെൽഹി: ലോക ബാഡ്‌മിന്റൺ ചാംപ്യൻഷിപ്പ് വനിതാ ഡബിൾസിൽ ഇന്ത്യക്ക് വെങ്കലം. സെമി ഫൈനലിൽ ഇന്ത്യയുടെ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യം ഒന്നാം റാങ്കുകാരായ ചൈനയുടെ ലിയു ഷെങ്‌ഷു-ടാൻ നിങ് സഖ്യത്തോടാണ് പൊരുതിത്തോറ്റത്.
ഫൈനലിൽ...
കൊല്ലം സെയിലേഴ്‌സിനെ വീഴ്‌ത്തി കൊച്ചി ബ്ളൂ ടൈഗേഴ്‌സ്; മിന്നും തുടക്കം
തിരുവനന്തപുരം: കെസിഎല്ലിലെ (കേരള ക്രിക്കറ്റ് ലീഗ്) രണ്ടാം മൽസരത്തിൽ നിലവിലെ ചാംപ്യന്‍മാരായ കൊച്ചി ബ്ളൂ ടൈഗേഴ്‌സിന് ജയം. കൊല്ലം സെയിലേഴ്‌സിസിനെ 31 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്‌ത കൊച്ചി 20 ഓവറിൽ...
‘ക്രിസ് ഗെയ്‌ൽ’ 29ന് കേരളത്തിൽ; കൊച്ചി ബ്ളൂ ടൈഗേഴ്‌സ് പോരാട്ടം നേരിൽകാണും
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ളൂ ടൈഗേഴ്‌സിന്റെ ആവേശപ്പോരാട്ടം നേരിട്ട് കാണാൻ ടീം സഹഉടമയും ക്രിക്കറ്റ് ഇതിഹാസങ്ങളിൽ ഒരാളുമായ യൂണിവേഴ്‌സൽ ബോസ് ക്രിസ് ഗെയ്ൽ ഓഗസ്‌റ്റ് 29ന് കേരളത്തിലെത്തും.
നിലവിലെ ചാമ്പ്യൻമാരായ കൊച്ചിയുടെ...








































