Mon, Feb 23, 2026
30 C
Dubai

നാദാപുരം പുറമേരിയിൽ സ്‌കൂൾ ബസ് കടന്നുപോയതിന് പിന്നാലെ സ്‌ഫോടനം

കോഴിക്കോട്: ജില്ലയിലെ നാദാപുരം പുറമേരിയിൽ സ്‌ഫോടനം. നാദാപുരം പുറമേരി ആറാംവെള്ളി ക്ഷേത്രത്തിന് സമീപമാണ് രാവിലെ 8.50ഓടെ സ്‍ഫോടനം ഉണ്ടായത്. സ്‌കൂൾ ബസ് കടന്നുപോയതിന് പിന്നാലെയായിരുന്നു സ്‍ഫോടനം. പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിന്റെ ടയർ...

അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവം; സ്‌കൂളിൽ വെച്ചും പീഡനം, ദൃശ്യങ്ങൾ പകർത്തി

പാലക്കാട്: മലമ്പുഴയിൽ അധ്യാപകൻ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്‌കൂൾ കുട്ടികളുടെ ഞെട്ടിക്കുന്ന മൊഴിയാണ് പുറത്തുവന്നത്. സ്‌കൂളിലെ സംസ്‌കൃതം അധ്യാപകൻ അനിൽ കുട്ടികളെ സ്‌കൂളിൽ വെച്ചും പീഡിപ്പിച്ചതായി...

ലതേഷ് കൊലക്കേസ്; ബിജെപി, ആർഎസ്എസ് പ്രവർത്തകരായ ഏഴുപേർക്ക് ജീവപര്യന്തം ശിക്ഷ

തലശ്ശേരി: തലായിലെ സിപിഎം നേതാവ് കെ. ലതേഷിനെ (28) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരായ ഏഴുപേർക്ക് ജീവപര്യന്തം ശിക്ഷ. മറ്റു വകുപ്പുകളിലായി 35 വർഷം തടവും 1.4 ലക്ഷം രൂപ പിഴയും...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി; ഒപിയിൽ പരിശോധന

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി. പ്രിൻസിപ്പലിന് ഇ-മെയിലായിട്ടാണ് സന്ദേശമെത്തിയത്. ഒപിയിൽ പോലീസ് പരിശോധന നടത്തുകയാണ്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. മെഡിക്കൽ കോളേജ് പരിസരത്ത് ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശത്തിൽ...

വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവം; അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു

പാലക്കാട്: മലമ്പുഴയിൽ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌ത്‌ വിദ്യാഭ്യാസ വകുപ്പ്. മലമ്പുഴ ബിഎഎംഎം യുപി സ്‌കൂളിലെ സംസ്‌കൃതം അധ്യാപകൻ അനിലിനെ ആണ് സസ്‌പെൻഡ് ചെയ്‌തത്‌. എഇഒയുടെ റിപ്പോർട്ടിൻമേലാണ്...

ബില്ലടയ്‌ക്കാതെ എംവിഡി, ഫ്യൂസ് ഊരി കെഎസ്ഇബി; പാലക്കാട് ആർടി ഓഫീസ് ഇരുട്ടിൽ

പാലക്കാട്: കെഎസ്ഇബി ഫ്യൂസ് ഊരിയതോടെ പാലക്കാട് ജില്ലയിലെ മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം ഒന്നാകെ നിലച്ചു. എഐ ക്യാമറകളുടെ നിരീക്ഷണവും സാങ്കേതിക സംവിധാനങ്ങളും ഒരുക്കുന്ന ഓഫീസ് പ്രവർത്തനം ഇരുട്ടിലായി. വകുപ്പിന്റെ ആകെയുള്ള അഞ്ച് ഇലക്‌ട്രോണിക്...

അമീബിക് മസ്‌തിഷ്‌ക ജ്വരം; കോഴിക്കോട് സ്വദേശി മരിച്ചു

കോഴിക്കോട്: സംസ്‌ഥാനത്ത്‌ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരുമരണം കൂടി റിപ്പോർട് ചെയ്‌തു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. ഛർദ്ദിയെ തുടർന്ന് ഒരാഴ്‌ചയായി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. രോഗം...

സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് പരിക്ക്; കൂടുതൽ പരിശോധന നടത്തും

പാലക്കാട്: ഒറ്റപ്പാലത്ത് സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ കൂടുതൽ പരിശോധന നടത്താൻ പോലീസ്. ശാസ്‌ത്രീയ പരിശോധനാ വിഭാഗവും ബോംബ് സ്‌ക്വാഡും വീട്ടാമ്പാറയിലെത്തി പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. പൊട്ടിത്തെറിയിൽ പരിക്കേറ്റ വിദ്യാർഥി...
- Advertisement -