എയിംസ് പാലക്കാട് ജില്ലയിൽ അനുവദിക്കണം; ആവശ്യം ശക്‌തമാകുന്നു

By Trainee Reporter, Malabar News
AIIMS should be sanctioned in Palakkad district
Ajwa Travels

പാലക്കാട്: ജില്ലയിൽ എയിംസ് ആനുവദിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. കഞ്ചിക്കോട് കോച്ച് ഫാക്‌ടറിക്കായി ഏറ്റെടുത്ത സ്‌ഥലം എയിംസിനായി ഉപയോഗപ്പെടുത്തണമെന്ന് ജില്ലയിലെ ജനപ്രതിനിധികൾ നിർദ്ദേശിച്ചു. വാളയാർ അതിർത്തിയോട് ചേർന്നുള്ള ഈ സ്‌ഥലത്ത്‌ എയിംസ് അനുവദിച്ചാൽ കേരളത്തിന് പുറമെ തമിഴ്‌നാടിനും പ്രയോജനം ലഭിക്കുമെന്നാണ് അഭിപ്രായം ഉയരുന്നത്.

എയിംസിനായി സംസ്‌ഥാനം കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും അനുവദിച്ചാൽ ഏത് ജില്ലയിൽ നടപ്പാക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്‌തതയില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിനും തമിഴ്‌നാടിനും പ്രയോജനം ലഭിക്കുന്ന മട്ടിൽ പാലക്കാട് ജില്ലയിൽ അനുമതി നൽകണമെന്ന ആവശ്യം ഉയരുന്നത്. കഞ്ചിക്കോടിന് പുറമെ ഐഐടി ക്യാമ്പസിലെ സ്‌ഥലം കൂടി പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് നിർദ്ദേശം.

Most Read: വീട്ടമ്മയുടെ ഫോൺ രേഖകൾ ചോർത്തി; ഡിവൈഎസ്‌പിക്ക് എതിരെ വകുപ്പുതല അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE