Thu, Jan 22, 2026
21 C
Dubai

ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശർമ; ഏകദിന റാങ്കിങ്ങിൽ ഒന്നാമത്

മുംബൈ: ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യമായി ഒന്നാം സ്‌ഥാനം സ്വന്തമാക്കി ഇന്ത്യൻ മുൻ നായകൻ രോഹിത് ശർമ. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മൽസരത്തിൽ അർധസെഞ്ചുറിയും മൂന്നാം മൽസരത്തിൽ അപരാജിത സെഞ്ചുറിയും നേടിയാണ്...

ഓസീസിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം; തൂത്തുവാരി രോഹിത്-കോലി സഖ്യം

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഒമ്പത് വിക്കറ്റ് വിജയമാണ് സിഡ്‌നി ഏകദിനത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ ഉയർത്തിയ 237 റൺസ് വിജയത്തിലേക്ക് 38.3 ഓവറിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ...

മെസ്സിയും ടീമും നവംബറിൽ കേരളത്തിൽ എത്തില്ല; സ്‌ഥിരീകരിച്ച് സ്‌പോൺസർ

കോഴിക്കോട്: ആരാധകരുടെ പ്രതീക്ഷകൾ മങ്ങി. മെസ്സിയും ടീമും നവംബറിൽ കേരളത്തിൽ എത്തില്ലെന്ന് സ്‌ഥിരീകരിച്ചു. മൽസരത്തിന്റെ സ്‌പോൺസർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചിരിക്കുന്നത്. ഫിഫാ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ...

‘ഫൈനലിൽ ഓടണം, മെഡൽ നേടണം’; വേദന കടിച്ചമർത്തി സ്വർണത്തിലേക്ക് കുതിച്ച് ദേവനന്ദ

'ഫൈനലിൽ ഓടണം, മെഡൽ നേടണം' തന്റെ ശരീരത്തിലെ വേദന കടിച്ചമർത്തി ദേവനന്ദ പറഞ്ഞു. അത് അവളുടെ ഉറച്ച തീരുമാനത്തിന്റെയും ആത്‌മധൈര്യത്തിന്റെ പര്യായം കൂടിയായിരുന്നു. ചന്ദ്രശേഖർ നായർ സ്‌റ്റേഡിയത്തിൽ ഒന്നാമതായി ഓടിയെത്തിയെങ്കിലും ദേവനന്ദയുടെ മുഖത്ത്...

ഇതൊക്കെ സിമ്പിൾ… തിരുവസ്‌ത്രത്തിൽ സബീന കുതിച്ചത് സ്വർണ തിളക്കത്തിലേക്ക്

പ്രായത്തെയും വേഷത്തെയും വെല്ലുവിളിച്ച് അമ്പരപ്പിക്കുന്ന പ്രകടനവുമായി സംസ്‌ഥാന മാസ്‌റ്റേഴ്‌സ് മീറ്റിൽ സ്വർണം നേടി സിസ്‌റ്റർ സബീന. കന്യാസ്‌ത്രീ വേഷത്തിലെത്തി ഹർഡിൽസ് മൽസരത്തിൽ മുൻ കായിക താരം കൂടിയായ സിസ്‌റ്റർ സബീന നേടിയ വിജയം...

ഇത് ചരിത്രം; അണ്ടർ-20 ലോകകപ്പിൽ കിരീടം ചൂടി മൊറോക്കോ

സാന്റിയാഗോ: അണ്ടർ-20 ലോകകപ്പ് ഫുട്‍ബോൾ ഫൈനലിൽ ചരിത്രം കുറിച്ച് മൊറോക്കോ. ചിലിയിലെ സാന്റിയാഗോയിൽ നടന്ന ഫൈനൽ മൽസരത്തിൽ അർജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മൊറോക്കോ ചാംപ്യൻമാരായത്. ചരിത്രത്തിൽ ആദ്യമായാണ് മൊറോക്കോ അണ്ടർ-20...

പാക്ക് വ്യോമാക്രമണം; മൂന്ന് അഫ്‌ഗാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു

കാബൂൾ: പാക്കിസ്‌ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്‌ഗാൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പടെ എട്ടുപേർ കൊല്ലപ്പെട്ടു. അഫ്‌ഗാനിസ്‌ഥാനിലെ പക്‌തിക പ്രവിശ്യയിലാണ് പാക്കിസ്‌ഥാൻ ശക്‌തമായ വ്യോമാക്രമണം നടത്തിയത്. കബീർ, സിബ്‌ഗത്തുള്ള, ഹാരൂൺ എന്നീ താരങ്ങൾക്കാണ് ജീവൻ...

നാടകീയം; ഏഷ്യാ കപ്പ് കിരീടം ഏറ്റുവാങ്ങാൻ വിസമ്മതിച്ച് ഇന്ത്യൻ ടീം

ദുബായ്: ഏഷ്യാ കപ്പിന്റെ തുടക്കം മുതലുള്ള വിവാദം സമ്മാനദാന ചടങ്ങിലേക്ക് നീണ്ടു. പാക്കിസ്‌ഥാൻകാരനായ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് കിരീടം ഏറ്റുവാങ്ങാൻ ഇന്ത്യൻ ടീം വിസമ്മതിച്ചു. കിരീടവും മെഡലും...
- Advertisement -