ടിപ്പു കോട്ടയിലെ പീരങ്കി ഉണ്ടകൾ; പട്ടാളം സൂക്ഷിച്ചതാകാമെന്ന് പ്രാഥമിക നിഗമനം
പാലക്കാട്: പൈപ്പ് ലൈനിനായി കുഴി എടുക്കുന്നതിനിടെ പാലക്കാട് ടിപ്പുവിന്റെ കോട്ടയിൽ നിന്ന് കണ്ടെത്തിയ പീരങ്കി ഉണ്ടകൾ തൃശൂരിൽ നിന്നുള്ള പുരാവസ്‌തു വകുപ്പ് സംഘം എത്തി സുരക്ഷിത കവചത്തിലേക്ക് മാറ്റി. എട്ടിന് വനിതാ ദിനത്തിൽ...
പാലക്കാട് ടിപ്പു കോട്ടയിൽ നിന്ന് പീരങ്കി ഉണ്ടകൾ കണ്ടെത്തി
പാലക്കാട്: പൈപ്പ് ലൈനിനായി കുഴി എടുക്കുന്നതിനിടെ പാലക്കാട് ടിപ്പുവിന്റെ കോട്ടയിൽ നിന്ന് പീരങ്കി ഉണ്ടകൾ കണ്ടെത്തി. 300 മീറ്ററോളം ആഴത്തിൽ 47 ഉണ്ടകളാണ് കോട്ടയിൽ നിന്ന് കണ്ടെടുത്തത്. പുനർനിർമാണം നടത്തുന്നതിന്റെ ഭാഗമായി പൈപ്പ്...
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഷോളയൂർ വട്ടലക്കി ലക്ഷം വീടിലെ അയ്യപ്പൻ നഞ്ചമ്മാൾ ദമ്പതികളുടെ ആണ്‍ കുഞ്ഞാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണം.
കഴിഞ്ഞ പത്തൊമ്പതാം തീയതിയാണ്...
സമയം നോക്കാതെ പായേണ്ട, പിടിവീഴും; ടിപ്പർ ലോറികൾക്ക് എതിരെ നടപടിയുമായി അധികൃതർ
പാലക്കാട്: സ്‌കൂളുകളുടെ പ്രവർത്തനം പഴയതുപോലെ ആയതോടെ വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്ത് അനുവദനീയമല്ലാത്ത സമയത്ത് റോഡിൽ ടിപ്പർ ലോറികളെ കണ്ടാൽ കർശന നടപടി എടുക്കാൻ ഒരുങ്ങുകയാണ് മോട്ടോർവാഹന വകുപ്പ്.
പട്ടാമ്പി, ഒറ്റപ്പാലം മേഖലകളിലാണ് ക്വാറികൾ കേന്ദ്രീകരിച്ച്...
കൂട്ട ആത്‍മഹത്യ; ജില്ലയിൽ കൊലക്കേസ് പ്രതിയും കുടുംബവും പുഴയിൽ ചാടി, 3 മരണം
പാലക്കാട്: ജില്ലയിൽ കൊലക്കേസ് പ്രതിയും കുടുംബവും പുഴയിൽ ചാടി. പാലക്കാട് ജില്ലയിലെ ലക്കിടിയിലാണ് സംഭവം നടന്നത്. കൂത്തുപാത സ്വദേശിയായ അജിത് കുമാർ, ഭാര്യ ബിജി, മക്കളായ പാറു, അശ്വനന്ദ എന്നിവരാണ് പുഴയിൽ ചാടിയത്....
തൊഴിൽ തർക്കം; സിഐടിയു ചുമട്ടു തൊഴിലാളികൾ മൂന്ന് പേരെ മർദ്ദിച്ചതായി പരാതി
പാലക്കാട്: ശ്രീകൃഷ്‌ണപുരത്ത് തൊഴിൽ തർക്കത്തെ തുടർന്ന് മൂന്ന് പേരെ സിഐടിയു ചുമട്ടു തൊഴിലാളികൾ മർദ്ദിച്ചതായി പരാതി. വീട്ടുവളപ്പിൽ ഗ്രാനൈറ്റ് ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് മർദ്ദനം. സംഭവത്തിൽ രണ്ട് ഇതര സംസ്‌ഥാന തൊഴിലാളികൾക്കും...
പാലക്കാട് വീണ്ടും വൻ കഞ്ചാവ് വേട്ട; രണ്ടുപേർ പിടിയിൽ
പാലക്കാട്: വാളയാറിൽ വൻ കഞ്ചാവ് വേട്ട. എറണാകുളം സ്വദേശിക്ക് വേണ്ടി ആന്ധ്രയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 170 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ രണ്ടുപേരെ സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം പിടികൂടി. ഇവർ കഞ്ചാവ്...
വ്യാജസ്വർണം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്; മുഖ്യപ്രതി പിടിയിൽ
കൊഴിഞ്ഞാമ്പാറ: വ്യാജസ്വർണം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി അറസ്‌റ്റിൽ. പൊള്ളാച്ചി ആനമല വി കൃഷ്‌ണമൂർത്തിയെ (53) ആണ് ഇന്നലെ കോയമ്പത്തൂരിൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്. നിധി കിട്ടിയതാണെന്ന് വിശ്വസിപ്പിച്ച് നെൻമാറയിലുള്ള...









































