എസ്.എസ്.എഫ് സംസ്‌ഥാന സാഹിത്യോല്‍സവ് നാളെ തുടങ്ങും
കോഴിക്കോട്: ഇരുപത്തിയേഴാമത് എസ്.എസ്.എഫ് സംസ്‌ഥാന സാഹിത്യോല്‍സവ് നാളെ തുടങ്ങും. 16,17,18 തീയതികളിലായാണ് നടക്കുന്നത്. സാഹിത്യോല്‍സവിന്റെ ഉല്‍ഘാടനം കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റും പ്രമുഖ എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ പത്മശ്രീ ചന്ദ്രശേഖര്‍ കമ്പാര്‍ നിര്‍വഹിക്കും.
കോവിഡിന്റെ...
സർക്കാർ സ്‌കൂളിൽ പഠിച്ചു വളർന്ന കാവ്യാജോസിന് പിഎം റിസർച്ച് ഫെലോഷിപ്പ്
മലപ്പുറം: ജില്ലയിലെ തിരൂർ മാങ്ങാട്ടിരി സ്വദേശിനി കാവ്യ ജോസ് പ്രൈം മിനിസ്‌റ്റേഴ്‌സ് റിസർച്ച് ഫെലോഷിപ്പിന് അർഹതനേടി. രാജ്യത്തെ ഏറ്റവും ഉയർന്ന ഗവേഷണ ഫെലോഷിപ്പാണിത്. കെമിസ്ട്രിയിലെ സുപ്രാമോളികുലാർ കേജസ് ഗവേഷണത്തിനാണ് ഇതനുവദിച്ചിരുക്കുന്നത് .
പൂനയിലെ ഇന്ത്യൻ...
പ്രശസ്‌ത സാഹസിക സഞ്ചാരിയും എഴുത്തുകാരനുമായ മൊയ്‌തു കിഴിശ്ശേരി അന്തരിച്ചു
മലപ്പുറം: പ്രശസ്‌ത സാഹസിക സഞ്ചാരിയും എഴുത്തുകാരനും ആയ മൊയ്‌തു കിഴിശ്ശേരി അന്തരിച്ചു. 61 വയസ്സായിരുന്നു. ഏതാനും നാളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. ഖബറടക്കം ഇന്ന് നടക്കും.
കാടും മേടും മരുഭൂമിയും മുറിച്ചു...
ശക്തമായ മഴയും മണ്ണിടിച്ചിലും; അട്ടപ്പാടി ഭീതിയില്‍
പാലക്കാട്: തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴ അട്ടപ്പാടിക്കാരെ ഭീതിയിലാക്കുന്നു. കനത്ത മഴയില്‍ അട്ടപ്പാടി ചുരം പാതയില്‍ ഇന്നലെ മണ്ണിടിച്ചിലും തുടങ്ങി. ചുരത്തില്‍ ഉണ്ടാകുന്ന മണ്ണിടിച്ചില്‍ ഗതാഗത തടസ്സം ഉണ്ടാക്കുന്നതിനും അതുവഴി അട്ടപ്പാടി ഒറ്റപ്പെടുന്നതിന്...
പലസ്‌തീനിലെ ഇസ്രയേൽ നരനായാട്ട്; പ്രാർഥനാ സംഗമവുമായി കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: പലസ്‌തീനിൽ ഇസ്രായേൽ നടത്തികൊണ്ടിരിക്കുന്ന നരനായാട്ടിനെതിരെ മനമുരുകിയ ഐക്യദാർഢ്യ പ്രാർഥനാ സംഗമം നടത്തി കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി.
രണ്ടര മാസത്തോളമായി പലസ്‌തീനിലെ പാവപ്പെട്ട ജനങ്ങളെ നിഷ്‌കരുണം കൊന്നൊടുക്കി നരനായാട്ട് നടത്തുന്ന ഇസ്രായേലിനെ...
ആലൂർ ‘ഒരുമ’ സ്വന്തം കെട്ടിടത്തിലേക്ക്; ശിലാസ്‌ഥാപനം നിർവഹിച്ചു
പാലക്കാട്: ഒൻപത് വർഷം മുൻപ് ജില്ലയിലെ തൃത്താല മണ്ഡലത്തിലെ ആലൂർ പ്രദേശത്ത് രൂപം കൊള്ളുകയും പരിസരത്തെ പാലിയേറ്റിവ് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന 'ഒരുമ' എന്ന സംഘടനക്ക് സ്വന്തം മണ്ണിലുയരുന്ന കെട്ടിടത്തിനാണ് തറക്കല്ലിട്ടത്.
പ്രദേശത്തെ ആലംബഹീനർക്കും...
അറക്കല്‍ അഷറഫ് ഹാജിയുടെ മകന്റെ വിവാഹം; കൂടെ 25 നിർധനർക്കും മാംഗല്യം
മലപ്പുറം: ജില്ലയിലെ ചങ്ങരംകുളം കോക്കൂര്‍ അറക്കല്‍ അഷറഫ് ഹാജി-മറിയക്കുട്ടി ദമ്പതികളുടെ മകന്‍ മുഹമ്മദ് ഫൈസലിന്റെ നിക്കാഹ് വേദിയിലാണ് കേരളത്തിലും പുറത്തുമുള്ള നിര്‍ധനരായ ഇരുപത്തിയഞ്ച് യുവതികള്‍ സുമംഗലികളായത്. രണ്ടത്താണി പുളിശ്ശേരി അബ്‌ദുൾ ഹാരിഫിന്റെയും സൈഫുന്നീസയുടെയും...
സംഘർഷം ലക്ഷ്യമിട്ടുള്ള വാട്‌സാപ്പ് പ്രചരണം; ഡിജിപിക്ക് പരാതി
മലപ്പുറം: അല്ലാഹുവിന് രക്‌തബലിയർപ്പിച്ച മൃഗത്തിന്റെ മാംസ അവശിഷ്‌ടം ലോകത്തെ മുഴുവൻ തീറ്റിച്ച് സകലരെയും തങ്ങളുടെ അധീനതയിൽ ആക്കുന്ന ഹലാൽ ജിഹാദ് കേരളത്തിൽ നടക്കുന്നെണ്ടെന്നാണ് പ്രചരിക്കുന്ന സന്ദേശംപറയുന്നത്.
സമയമെടുത്ത് ശ്രദ്ധയോടുകൂടി മുഴുവനും വായിക്കണം എന്ന തലക്കെട്ടിൽ...