ഏഷ്യാ കപ്പ്; ഇന്ത്യൻ ടീമിനെ സൂര്യകുമാർ യാദവ് നയിക്കും, ഇടംനേടി സഞ്‌ജു
മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി താരം സഞ്‌ജു സാംസൺ ഇടംനേടി. പ്രധാന...
‘ആരാധകരെ ശാന്തരാകുവിൻ’; ഇന്ത്യയിൽ കളിക്കാൻ റൊണാൾഡോ എത്തുന്നു
ദോഹ: ആരാധകർക്ക് ആവേശം പകരാൻ പോർച്ചുഗീസ് താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക്. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഫുട്‍ബോളിൽ കളിക്കാനാണ് റൊണാൾഡോ ഇന്ത്യയിലെത്തുക.
ഇന്ന് മലേഷ്യയിലെ ക്വലാലംപുരിൽ നടന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് രണ്ട്...
‘കരാർ ലംഘിച്ചത് കേരള സർക്കാർ’; പ്രതികരണവുമായി അർജന്റീന ഫുട്‍ബോൾ അസോസിയേഷൻ
തിരുവനന്തപുരം: ലോക ചാംപ്യൻമാരായ അർജന്റീന ഫുട്‍ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് അർജന്റീന ഫുട്‍ബോൾ അസോസിയേഷൻ (എഎഫ്എ). ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചത് കേരള സർക്കാരാണെന്ന്...
കൊനേരു ഹംപിയെ കീഴടക്കി, വനിതാ ചെസ് ലോക കിരീടം ദിവ്യ ദേശ്‌മുഖിന്
ബാതുമി: വനിതാ ചെസ് ലോക കിരീടം ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖിന്. ആവേശകരമായ മൽസരത്തിൽ പരിചയസമ്പത്തിന്റെ കരുത്തിൽ പൊരുതിയ 38-കാരിയായ കൊനേരു ഹംപിയെ കീഴടക്കിയാണ് 19 വയസുകാരിയായ ദിവ്യ ലോക കിരീടം സ്വന്തമാക്കിയത്. ആവേശകരമായ...
ചാംപ്യൻസ് ലീഗ് ട്വിന്റി20 ടൂർണമെന്റ് പുനരാരംഭിച്ചേക്കും; അടുത്ത വർഷം?
ക്വാലലംപുർ: വിവിധ രാജ്യങ്ങളിലെ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിലെ ടീമുകൾ പങ്കെടുക്കുന്ന ചാംപ്യൻസ് ലീഗ് ട്വിന്റി20 ടൂർണമെന്റ് പുനരാരംഭിച്ചേക്കും. കഴിഞ്ഞദിവസം സിംഗപ്പൂരിൽ സമാപിച്ച രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) വാർഷിക സമ്മേളനത്തിൽ ടൂർണമെന്റ് പുനരാരംഭിക്കാൻ...
താരലേലം; റെക്കോർഡ് തുകയ്‌ക്ക് സഞ്‌ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ളൂ ടൈഗേഴ്‌സ്
തിരുവനന്തപുരം: റെക്കോർഡ് തുകയ്‌ക്ക് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്‌ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ളൂ ടൈഗേഴ്‌സ്. അടുത്ത കേരള ക്രിക്കറ്റ് ലീഗ് സീസണിൽ സഞ്‌ജു കൊച്ചി ബ്ളൂ ടൈഗേഴ്‌സിൽ കളിക്കും. തിരുവനന്തപുരം ഹയാത്ത്...
ലോർഡ്‌സിൽ പുതുചരിത്രം; ലോക ടെസ്‌റ്റ് ചാംപ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് കന്നി കിരീടം
ലണ്ടൻ: ഓസ്‍ട്രേലിയയെ തകർത്ത് ദക്ഷിണാഫ്രിക്കയ്‌ക്ക് ലോക ടെസ്‌റ്റ് ചാംപ്യൻഷിപ്പിൽ കന്നി കിരീടം. ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്‌സിൽ നടന്ന ലോക ടെസ്‌റ്റ് ചാംപ്യൻഷിപ് ഫൈനലിലാണ് പേസ് ബോളർമാരുടെ സർവാധിപത്യത്തിൽ നിലവിലെ ചാംപ്യൻമാരായ ഓസീസിനെ ദക്ഷിണാഫ്രിക്ക...
വിമർശനം ഇനി കോലിക്ക് നേരെ ഉയരില്ല; ഒടുവിൽ ഐപിഎൽ കിരീടത്തിന്റെ പൊൻതിളക്കം
ഐപിഎൽ കിരീടമില്ലെന്ന വിമർശനം ഇനി വിരാട് കോലിക്ക് നേരെ ഉയരില്ല. വിരാട് കോലിയുടെ താരത്തിളക്കമുള്ള ക്രിക്കറ്റ് കരിയറിലെ ആ വലിയ കുറവിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ പരിഹാരമായി. നീണ്ട 18 വർഷം റോയൽ...







































