ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്; ഓസീസിനെ നാല് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ
ദുബായ്: ടീം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ. സെമിയിൽ ഓസ്‍ട്രേലിയയെ നാല് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യയുടെ സെമി പ്രവേശനം. ഓസീസ് ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം 48.1 ഓവറിൽ ആറ് വിക്കറ്റ്...
കേരള ടീമിന് വൻ വരവേൽപ്പ് നൽകാൻ കെസിഎ; ചൊവ്വാഴ്‌ച ആദരിക്കൽ ചടങ്ങ്
തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി രഞ്‌ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിന് വൻ വരവേൽപ്പ് നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). അസോസിയേഷൻ പ്രസിഡണ്ട് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ് കുമാർ...
ചാംപ്യൻസ് ട്രോഫി; കറാച്ചിയിലെ സ്‌റ്റേഡിയത്തിൽ ഇന്ത്യൻ പതാക മാത്രമില്ല- വിവാദം
കറാച്ചി: ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് മൽസരങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മൽസര വേദിയായ കറാച്ചിയിലെ നാഷണൽ സ്‌റ്റേഡിയത്തിൽ ഇന്ത്യയുടെ പതാക മാത്രം ഒഴിവാക്കിയതിൽ വിവാദം പുകയുന്നു. ടൂർണമെന്റിൽ പങ്കെടുക്കുന്ന പാകിസ്‌ഥാൻ ഉൾപ്പടെയുള്ള...
അഹമ്മദാബാദിൽ വിജയത്തേരിലേറി ഇന്ത്യ; ഇംഗ്ളണ്ട് 214ന് ഓൾഔട്ട്
അഹമ്മദാബാദ്: ഇംഗ്ളണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ടീം ഇന്ത്യക്ക് തകർപ്പൻ ജയം. 2023 ഏകദിന ലോകകപ്പ് ഫൈനലിലെ പരാജയത്തിന് ശേഷം, ആദ്യമായി അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ കളിക്കാനിറങ്ങിയ ഇന്ത്യ വിജയത്തേരിലേറിയാണ് മടങ്ങുന്നത്.
പരമ്പരയിലെ മൂന്ന് മൽസരങ്ങളും...
അണ്ടർ 19 വനിതാ ലോകകപ്പ് ക്രിക്കറ്റ്; കിരീടം നിലനിർത്തി ഇന്ത്യ
ക്വാലാലംപൂർ: അണ്ടർ 19 വനിതാ ലോകകപ്പ് ക്രിക്കറ്റിൽ കിരീടം നിലനിർത്തി ഇന്ത്യ. ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒമ്പത് വിക്കറ്റ് വിജയവുമായാണ് ഇന്ത്യയുടെ കിരീടനേട്ടം. ഏകപക്ഷീയമായ മൽസരത്തിൽ ഉയർത്തിയ 83 റൺസ് വിജയലക്ഷ്യത്തിലേക്ക് 11.2...
ദേശീയ ഗെയിംസ്; നീന്തലിൽ കേരളത്തിന്റെ സജൻ പ്രകാശിന് മൂന്നാം സ്വർണം
ഹൽദ്വാനി: ദേശീയ ഗെയിംസ് നീന്തലിൽ കേരളത്തിന്റെ സജൻ പ്രകാശിന് മൂന്നാം സ്വർണം. 200 ബട്ടർഫ്ളൈ സ്‌ട്രോക്ക് വിഭാഗത്തിലാണ് സജൻ പ്രകാശ് സ്വർണം നേടിയത്. വനിതാ വിഭാഗത്തിൽ കേരളത്തിന്റെ ഹർഷിത ജയറാം രണ്ടാം സ്വർണവും...
അണ്ടർ 19 വനിതാ ടി20 ലോകകപ്പ്; സെമി ഉറപ്പിച്ച് ഇന്ത്യ- ചരിത്ര സെഞ്ചറിയുമായി തൃഷ
ക്വലലംപൂർ: അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ സ്‍കോട്‍ലൻഡിനെ 150 റൺസിന് തകർത്ത് സെമി ഉറപ്പിച്ച് ഇന്ത്യൻ യുവനിര. ബാറ്റർമാരും ബോളർമാരും ഒരുപോലെ കരുത്തുകാട്ടിയ മൽസരം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, നിശ്‌ചിത...
ചാംപ്യൻസ് ട്രോഫി; ഇന്ത്യൻ ടീമിനെ രോഹിത് നയിക്കും, സഞ്‌ജു ടീമിലില്ല- മുഹമ്മദ് ഷമി തിരിച്ചെത്തി
മുംബൈ: ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ മലയാളി താരം സഞ്‌ജു സാംസൺ ഇല്ല. ഋഷഭ് പന്താണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ. കെഎൽ രാഹുലും ടീമിൽ വിക്കറ്റ് കീപ്പറായുണ്ട്....








































