അട്ടപ്പാടിയിൽ കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു

By News Bureau, Malabar News
wild elephant- attack-attappadi
Representational Image
Ajwa Travels

പാലക്കാട്: അട്ടപ്പാടി സ്വർണഗദ്ദയിലെ കർഷകനെ കാട്ടാന ചവിട്ടി കൊന്നു. പുതൂർ ഉമ്മത്താംപ്പടി സ്വദേശി സേമനേയാണ് കാട്ടാന ചവിട്ടി കൊന്നത്.

ഉമ്മത്താംപ്പടി ഹെൽത്ത് സബ്ബ് സെന്ററിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ആന ആക്രമിച്ചത്.

Most Read: ജഹാംഗീർപുരിയിലെ പൊളിക്കൽ; സ്‌റ്റേ തുടരുമെന്ന് സുപ്രീം കോടതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE