യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീകൊളുത്തി; ഇരുവരും ഗുരുതരാവസ്‌ഥയിൽ
പാലക്കാട്: ജില്ലയിലെ കൊല്ലങ്കോട് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി യുവാവ് തീകൊളുത്തി. തുടർന്ന് ഇരുവർക്കും സാരമായ പൊള്ളലേൽക്കുകയും ചെയ്‌തു. കൊല്ലങ്കോട് കിഴക്കേഗ്രാമം എന്ന അഗ്രഹാരത്തിലെ സ്വദേശികളായ ധന്യ(16), സുബ്രഹ്‌മണ്യം(23) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. തന്റെ...
പാലക്കാട് നിരോധനാജ്‌ഞ നീട്ടി
പാലക്കാട്: ജില്ലയിൽ നടന്ന രണ്ട് രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ ഏർപ്പെടുത്തിയ നിരോധനാജ്‌ഞ നീട്ടി. ഈ മാസം 28 വരെയാണ് നീട്ടിയിരിക്കുന്നത്. ജില്ലാ കളക്‌ടർ മൃൺമയി ജോഷിയുടേതാണ് ഉത്തരവ്. നേരത്തെ നിരോധനാജ്‌ഞ നീട്ടണമെന്ന് പോലീസ്...
ശ്രീനിവാസൻ വധക്കേസ്; കസ്‌റ്റഡിയിൽ എടുത്ത നാല് പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി
പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ കസ്‌റ്റഡിയിൽ എടുത്ത നാല് പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ശംഖുവാരത്തോട് സ്വദേശികളായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, മുഹമ്മദ് റിസ്വാൻ, പുതുപ്പരിയാരം സ്വദേശി സഹദ് എന്നിവരാണ് അറസ്‌റ്റിലായത്. ഗൂഢാലോചനയിൽ പങ്കെടുക്കുകയും ശ്രീനിവാസനെ...
കെഎസ്ആര്‍ടിസി ബസിടിച്ച് വയോധിക മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
പാലക്കാട്: കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വയോധിക മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തിൽ ജില്ലാ പോലീസ് മേധാവിയും ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറും 15 ദിവസത്തിനകം റിപ്പോര്‍ട് നല്‍കണമെന്നുമാണ് നിര്‍ദ്ദേശം.
കണ്ണന്നൂര്‍ സ്വദേശി ചെല്ലമ്മയാണ് ഇന്നലെ...
അട്ടപ്പാടിയിൽ കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു
പാലക്കാട്: അട്ടപ്പാടി സ്വർണഗദ്ദയിലെ കർഷകനെ കാട്ടാന ചവിട്ടി കൊന്നു. പുതൂർ ഉമ്മത്താംപ്പടി സ്വദേശി സേമനേയാണ് കാട്ടാന ചവിട്ടി കൊന്നത്.
ഉമ്മത്താംപ്പടി ഹെൽത്ത് സബ്ബ് സെന്ററിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ആന...
പാലക്കാട് കൊലപാതകങ്ങളിൽ സമൂഹ മാദ്ധ്യമത്തിൽ പ്രകോപനപരമായ പ്രചാരണം; ഒരാൾ പിടിയിൽ
പാലക്കാട്: പാലക്കാട് തുടർച്ചയായി നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രകോപനപരമായ പ്രചാരണം നടത്തിയ സംഭവത്തിൽ ഒരാളെ അറസ്‌റ്റ് ചെയ്‌തു. മലപ്പുറം പണ്ടിക്കാട് കുറ്റിപ്പുള്ളി സ്വദേശി കരുവത്തില്‍ സലീമിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ...
കെഎസ്ആർടിസി ബസിടിച്ച് വീട്ടമ്മ മരിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസ്
പാലക്കാട്: ജില്ലയിലെ കണ്ണന്നൂരിൽ കെഎസ്ആർടിസി ബസിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ കേസ്. കെഎസ്ആർടിസി ഡ്രൈവർ അത്തിപ്പൊറ്റ സ്വദേശി ചന്ദ്രനെതിരെയാണ് കേസ്. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
കെഎസ്ആർടിസി ബസ് സിഗ്‌നൽ...
പാലക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
പാലക്കാട്: ജില്ലയിലെ കൂറ്റനാട്ടിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാഗലശേരി സ്വദേശി മാടപ്പാട്ടിൽ വീട്ടിൽ രാമചന്ദ്രൻ (42) ആണ് മരിച്ചത്.
അപകടത്തിൽ ഇദ്ദേഹത്തിന് തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. പുലർച്ചെ 1 മണിയോടെയാണ്...








































