Sun, Mar 15, 2026
23.2 C
Dubai

കണ്ണമ്പ്രയിലെ ടാർ മിക്‌സിങ് പ്ളാന്റിന് സ്‌റ്റോപ് മെമോ; സമരം ഏറ്റെടുത്ത് സിപിഎം

വടക്കഞ്ചേരി: കണ്ണമ്പ്ര പഞ്ചായത്തിലെ ചൂർകുന്നിന് സമീപം ആരംഭിച്ച ടാർ മിക്‌സിങ് പ്ളാന്റിനെതിരെ സമരം ശക്‌തമാകുന്നു. ജനവാസമേഖലയിൽ ടാർ മിക്‌സിങ് പ്ളാന്റിന്റെ പ്രവർത്തനം അനുവദിക്കില്ലെന്ന് വ്യക്‌തമാക്കി സിപിഎം നേതാക്കൾ സമരവുമായി രംഗത്തെത്തി. പ്ളാന്റ് നിർമാണത്തിന്...

സഞ്‌ജിത്ത്‌ വധക്കേസ്; പ്രതിയുമായി തെളിവെടുപ്പ് നടത്തി

പാലക്കാട്: എലപ്പുള്ളിയിലെ സഞ്‌ജിത്ത്‌ വധക്കേസ് പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഇന്നലെ അറസ്‌റ്റിലായ മുതലമട സ്വദേശി ഷാജഹാനെയാണ് തെളിവെടുപ്പിന് എത്തിച്ചത്. കാടുവെട്ടാൻ നീളം കൂടിയ വാൾ വേണമെന്ന് ആവശ്യപ്പെട്ടാണ് സഞ്‌ജിത്തിനെ കൊലപ്പെടുത്താനുള്ള വാൾ...

ചൂർകുന്നിലെ ടാർ മിക്‌സിങ് പ്ളാന്റിനെതിരെ ജനകീയ പ്രതിഷേധം ശക്‌തം

വടക്കഞ്ചേരി: കണ്ണമ്പ്ര പഞ്ചായത്തിലെ ചൂർകുന്നിന് സമീപം ആരംഭിക്കുന്ന ടാർ മിക്‌സിങ് പ്ളാന്റിനെതിരെ ജനകീയ പ്രതിഷേധം ശക്‌തമായി. പഞ്ചായത്തിന്റെ അനുമതിയോ, യാതൊരുവിധ സുരക്ഷാ മാനദണ്ഡമോ ഇല്ലാതെയാണ് ഈ മേഖലയിൽ ടാർ മിക്‌സിങ് പ്ളാന്റ് ആരംഭിക്കാൻ...

പാലക്കാട് വാഹനാപകടം; രണ്ട് മരണം

പാലക്കാട്: ദേശിയ പാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. തിരുച്ചിറപ്പള്ളി സ്വദേശികളായ പ്രശാന്ത്, തമിഴരസി എന്നിവരാണ് മരിച്ചത്. ലോറിക്ക് പിറകിൽ കാർ ഇടിച്ചാണ് അപകടം. ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. Malabar News:...

സഞ്‌ജിത്ത് വധക്കേസ്; പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. എസ്‌ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ നാല് പേരുടെ ലുക്കൗട്ട് നോട്ടീസാണ് പുറത്തിറക്കിയത്. അതിനിടെ കൊലപാതകത്തിന് ആയുധങ്ങള്‍ തയ്യാറാക്കി നല്‍കിയ ഒരാള്‍...

സഞ്‌ജിത്ത് വധക്കേസ്; ആയുധങ്ങൾ തയ്യാറാക്കി നൽകിയ പ്രതി പിടിയിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ആയുധങ്ങൾ തയ്യാറാക്കി നൽകിയ പ്രതി പിടിയിൽ. കാമ്പ്രത്ത്‌ചള്ള സ്വദേശി ഷാജഹാനാണ് പിടിയിലായത്. ഇയാളുടെ അറസ്‌റ്റ് ഉടൻ രേഖപെടുത്തും. അതേസമയം, സഞ്‌ജിത്ത് വധക്കേസിൽ പങ്കുള്ള മറ്റ്...

വാളയാറിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ; ലക്ഷ്യം പുതുവൽസര വിപണി

പാലക്കാട്: വാളയാറിൽ എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. തൃശൂർ അന്തിക്കാട് സ്വദേശി ആർ വിഷ്‌ണു ചന്ദ്രൻ, കൊച്ചി കണയന്നൂർ സ്വദേശി ഷെലിൻ എസ് കരുൺ എന്നിവരാണ് പിടിയിലായത്. രണ്ട് കേസുകളിലായി അന്തർസംസ്‌ഥാന...

പന്നിമടയിൽ കാട്ടാനശല്യം രൂക്ഷം; നെൽകൃഷി നശിപ്പിച്ചു

പാലക്കാട്: മലമ്പുഴ പന്നിമടയിൽ രണ്ടാഴ്‌ചയായി കാട്ടാനശല്യം രൂക്ഷം. പന്നിമട കോങ്ങാട്ടുപാടം പാടശേഖര സമിതിയിലെ സച്ചിദാനന്ദൻ, ദയാനന്ദൻ എന്നിവരുടെ നാലേക്കറോളം നെൽകൃഷി കാട്ടാന പൂർണമായും നശിപ്പിച്ചു. രണ്ടാംവിള നെൽക്കൃഷി കൊയ്യാൻ പത്ത് ദിവസം ബാക്കി നിൽക്കെയാണ്...
- Advertisement -