Mon, Dec 4, 2023
29 C
Dubai

ബത്തേരിയിലെ കുടുംബങ്ങള്‍ക്ക് ഒരു മാസത്തിനകം പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

വയനാട്: ബത്തേരി ഫെയര്‍ലാന്‍ഡ് കോളനിയിലെ 256 കുടുംബങ്ങള്‍ക്ക് ഒരു മാസത്തിനകം പട്ടയം നല്‍കാന്‍ ജില്ലാ കലക്‌ടർക്ക് റവന്യൂ മന്ത്രിയുടെ നിര്‍ദേശം. പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥർ പരിശോധിച്ചു. ബത്തേരി നഗര...

കോവിഡ് വ്യാജപ്രചരണം; നടപടിക്കൊരുങ്ങി ജില്ലാ കളക്‌ടര്‍

വയനാട്: കോവിഡ് വൈറസിനെക്കുറിച്ച് വയനാട് ജില്ലാ കളക്‌ടറുടെ പേരില്‍ വ്യാജ പ്രചാരണം. കോവിഡ് വന്നവരില്‍ ശ്വാസകോശ രോഗം വരുമെന്നാണ് വ്യാജ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. വയനാട് കളക്‌ടര്‍ അദീല അബ്‌ദുളളയുടെ പേരില്‍ ഒരു ഓഡിയോ രൂപത്തിലാണ്...

പുത്തുമല; ഒടുവില്‍ ലഭിച്ച മൃതദേഹം കാണാതായ ആരുടേയും അല്ലെന്ന് ഡി.എന്‍.എ ഫലം

വയനാട്: ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലക്ക് സമീപത്ത് നിന്ന് ഒടുവില്‍ ലഭിച്ച മൃതദേഹം ദുരന്തത്തില്‍ കാണാതായ ആരുടെയും അല്ലെന്ന് ഡി.എന്‍.എ ഫലം. അഞ്ച് പേരെയായിയിരുന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായത്. പുത്തമലക്ക് സമീപമുള്ള സൂചിപ്പാറ...

പുത്തുമലയില്‍ മുസ്‌ലിം ജമാഅത്ത് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ ശിലാസ്ഥാപനം ഇന്ന്

കല്‍പ്പറ്റ: പുത്തുമല പുനരധിവാസ പദ്ധതിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ (ദാറുല്‍ ഖൈര്‍) ശിലാസ്ഥാപനം ഇന്ന് നടക്കും. വൈകുന്നേരം നാലിന്  കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഓണ്‍ലൈന്‍ വഴി...

പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ അടച്ചു

വയനാട്: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ അടച്ചു. നാല് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇലക്ട്രിക് കവലയിലുള്ള പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ താത്കാലികമായി അടച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലെ...

വൻ കഞ്ചാവ് വേട്ട; ഒരു കോടിയോളം വിലവരുന്ന കഞ്ചാവ് പിടികൂടി

വയനാട്: തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ എക്സൈസ്സ് സംഘം നടത്തിയ വാഹന പരിശോധനയിൽ 100 കിലോയോളം കഞ്ചാവ് പിടികൂടി. കേരള - കർണാടക അതിർത്തിയിൽ പിടികൂടിയ കഞ്ചാവ് വിപണിയിൽ ഒരു കോടിയോളം വിലമതിക്കുന്നതാണ്. വയനാട് കൽപ്പറ്റ...
- Advertisement -