Fri, Jan 23, 2026
21 C
Dubai

പാലക്കാട് പത്താം ക്ളാസ് വിദ്യാർഥി ജീവനൊടുക്കി 

പാലക്കാട്: പത്താം ക്ളാസ് വിദ്യാർഥി ജീവനൊടുക്കി. വിളയന്നൂർ പാലാട്ട് വീട്ടിൽ ഗിരീഷ്- റീത്ത ദമ്പതികളുടെ മകൻ അഭിനവാണ് മരിച്ചത്. കണ്ണാടി ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർഥിയാണ്. വൈകീട്ടാണ് അഭിനവിനെ വീട്ടിലെ മുറിയിൽ...

മകളെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം അമ്മ ജീവനൊടുക്കി; ദാരുണ സംഭവം എടപ്പാളിൽ

മലപ്പുറം: എടപ്പാളിൽ ഭിന്നശേഷിക്കാരിയായ മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം മാതാവ് ആത്‍മഹത്യ ചെയ്‌തു. മലപ്പുറം എടപ്പാൾ മാണൂരിലാണ് ദാരുണ സംഭവം. മാണൂർ പറക്കുന്ന് പുതുക്കുടി ഹൗസിൽ അനിതകുമാരി (58), മകൾ അഞ്‌ജന...

കുമ്പള-ആരിക്കാടിയിൽ നാളെ മുതൽ ടോൾ പിരിക്കാൻ നീക്കം; നാട്ടുകാർ പ്രതിഷേധത്തിൽ

കാസർഗോഡ്: കുമ്പള-ആരിക്കാടി ടോൾ പ്ളാസയിൽ നാളെ മുതൽ ടോൾ പിരിക്കാൻ നീക്കം. ഇത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ മാദ്ധ്യമങ്ങളിലൂടെ അറിയിപ്പ് നൽകി. നാട്ടുകാരുടെ പ്രതിഷേധവും ആശങ്കയും നിലനിൽക്കെയാണ് ടോൾ പിരിക്കാനുള്ള...

ഉപ്പളയിലെ വെടിവയ്‌പ്പിൽ ട്വിസ്‌റ്റ്; സ്വന്തം വീടിന് നേരെ വെടിയുതിർത്തത് 14-കാരൻ

കാസർഗോഡ്: ഉപ്പള ഹിദായത്ത് നഗറിൽ വീടിനുനേരെ വെടിവയ്‌പ്പ് നടന്ന സംഭവത്തിൽ വഴിത്തിരിവ്. വീട്ടിലുണ്ടായിരുന്ന 14 വയസുകാരൻ തന്നെയാണ് സ്വന്തം വീടിന് നേരെ വെടിവയ്‌പ്പ് നടത്തിയതെന്ന് പോലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിലാണ് കുട്ടി യാഥാർഥ്യം...

കാട്ടുപന്നി കുറുകെച്ചാടി; നിയന്ത്രണംവിട്ട കാർ പാടത്തേക്ക് മറിഞ്ഞ് മൂന്ന് മരണം

പാലക്കാട്: ചിറ്റൂർ റോഡിൽ കല്ലിങ്കൽ ജങ്ഷന് സമീപം കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണംവിട്ട കാർ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ച് പാടത്തേക്ക് മറിഞ്ഞ് സുഹൃത്തുക്കളായ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേർക്ക് സാരമായി പരിക്കേറ്റു....

കോട്ടയ്‌ക്കലിൽ വ്യാപാര സ്‌ഥാപനത്തിൽ വൻ തീപിടിത്തം; കുടുങ്ങിയവരെ രക്ഷപ്പെടുത്തി

മലപ്പുറം: കോട്ടയ്‌ക്കലിൽ വ്യാപാര സ്‌ഥാപനത്തിൽ വൻ തീപിടിത്തം. ഫയർഫോഴ്‌സ് സംവിധാനങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കി. കടയ്‌ക്കുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് ഗുരുതര പരിക്കുകൾ ഇല്ലെന്നാണ് വിവരം. ഇന്ന് പുലർച്ചെ 5.30നായിരുന്നു...

ആഫ്രിക്കൻ പന്നിപ്പനി; കോടഞ്ചേരിയിൽ ജാഗ്രത, മാംസ വിൽപ്പന ശാലകൾ അടച്ചിടും

കോഴിക്കോട്: കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്‌ഥിരീകരിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് മുണ്ടൂരിലാണ് രോഗം കണ്ടെത്തിയത്. സ്വകാര്യ ഉടമസ്‌ഥതയിലുള്ള ഫാമിലാണ് കൂട്ടത്തോടെ പന്നികൾ ചത്തൊടുങ്ങിയത്. കോഴിക്കോട് ജില്ലയിൽ ആദ്യമായാണ് ഈ രോഗം...

പൊന്നാനിയിൽ കടലാക്രമണത്തിൽ ഏഴ് വള്ളങ്ങൾ തകർന്നു; ലക്ഷങ്ങളുടെ നഷ്‌ടം

പൊന്നാനി: പാലപ്പെട്ടി അജ്‌മേർ നഗറിൽ ഇന്ന് പുലർച്ചെ ഉണ്ടായ കടലാക്രമണത്തിൽ ഏഴ് വള്ളങ്ങൾ തകർന്നു. തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബർ വള്ളങ്ങളാണ് അപ്രതീക്ഷിതമായി ഉണ്ടായ കടലാക്രമണത്തിൽ തകർന്ന് കടലിൽ പോയത്. പുലർച്ചെ മൂന്നുമണിക്ക് കടൽ...
- Advertisement -