Mon, Jan 26, 2026
20 C
Dubai

കിഴക്കഞ്ചേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന സംഭവം; കുടുംബ വഴക്കെന്ന് മൊഴി

പാലക്കാട്: കോട്ടേക്കുളം ഒടുകിൻചുവട്ടിൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയതിന് കാരണം കുടുംബ വഴക്കാണെന്ന് ഭർത്താവ് മൊഴി നൽകിയതായി പോലീസ്. കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കുറിപ്പുകളും പോലീസ് വീട്ടിൽനിന്ന് കണ്ടെടുത്തു. ഒടുകിൻചുവട് കൊച്ചുപറമ്പിൽവീട്ടിൽ എൽസിയാണ് (60) മരിച്ചത്. കൊലപാതകത്തിനു...

പാലക്കാട് ഒരു കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു; പ്രതി ഒളിവിൽ

പാലക്കാട്: ജില്ലയിലെ ചൂലന്നൂരിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു. മണി, സുശീല, ഇന്ദ്രജിത്, രേഷ്‌മ എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. കുടുംബ വഴക്കാണ് കാരണമെന്ന് കോട്ടായി പോലീസ് അറിയിച്ചു....

പാലക്കാട് ഷോക്കേറ്റ് രണ്ടുപേർ മരിച്ചു

പാലക്കാട്: ജില്ലയിൽ വ്യത്യസ്‌ത സംഭവങ്ങളിൽ‌ രണ്ടു പേർ ഷോക്കേറ്റു മരിച്ചു. മുണ്ടൂരിൽ കയറം കോടം രമേഷ് (63), മേലാർ കോട് കോട്ടാം പൊറ്റ പരേതനായ വേലായുധന്റെ ഭാര്യ തങ്കമണി (75) എന്നിവരാണ് മരിച്ചത്. ടിവിയുടെ...

പാലക്കാട് കിഴക്കഞ്ചേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

പാലക്കാട്: ജില്ലയിലെ കിഴക്കഞ്ചേരിയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഒഴുകിൻചോട് കൊച്ചുപറമ്പിൽ എൽസി(58) ആണ് മരിച്ചത്. കൊച്ചുപറമ്പിൽ വർഗീസ് ആണ് ഭാര്യയെ വെട്ടിക്കൊന്നത്. ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. എൽസിയെ...

3 വയസുകാരന്റെ കൊലപാതകം; കൂടുതൽ പേർക്ക് പങ്കെന്ന് ആരോപണം

പാലക്കാട്: മൂന്ന് വയസുകാരനായ മകനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കെന്ന് ആരോപണം. എലപ്പുള്ളി ചുട്ടിപ്പാറ വേങ്ങോടി സ്വദേശിയായ കുഞ്ഞാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സംഭവത്തിൽ മാതാവ് ആസിയയെ പോലീസ് അറസ്‌റ്റ്...

പന്നിയങ്കര ടോള്‍ പ്ളാസയിലെ അമിത നിരക്ക്; സ്വകാര്യ ബസുകള്‍ ഇന്നും പണിമുടക്കും

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ളാസയില്‍ അമിത ടോള്‍ നിരക്ക് ഈടാക്കുന്നു എന്നാരോപിച്ച് സമരം തുടരുന്നു. പാലക്കാട്- തൃശൂര്‍ റൂട്ടിലെ സ്വകാര്യ ബസുകളുടെ അനിശ്‌ചിതകാല പണിമുടക്ക് രണ്ടാം ദിനത്തിലേക്ക് കടന്നു. 50 ട്രിപ്പുകള്‍ക്ക് പതിനായിരത്തിലധികം രൂപയാണ്...

3 വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്‍റ്റിൽ

പാലക്കാട്: എലപ്പുള്ളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്നു വയസുകാരന്റേത് കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ അമ്മയെ അറസ്‌റ്റ് ചെയ്‌തു. ആസിയയാണ് അറസ്‌റ്റിലായത്‌. എലപ്പുള്ളി ചുട്ടിപ്പാറ വേങ്ങോടി മുഹമ്മദ് ഷാൻ, ആസിയ ദമ്പതികളുടെ മകനെയാണ് ഇന്നലെ അബോധാവസ്‌ഥയിൽ...

സിഐ മർദ്ദിച്ച സംഭവം; ജില്ലാ പോലീസ് മേധാവി റിപ്പോർട് സമർപ്പിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ റോഡ് പണിക്കെത്തിയ സ്‌ത്രീയെയും യുവാവിനെയും കോഴിക്കോട് നല്ലളം സിഐ മർദ്ദിച്ച സംഭവത്തിൽ ജില്ലാ പോലീസ് മേധാവി റിപ്പോർട് സമർപ്പിച്ചു. ഉത്തരമേഖലാ ഐജിക്കാണ് റിപ്പോർട് നൽകിയത്. സംഭവത്തിൽ കോഴിക്കോട് നല്ലളം സിഐയും...
- Advertisement -