തൃത്താലയിൽ ഗ്യാസ് സിലിണ്ടർ അപകടം; മരണം രണ്ടായി
പാലക്കാട്: ജില്ലയിലെ തൃത്താല, ആലൂരിന് സമീപം ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന അബ്ദുറസാഖാണ് (സമദ്) ഇന്ന് രാവിലെ മരിച്ചത്. അബ്ദുൾ റസാഖിന്റെ ഭാര്യ സെറീന...
കൽപ്പാത്തി രഥോൽസവത്തിന് കൊടിയിറങ്ങി
പാലക്കാട്: കൽപ്പാത്തി രഥോൽസവം സമാപിച്ചു. പത്ത് ദിവസമായി തുടരുന്ന രഥോൽസവം ഇന്നലെ വൈകുന്നേരമാണ് സമാപിച്ചത്. നാല് ക്ഷേത്രങ്ങളിലും പ്രത്യേക രഥപ്രയാണം നടത്തി. അതേമസമയം, കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ദേവരഥ സംഗമം ഒഴിവാക്കിയാണ് രഥോൽസവം...
വാഗൺ രക്തസാക്ഷികളെ നീക്കംചെയ്യൽ; എസ്വൈഎസ് സമരസംഗമം
മലപ്പുറം: സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിർണായക ഏടായിരുന്ന 'വാഗൺ കൂട്ട രക്തസാക്ഷിത്വം' ചരിത്ര രേഖകളിൽ നിന്ന് നീക്കം ചെയ്യാനും അതിനെ വർഗീയ പ്രവർത്തനമായി അട്ടിമറിക്കാനും ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ നടത്തുന്ന നീക്കത്തിന് എതിരെ...
പൊതുവഴി വൃത്തിയാക്കൽ ദിനചര്യയാക്കി അറുപതുകാരൻ
കോഴിക്കോട്: പൊതുവഴികളും ഇടവഴികളുമെല്ലാം വൃത്തിയാക്കുന്നത് ദിനചര്യയാക്കി മാറ്റിയ ഒരാളുണ്ട് കോഴിക്കോട് ഫറോക്കിൽ. ചെനപ്പറമ്പിലെ റോഡുകളും ഇടവഴികളുമെല്ലാം ഏതുസമയത്തും സൂപ്പർ ക്ളീൻ ആയിരിക്കുന്നതിന് പിന്നിൽ മനഴി പ്രഭാകരൻ എന്ന 60കാരന്റെ സേവന മനസ് മാത്രമാണ്.
ദിവസവും...
എസ്വൈഎസ് എടക്കര സോൺ ‘യൂത്ത് കൗൺസിൽ’ ഞായറാഴ്ച
മലപ്പുറം: ജില്ലയിലെ എസ്വൈഎസ് എടക്കര സോൺ 'യൂത്ത് കൗൺസിൽ' ഞായറാഴ്ച വൈകിട്ട് നാലിന് നടക്കും. സംഘടനയുടെ എടക്കര സോൺ പ്രസിഡണ്ട് ടിഎസ് മുഹമ്മദ് ശരീഫ് സഅദി അധ്യക്ഷത വഹിക്കും.
ജില്ലാ ഉപാധ്യക്ഷൻ മുഈനുദ്ധീൻ സഖാഫി...
പെരിന്തൽമണ്ണ താലൂക്കിലെ 12 വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ്
മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ 12 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ്. പൊതു വിതരണ വകുപ്പ് അധികൃതർ താലൂക്കിലെ കടകളിൽ നടത്തിയ പരിശോധനയിൽ വിലവിവരം പ്രദർശിപ്പിക്കാത്ത 12 കടകൾക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
അവശ്യ സാധനങ്ങൾക്ക് അമിത...
ഭാരതപ്പുഴയിൽ നീരൊഴുക്ക് കുറഞ്ഞു; മാലിന്യം കൂടി
പാലക്കാട്: ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞതോടെ ഭാരതപ്പുഴയുടെ നീരൊഴുക്കും കുറഞ്ഞു. ഇതോടെ പ്ളാസ്റ്റിക് മാലിന്യവും, കുളവാഴയും അടിഞ്ഞ് പുഴ വീണ്ടും നീർച്ചാലാവാൻ തുടങ്ങി. കഴിഞ്ഞ ഒരാഴ്ചയായി തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ ഭാരതപ്പുഴയിലും...
പോലീസിനോടുള്ള പക; വ്യാജ ബോംബ് ഭീഷണി മുഴക്കിയ പ്രതി അറസ്റ്റിൽ
പൊന്നാനി: പോലീസിനോടുള്ള പക തീർക്കാൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയ പ്രതി അറസ്റ്റിൽ. ബെംഗാൾ സ്വദേശിയായ തപാൽ മണ്ഡലാണ് പൊന്നാനി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ലോക്ക്ഡൗൺ ലംഘനത്തിനെതിരെ ഇയാൾക്കെതിരെ പോലീസും, ആരോഗ്യ...