ശ്രീനിവാസന്റെ കൊലപാതകം; നാല് പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു
പാലക്കാട്: ആർഎസ്‌എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പിടിയിലായ നാല് പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു. ഇഖ്‌ബാൽ, മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, അഷറഫ് എന്നിവരെ ഞായറാഴ്‌ച ഉച്ചക്ക് 12 വരെയാണ് കോടതി കസ്‌റ്റഡിയിൽ വിട്ടിരിക്കുന്നത്.
ആർഎസ്‌എസ് മുൻ...
ജില്ലയിലെ ആദ്യ മൊബൈൽ ഐസിയു കോട്ടത്തറയിൽ
പാലക്കാട്: ജില്ലയിൽ സർക്കാർ മേഖലയിലെ ആദ്യത്തെ സഞ്ചരിക്കുന്ന ഐസിയു അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ വികെ ശ്രീകണ്‌ഠൻ എംപി ഫ്ളാഗ് ഓഫ് ചെയ്‌തു. എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം...
പന്നിയങ്കര ടോൾ പിരിവ്; പാലക്കാട്-തൃശൂർ ജില്ലകളിലെ സ്വകാര്യ ബസുകൾ പണിമുടക്കിൽ
പാലക്കാട്: ജില്ലയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ ടോൾ നിരക്ക് പിൻവലിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകൾ ഇന്ന് മുതൽ അനിശ്‌ചിതകാല പണിമുടക്കിൽ. പ്രതിമാസം 10,000 രൂപ ടോൾ നൽകാനാവില്ലെന്ന് വ്യക്‌തമാക്കിയാണ് തൃശൂർ, പാലക്കാട് ജില്ലകളിലെ...
സുബൈർ വധക്കേസ്; പ്രതികളുമായി ഇന്ന് തെളിവെടുപ്പ്
പാലക്കാട്: എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിലെ പ്രതികളുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കേസിൽ അറസ്‌റ്റിലായ രമേഷ്, ശരവണൻ, ആറുമുഖൻ എന്നിവരെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി മൂന്നു ദിവസത്തേയ്ക്കാണ് പാലക്കാട്...
കണ്ടക്‌ടർ ഇല്ലാത്ത ബസിന് പൂട്ടിട്ട് മോട്ടോർവാഹന വകുപ്പ്
പാലക്കാട്: കണ്ടക്‌ടർ ഇല്ലാതെ യാത്രക്കാരെ വിശ്വസിച്ച് പരീക്ഷണ ഓട്ടം തുടങ്ങിയ സ്വകാര്യബസിന് മോട്ടോർവാഹന വകുപ്പിന്റെ പൂട്ട്. കണ്ടക്‌ടർ ഇല്ലാതെ ഓടാനാവില്ലെന്ന് കാണിച്ച് മോട്ടോർ വാഹനവകുപ്പ് വിലക്കിയതോടെ സർവീസ് ആരംഭിച്ച് നാലാംനാൾ ബസിന് ഓട്ടം...
എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 65 വർഷം തടവും പിഴയും വിധിച്ചു
പാലക്കാട്: പോക്‌സോ കേസിലെ പ്രതിക്ക് 65 വർഷം തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. പാലക്കാട് ഒറ്റപ്പാലത്ത് എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് മുളത്തൂർ സ്വദേശിയായ അപ്പുവിനെതിരെ(72) അതിവേഗ കോടതി ശിക്ഷ വിധിച്ചത്....
കടക്കെണി; കെഎസ്ഇബി ഓഫിസിനകത്ത് കരാറുകാരന്റെ ആത്‍മഹത്യാ ഭീഷണി
പാലക്കാട്: കെഎസ്ഇബി ഓഫിസിനകത്ത് കരാറുകാരന്റെ ആത്‍മഹത്യാ ഭീഷണി. മണ്ണാർക്കാട് അഗളി കെഎസ്ഇബിയിലെ കരാറുകാരൻ പി സുരേഷ് ബാബുവാണ് കയറുമായി എത്തി ഓഫിസിനകത്ത് ആത്‍മഹത്യ ഭീഷണി മുഴക്കിയത്. തനിക്ക് ലഭിക്കാനുള്ള പണം നൽകിയില്ലെങ്കിൽ ആത്‍മഹത്യ...
ടർഫ് ഫുട്‍ബോൾ മൽസരത്തിനിടെ പാലക്കാട് കൂട്ടയിടി
പാലക്കാട്: ടർഫ് ഫുട്‍ബോൾ മൽസരത്തിനിടെ പാലക്കാട് കൂട്ടയിടി. പാലക്കാട് ജില്ലയിലെ കപ്പൂരിനടുത്ത് കൂനമൂച്ചിയിലാണ് സംഭവം. ടർഫ് ഫുട്‍ബോൾ മൽസരം കാണാൻ എത്തിയ കാണികൾ ചേരി തിരിഞ്ഞു തമ്മിലടിക്കുകയായിരുന്നു. ഞായറാഴ്‌ച രാത്രി പത്ത് മണിയോടെയായിരുന്നു...








































