Mon, May 6, 2024
36.2 C
Dubai

ക്രിക്കറ്റ് ദൈവത്തെ സാക്ഷിയാക്കി, 50ആം സെഞ്ചുറി തികച്ചു വിരാട് കോലി

മുംബൈ: ഏകദിന ക്രിക്കറ്റിലെ 50ആം സെഞ്ചുറി തികച്ചു വിരാട് കോലി. ന്യൂസിലൻഡിനെതിരായ ഏകദിന ലോകകപ്പ് സെമി ഫൈനലിൽ 106 പന്തുകളിൽ നിന്നാണ് വിരാട് സെഞ്ചുറിയിൽ എത്തിയത്. ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെ 49ആം സെഞ്ചുറി നേടിയ...

ഐസിസി റാങ്കിങ്ങിൽ ഒന്നാമനായി ശുഭ്‌മാൻ ഗിൽ; ബൗളർമാരിൽ മുഹമ്മദ് സിറാജ്

ന്യൂഡെൽഹി: ഏകദിന ക്രിക്കറ്റിൽ ഐസിസി റാങ്കിങ്ങിൽ ഒന്നാമനായി ഇന്ത്യയുടെ യുവ ബാറ്റിങ് സെൻസേഷൻ ശുഭ്‌മാൻ ഗിൽ. പാകിസ്‌ഥാന്റെ ബാബർ അസമിനെ മറികടന്നാണ് നേട്ടം. മുൻ ഇന്ത്യൻ നായകൻ വിരാട് കോലി റാങ്കിങ്ങിൽ നാലാം...

ശ്രീലങ്കയെ തകർത്തെറിഞ്ഞു നീലപ്പട; വമ്പൻ ജയവുമായി ഇന്ത്യ സെമിയിൽ

മുംബൈ: ഏകദിന ലോകകപ്പിൽ വമ്പൻ ജയവുമായി ഇന്ത്യ. 358 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്കയെ 19.4 ഓവറിൽ 55 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. തുടർച്ചയായി ഏഴ് മൽസരങ്ങളിൽ വിജയിച്ചാണ് ഇന്ത്യ...

2034 ഫിഫ ലോകകപ്പ് ഫുട്‍ബോൾ; സൗദി അറേബ്യ ആതിഥേയത്വം വഹിക്കും

റിയാദ്: 2034 ഫിഫ ലോകകപ്പ് ഫുട്‍ബോളിന് സൗദി അറേബ്യ വേദിയാകുമെന്ന് പ്രഖ്യാപിച്ചു ഫിഫ പ്രസിഡണ്ട് ജിയാണി ഇൻഫന്റീനോ. ഇൻസ്‌റ്റഗ്രാം പോസ്‌റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആതിഥേയ രാഷ്‌ട്രമാകാനുള്ള താൽപര്യം അറിയിക്കാനുള്ള അവസാന ദിനമായ...

മെസിയല്ലാതെ പിന്നെയാര്! ബലോൻ ദ് ഓർ പുരസ്‌കാര തിളക്കത്തിൽ ഫുട്‌ബോൾ ഇതിഹാസം

പാരിസ്: 67ആംമത് 'ബലോൻ ദ് ഓർ' പുരസ്‌കാര തിളക്കത്തിൽ വീണ്ടും അർജന്റീന ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി. എട്ടാം തവണയാണ് ഫ്രാൻസ് ഫുട്‌ബോൾ മാസികയുടെ ബലോൻ ദ് ഓർപുരസ്‌കാരത്തിന് മെസി അർഹനാകുന്നത്. മാഞ്ചസ്‌റ്റർ സിറ്റിയുടെ...

ലോകകപ്പിൽ പാകിസ്‌താന് ഇന്ന് നിർണായക മൽസരം; എതിരാളി ദക്ഷിണാഫ്രിക്ക

ചെന്നൈ: ഏകദിന ലോകകപ്പിൽ പാകിസ്‌താന് ഇന്ന് നിർണായക മൽസരം. ഉച്ചക്ക് രണ്ടിന് ചെന്നൈയിൽ നടക്കുന്ന മൽസരത്തിൽ ദക്ഷിണാഫ്രിക്കയാണ് എതിരാളി. തുടരെയുള്ള മൂന്ന് തോൽവികളിൽ വലഞ്ഞ പാകിസ്‌താൻ ടീമിനെതിരെ കടുത്ത വിമർശങ്ങൾ ഉയർന്ന സാഹചര്യത്തിൽ...

സംസ്‌ഥാന കായികോൽസവം; പാലക്കാടിന്റെ ജി താരയും പി അഭിറാമും വേഗതാരങ്ങൾ

തിരുവനന്തപുരം: സംസ്‌ഥാന കായികോൽസവത്തിൽ പാലക്കാടൻ കുതിപ്പ് തുടരുന്നു. പാലക്കാടിന്റെ ജി താരയും പി അഭിറാമുമാണ് വേഗതാരങ്ങൾ. സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ പി അഭിറാം സ്വർണം നേടി. 11.10 സെക്കൻഡുകളാണ് അഭിറാം ഇതിനായി...

ഏഷ്യൻ ഗെയിംസ്; മലയാളി താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ചു സർക്കാർ

തിരുവനന്തപുരം: ചൈനയിലെ ഹാങ്ചൗയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച മലയാളി കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ചു സംസ്‌ഥാന സർക്കാർ. സ്വർണമെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപ വീതം നൽകും. വെള്ളി...
- Advertisement -