കർഷകന്റെ ആത്‍മഹത്യ; പ്രതിഷേധം ശക്‌തം, അഗളി വില്ലേജ് ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്
പാലക്കാട്: അട്ടപ്പാടിയിൽ തണ്ടപ്പേർ ലഭിക്കാത്തതിനാൽ കർഷകൻ കൃഷ്‌ണസ്വാമി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. അഗളി വില്ലേജ് ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കാലങ്ങളായി അട്ടപ്പാടി മേഖലയിലെ കർഷകർക്ക് നേരെയുണ്ടാകുന്ന സമാന...
162 പേർക്ക് ചികിൽസ ഉറപ്പുവരുത്തി പൊന്നാനി സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു
മലപ്പുറം: പൊന്നാനിയിൽ നടന്ന സ്‌ത്രീസൗഹൃദ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൽ സ്‌ത്രീജന്യ രോഗങ്ങൾ സംശയിക്കുന്ന 256 പേരെ വിശദമായ പരിശോധനക്ക് വിധേയമാക്കി. ഇതിൽ നിന്ന് ചികിൽസയോ സർജറിയോ ആവശ്യമായ 162 സ്‌ത്രീകളെ കണ്ടെത്തുകയും...
കണ്ണൂരിൽ മലയോര മേഖലകളിൽ അതിശക്‌തമായ മഴ; വീടുകളിൽ വെള്ളം കയറി
കണ്ണൂർ: ജില്ലയിലെ മലയോര മേഖലകളിൽ അതിശക്‌തമായ മഴ തുടരുന്നു. ചെറുപുഴയിൽ മലവെള്ളപ്പാച്ചിലിൽ രണ്ട് വീടുകളിലും വ്യാപാര സ്‌ഥാപനങ്ങളിലും വെള്ളം കയറി. പ്രാപ്പായിൽ ദാമോദരന്റെ വീടിന്റെ മതിൽ ഇടിഞ്ഞുവീണു. ആളുകൾ ഇല്ലാത്തതിനാൽ വലിയ അപകടം...
കാടുവെട്ടുന്ന യന്ത്രം കൊണ്ട് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ
മലപ്പുറം: കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. പോരൂർ ചാത്തങ്ങോട്ടുപുറം നടുവിൽപോല പ്രവീൺ (35) ആണ് മരിച്ചത്. മഞ്ചേരി എളങ്കൂർ ചാരങ്കാവിൽ ഇന്ന് രാവിലെ 6.45നാണ് സംഭവം. പ്രതി കൂമന്തടി മൊയ്‌തീൻ...
കാസർഗോഡ് നിന്നും കാണാതായ എട്ടാം ക്ളാസ് വിദ്യാർഥികളെ കണ്ടെത്തി
കാസർഗോഡ്: ചന്തേരയിൽ നിന്നും കാണാതായ നാല് എട്ടാം ക്ളാസ് വിദ്യാർഥികളെ കണ്ടെത്തി. ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇന്നലെയാണ് ചന്തേര പോലീസ് സ്‌റ്റേഷൻ പരിധിയിലെ സ്‌കൂളിൽ നിന്നും നാല് ആൺകുട്ടികളെ...
ഫീസടയ്‌ക്കാൻ വൈകി; യുകെജി വിദ്യാർഥിയെ വഴിയിൽ ഇറക്കിവിട്ടെന്ന് പരാതി
മലപ്പുറം: സ്‌കൂൾ ബസിന്റെ ഫീസടയ്‌ക്കാൻ വൈകിയതിന് യുകെജി വിദ്യാർഥിയെ വഴിയിൽ ഇറക്കിവിട്ടെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര എഎൽപി സ്‌കൂളിലെ യുകെജി വിദ്യാർഥിയെയാണ് ബസിൽ കയറ്റാതിരുന്നത്. സാധാരണ പോലെ വീട്ടിൽ നിന്നിറങ്ങിയ വിദ്യാർഥി മറ്റു...
വിപിഎസ് ലേക്‌ഷോറിന്റെ സൗജന്യ ആരോഗ്യ പരിശോധന ഒക്‌ടോബർ 19ന് പൊന്നാനിയിൽ
പൊന്നാനി: 'അമ്മയ്‌ക്കൊരു കരുതൽ' എന്ന പേരിൽ കൊച്ചി ആസ്‌ഥാനമായ വിപിഎസ് ലേക്‌ഷോർ ആശുപത്രി നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഒക്‌ടോബർ 19ന് പൊന്നാനിയിൽ നടക്കും. ജീവിത പ്രാരാബ്‌ധങ്ങളാലും ദാരിദ്ര്യവും കാരണം വേദന കടിച്ചമർത്തി...
അധ്യാപികയുടെ മാനസിക പീഡനം? പാലക്കാട്ട് 14-കാരൻ ജീവനൊടുക്കി, പ്രതിഷേധം
പാലക്കാട്: കണ്ണാടി ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്‌തം. പല്ലൻ ചാത്തന്നൂരിലെ 14 വയസുകാരൻ അർജുനാണ് ആത്‍മഹത്യ ചെയ്‌തത്. അർജുനെ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
അധ്യാപികയ്‌ക്കെതിരെ നടപടി...








































