Sun, Mar 15, 2026
25.5 C
Dubai

മംഗലംഡാം ഉദ്യാനം; വർഷങ്ങൾക്ക് ശേഷം കുട്ടികളുടെ പാർക്ക് തുറന്നു

പാലക്കാട്: ജില്ലയിലെ മംഗലംഡാം ഉദ്യാനത്തിലെ കുട്ടികളുടെ പാർക്ക് തുറന്നു. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും, പ്രതിഷേധങ്ങൾക്കും ശേഷമാണ് ഇപ്പോൾ കുട്ടികളുടെ പാർക്ക് തുറന്നു നൽകിയത്. മംഗലംഡാം ഉദ്യാനത്തിന്റെ മൂന്നാംഘട്ട വികസനത്തിലെ നിർമിതികളുടെ ഒരു ഭാഗമാണ്...

പാലക്കാട് ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽ പഴം-പച്ചക്കറികൾക്ക് തീവില

പാലക്കാട്: ജില്ലയിലെ പടിഞ്ഞാറൻ മേഖലയിലും പഴം-പച്ചക്കറികൾക്ക് തീവില. ആനക്കര, കപ്പൂർ, ചാലിശ്ശേരി, പട്ടിത്തറ, പെരിങ്ങോട്, കറുകപുത്തൂർ, തൃത്താല, തിരുമിറ്റക്കോട്, കൂറ്റനാട് മേഖലയിലാണ് വിലക്കൂടുതൽ ഉള്ളത്. പൊള്ളാച്ചി, വേലന്താവളം, മീനാക്ഷിപുരം, കൊടുവായൂർ, ഗോപാലപുരം തുടങ്ങിയ...

വാളയാർ കേസ്; സിബിഐ ഹരജി തള്ളി പോക്‌സോ കോടതി

പാലക്കാട്: വാളയാറില്‍ സഹോദരിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ സിബിഐയുടെ ആവശ്യം തള്ളി പാലക്കാട് പോക്‌സോ കോടതി. കോടതിയുടെ കൈവശമുള്ള തൊണ്ടിമുതല്‍ വിട്ടുനല്‍കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്. കുട്ടികളുടെ വസ്‌ത്രങ്ങള്‍, കുരുക്കിട്ട ഷാള്‍...

മണ്ണാർക്കാട് കല്ലടി കോളേജിൽ വിദ്യാർഥിയെ റാഗ് ചെയ്‌തതായി പരാതി

പാലക്കാട്: മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിൽ വിദ്യാർഥിയെ റാഗ് ചെയ്‌തതായി പരാതി. ഒന്നാം വർഷ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് വിദ്യാഥി എടത്തനാട്ടുകര സ്വദേശി ഇഹ്‌സാനാണ് സീനിയർ വിദ്യാർഥികളുടെ മർദനമേറ്റത്. മൂന്നാം വർഷ വിദ്യാഥികൾ മർദിച്ചെന്നാണ്...

അട്ടപ്പാടിയിൽ ആദിവാസി ഗർഭിണികളുടെ സ്‌ഥിതി അതീവ ഗുരുതരമെന്ന് റിപ്പോർട്

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി ഗർഭിണികളുടെ സ്‌ഥിതി അതീവ ഗുരുതരമെന്ന് റിപ്പോർട്. ആരോഗ്യവകുപ്പിന്റെ പുതിയ റിപ്പോർട്ടുകൾ പ്രകാരമാണ് ഗർഭിണികളുടെ സ്‌ഥിതിഗതികൾ വിലയിരുത്തുന്നത്. കണക്കനുസരിച്ച് അട്ടപ്പാടിയിലെ 218 ഗർഭിണികളിൽ 191 പേർ ഹൈറിസ്‌കിൽ ഉൾപ്പെട്ടവരാണെന്നാണ് റിപ്പോർട്. കൂടാതെ...

ഉപതിരഞ്ഞെടുപ്പ് ഏഴിന്; ജില്ലാ-ബ്ളോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ പ്രാദേശിക അവധി

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാല് പഞ്ചായത്ത് വാർഡുകൾ, ജില്ലാ-ബ്ളോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ ഏഴിന് പ്രാദേശിക അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്‌ടർ മൃൺമയി ജോഷി അറിയിച്ചു. പ്രദേശത്തെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കുമാണ് അവധി...

ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകം; ഒരു പ്രതികൂടി പിടിയിലായി

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തിൽ ഒരു പ്രതികൂടി പിടിയിലായി. കൃത്യം നിർവഹിച്ച ശേഷം പ്രതികളെ രക്ഷപെടാൻ സഹായിച്ചയാളാണ് അറസ്‌റ്റിലായിരിക്കുന്നത്. ഒറ്റപ്പാലം സ്വദേശിയായ ഇയാൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ്. നേരത്തെ വെട്ടേറ്റ എസ്‌ഡിപിഐ പ്രവർത്തകൻ...

പച്ചക്കറി ഏജന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്; പ്രതികളെ റിമാൻഡ് ചെയ്‌തു

പാലക്കാട്: പച്ചക്കറി ഏജന്റിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അറസ്‌റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു. കൊഴിഞ്ഞാമ്പറ്റ സ്വദേശികളായ സുജിത് (26), രോഹിത് (25), അരുൺ (24) എന്നിവരെയാണ് പാലക്കാട് ഒന്നാം...
- Advertisement -