വാഹന പരിശോധനയ്‌ക്കിടെ നിർത്താതെ പോയി; കാറിൽ നിന്ന് നൂറ് കിലോ കഞ്ചാവ് പിടികൂടി
പാലക്കാട്: കഞ്ചിക്കോട് വാഹന പരിശോധനയ്‌ക്കിടെ നിർത്താതെ പോയ കാറിൽ നിന്ന് കഞ്ചാവ് പിടികൂടി. നാല് ചാക്കുകളിൽ നിന്നായി നൂറ് കിലോയോളം കഞ്ചാവാണ് പിടിച്ചെടുത്തത്. എക്‌സൈസ് സംഘത്തിന്റെ വാഹന പരിശോധനയ്‌ക്കിടെയാണ് സംഭവം. അമിത വേഗത്തിൽ...
കാറിൽ ലഹരിക്കടത്ത്; 190 കിലോ കഞ്ചാവും 300 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി
പാലക്കാട്: ജില്ലയിൽ കാറിൽ കടത്താൻ ശ്രമിച്ച 190 കിലോഗ്രാം കഞ്ചാവും, 300 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട നിലയിലാണ് ലഹരി വസ്‌തുക്കൾ അടങ്ങിയ കാർ കണ്ടെത്തിയത്. രഹസ്യ വിവരത്തെ...
ആലത്തൂരിലെ വിദ്യാർഥികളുടെ തിരോധാനം; അന്വേഷണം ഊർജിതമാക്കി
പാലക്കാട്: ആലത്തൂരിൽ നിന്ന് കാണാതായ നാല് വിദ്യാർഥികൾക്കായുള്ള തിരച്ചിൽ ഊർജിതം. ആലത്തൂർ സ്‌കൂളിൽ ഒമ്പതാം ക്‌ളാസിൽ പഠിക്കുന്ന ഇരട്ട സഹോദരിമാർ ഉൾപ്പടെ നാല് പേരെയാണ് ബുധനാഴ്‌ച ഉച്ചയ്‌ക്ക് രണ്ടു മണിക്ക് ശേഷം കാണാതായത്....
എയിംസ് പാലക്കാട് ജില്ലയിൽ അനുവദിക്കണം; ആവശ്യം ശക്‌തമാകുന്നു
പാലക്കാട്: ജില്ലയിൽ എയിംസ് ആനുവദിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. കഞ്ചിക്കോട് കോച്ച് ഫാക്‌ടറിക്കായി ഏറ്റെടുത്ത സ്‌ഥലം എയിംസിനായി ഉപയോഗപ്പെടുത്തണമെന്ന് ജില്ലയിലെ ജനപ്രതിനിധികൾ നിർദ്ദേശിച്ചു. വാളയാർ അതിർത്തിയോട് ചേർന്നുള്ള ഈ സ്‌ഥലത്ത് എയിംസ് അനുവദിച്ചാൽ കേരളത്തിന്...
കൽപ്പാത്തി രഥോൽസവം; രൂപരേഖ സർക്കാരിന്റെ പരിഗണനയിൽ
പാലക്കാട്: കൽപ്പാത്തി രഥോൽസവത്തിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ഉൽസവ നടത്തിപ്പിനുള്ള രൂപരേഖ സർക്കാരിന്റെ പരിഗണനയിലാണ്. മുഴുവൻ തേരുകളുടെയും മിനുക്കുപണികൾ തുടങ്ങി. കൽപ്പാത്തി ഗ്രാമത്തിലെ മുഴുവൻ റോഡുകളും റീടാറിങ് നടത്തി ശുചീകരണം പ്രവൃത്തികളും നടത്തുന്നതിന്റെ മുന്നൊരുക്കത്തിലാണ്...
സർക്കിൾ, റേഞ്ച് ഓഫിസുകളിൽ വിജിലൻസ് പരിശോധന; കണക്കിൽപ്പെടാത്ത പണം പിടികൂടി
പാലക്കാട്: എക്‌സൈസ് സർക്കിൾ, റേഞ്ച് ഓഫിസുകളിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ കണക്കിൽപ്പെടാത്ത 82,170 രൂപ പിടികൂടി. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് മിനി സിവിൽ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന സർക്കിൾ...
അതിർത്തിയിൽ നിയന്ത്രണ ഇളവില്ല; തമിഴ്‌നാട്ടിലേക്കുള്ള യാത്ര ദുരിതത്തിൽ
പാലക്കാട്: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടും തമിഴ്‌നാട്ടിലേക്ക് അതിർത്തി കടക്കുന്നതിന് നിയന്ത്രണങ്ങളിൽ ഇളവുകളില്ല. ദീപാവലി അവധിക്കിടയിലും അന്തർ സംസ്‌ഥാന യാത്രക്ക് ഇളവുകൾ ലഭിക്കാഞ്ഞതോടെ നിരവധി ആളുകളാണ് പ്രതിസന്ധിയിൽ ആയത്. വാളയാർ ഉൾപ്പടെയുള്ള...
ഈ വർഷം ട്രാക്കിൽ പൊലിഞ്ഞത് 107 ജീവൻ; കർശന നടപടിയുമായി പാലക്കാട് ഡിവിഷൻ
പാലക്കാട്: പാലക്കാട് ഡിവിഷൻ പരിധിയിൽ ട്രെയിൻ തട്ടി മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഈ വർഷം ഒക്‌ടോബർ വരെ 107 പേരുടെ ജീവനാണ് ട്രാക്കിൽ പൊലിഞ്ഞത്. കഴിഞ്ഞ വർഷം ഇത് 104 ആയിരുന്നു. അപകടങ്ങൾ...









































