അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; വയോധിക കൊല്ലപ്പെട്ടു
അട്ടപ്പാടി : പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. ചിറ്റൂര്‍ മൂച്ചിക്കടവ് സ്വദേശിനിയായ നല്ലമ്മളാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് സംഭവസ്‌ഥലത്തു വച്ച്...
അന്നശ്രീ ആപ്പ്; കുടുംബശ്രീ വഴി ഭക്ഷണം ഇനി വീട്ടിലെത്തും
പാലക്കാട് : കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒരുക്കുന്ന സ്വാദേറും ഭക്ഷണം ഇനി ഒറ്റ ക്ളിക്കിലൂടെ വീടുകളില്‍ എത്തും. ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകരുടെ പദ്ധതിയായ അന്നശ്രീ മൊബൈല്‍ ഫുഡീ ആപ്പ് പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു....
പാർട്ടിയിൽ നിന്ന് പുറത്താക്കിയവരാണ് ബിജെപിയിൽ ചേർന്നത്; കോൺഗ്രസ്
ഒറ്റപ്പാലം: ബിജെപിയിൽ ചേർന്നത് കോൺഗ്രസ് നേതാക്കളാണെന്ന അവകാശം വാദം തള്ളി കോൺഗ്രസ് ബ്ളോക്ക് പ്രസിഡണ്ട് സത്യൻ പെരുമ്പറക്കോട്. എസ് ശെൽവൻ, കെ ബാബു എന്നിവരെ ഏഴ് വർഷം മുമ്പ് പാർട്ടി വിരുദ്ധ പ്രവർത്തനം...
കോവിഡ് ബാധിതര്‍ക്ക് ആംബുലന്‍സ് സൗകര്യം; ഒരുക്കിയത് ഒറ്റപ്പാലം നഗരസഭ
ഒറ്റപ്പാലം : ഒറ്റപ്പാലം നഗരപരിധിയില്‍ വരുന്ന കോവിഡ് ബാധിതര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആംബുലന്‍സ് സേവനം ലഭ്യമാക്കി നഗരസഭ. നഗരപരിധിയില്‍ വരുന്ന കോവിഡ് രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും ഇനി മുതല്‍ അടിയന്തിര ഘട്ടങ്ങളില്‍ 24 മണിക്കൂറും...
വാളയാർ കേസ്; അഭിഭാഷക സംഘം പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദർശിച്ചു
പാലക്കാട്: വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളുമായി സർക്കാർ അഭിഭാഷക സംഘം കൂടിക്കാഴ്‌ച നടത്തി. കേസിൽ തുടരന്വേണം വേണമെന്ന മാതാപിതാക്കളുടെ അപ്പീലിൻമേൽ നവംബർ ഒൻപതിന് വാദം തുടങ്ങാനിരിക്കെ ആണ് സർക്കാർ അഭിഭാഷകരുടെ സന്ദർശനം.
ശാസ്‌ത്രീയ തെളിവുകളുടെ...
മുന്‍പ്രതിയുടെ ആത്‍മഹത്യ; ദുരൂഹതയുണ്ടെന്ന് വാളയാര്‍ നീതി സമരസമിതി
വാളയാര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലേ പ്രതിയായിരുന്ന പ്രദീപ് കുമാറിന്റെ മരണം ദുരൂഹമാണെന്ന് വാളയാര്‍ നീതി സമരസമിതി. കേസിന്റെ പുനരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ നടന്ന ആത്‍മഹത്യയില്‍ ന്യായമായും സംശയിക്കുന്നതായി സമരസമിതി പറഞ്ഞു. വാളയാര്‍...
വാളയാറിൽ കഞ്ചാവ് വേട്ട; ഓട്ടോയിൽ കടത്താൻ ശ്രമിച്ച 63 കിലോ പിടികൂടി
പാലക്കാട്: വാളയാറിൽ കഞ്ചാവ് പിടികൂടി. ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 63 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ വാളയാർ ചെക്പോസ്‌റ്റിന് സമീപത്തു വച്ചാണ് ലഹരി വിരുദ്ധ സ്‌ക്വാഡും വാളയാർ...
വാളയാര്‍ കേസില്‍ കുറ്റവിമുക്‌തനായ പ്രദീപ് കുമാര്‍ ആത്‍മഹത്യ ചെയ്‌ത നിലയില്‍
പാലക്കാട്: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതി ചേര്‍ത്തിരുന്ന പ്രദീപ് കുമാര്‍ (36) ആത്‍മഹത്യ ചെയ്‌തു. ബുധനാഴ്‌ച ചേര്‍ത്തലയിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
Read Also: ജ്വല്ലറി നിക്ഷേപ തട്ടിപ്പ്;...









































