Mon, Dec 4, 2023
29 C
Dubai

പെരിന്തൽമണ്ണ താലൂക്കിലെ 12 വ്യാപാര സ്‌ഥാപനങ്ങൾക്ക് നോട്ടീസ്

മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ 12 വ്യാപാര സ്‌ഥാപനങ്ങൾക്കെതിരെ നോട്ടീസ്. പൊതു വിതരണ വകുപ്പ് അധികൃതർ താലൂക്കിലെ കടകളിൽ നടത്തിയ പരിശോധനയിൽ വിലവിവരം പ്രദർശിപ്പിക്കാത്ത 12 കടകൾക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. അവശ്യ സാധനങ്ങൾക്ക് അമിത...

പോലീസിനോടുള്ള പക; വ്യാജ ബോംബ് ഭീഷണി മുഴക്കിയ പ്രതി അറസ്‌റ്റിൽ

പൊന്നാനി: പോലീസിനോടുള്ള പക തീർക്കാൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയ  പ്രതി അറസ്‌റ്റിൽ. ബെംഗാൾ സ്വദേശിയായ തപാൽ മണ്ഡലാണ് പൊന്നാനി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ലോക്ക്ഡൗൺ ലംഘനത്തിനെതിരെ ഇയാൾക്കെതിരെ പോലീസും, ആരോഗ്യ...

തോട്ടപൊട്ടിച്ച് മീന്‍പിടുത്തം; മൽസ്യവും വലയും ഫോണും പിടിച്ചെടുത്തു; പ്രതികൾ രക്ഷപ്പെട്ടു

മലപ്പുറം: തോട്ടപൊട്ടിച്ച് മീന്‍പിടിക്കുന്ന സംഘത്തിൽ നിന്നും മൽസ്യവും വലയും ഫോണും പിടിച്ചെടുത്ത് ഫിഷറീസ് ഉദ്യോഗസ്‌ഥർ. അഞ്ച് കിലോയോളം മീനും വലയും ഫോണുമാണ് പിടിച്ചെടുത്തത്. എന്നാൽ ഉദ്യോഗസ്‌ഥരെ കണ്ടതോടെ പ്രതികൾ ഓടിരക്ഷപ്പെട്ടു. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ...

ജാമ്യവ്യവസ്‌ഥ ലംഘിച്ച് ഇബ്രാഹിംകുഞ്ഞ്; പാണക്കാട്ടെത്തി നേതാക്കളെ കണ്ടു

മലപ്പുറം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ മുന്‍ മന്ത്രിയും മുസ്‌ലിംലീഗ് എംഎല്‍എയുമായ വികെ ഇബ്രാഹിംകുഞ്ഞ് ജാമ്യ വ്യവസ്‌ഥകള്‍ ലംഘിച്ച് പാണക്കാട്ടെത്തി. ഹൈദരലി തങ്ങള്‍, സാദിഖലി തങ്ങള്‍ എന്നിവരുമായി ഇബ്രാഹിംകുഞ്ഞ് കൂടിക്കാഴ്‌ച നടത്തി. വെള്ളിയാഴ്‌ച...

കരിപ്പൂർ കോഴ ഇടപാട്; 4 കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു

കരിപ്പൂർ: വിമാനത്താവളത്തിലെ കോഴ ഇടപാടിൽ 4 കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർക്ക്‌ എതിരെ നടപടി. സൂപ്രണ്ട്, രണ്ട് ഇൻസ്‌പെക്‌ടർമാർ, ഒരു ഹവീൽദാർ എന്നിവരെ കസ്‌റ്റംസ്‌ കമ്മീഷണർ സുമിത് കുമാർ സസ്‌പെൻഡ്‌ ചെയ്‌തു. സിഗററ്റും സ്വർണവും ഇലകട്രോണിക്‌ ഉപകരണങ്ങളും കടത്താൻ...

നേതൃ പരിശീലന വഴിയില്‍ പുതുമയായി ‘മഷ്ഖ് അസംബ്ളി’

മലപ്പുറം: നേതൃഗുണങ്ങളുടെ പാരമ്പര്യ രീതിയെ പരിചയപ്പെടുത്തുന്ന സുന്നി യുവജന സംഘം 'മഷ്ഖ് അസംബ്ളി' മണ്ഡലങ്ങളില്‍ ആരംഭിച്ചു. പ്രാസ്‌ഥാനിക രംഗത്ത് നേതൃത്വം നല്‍കുന്നവരെ മാത്രം സംഘടിപ്പിച്ച് നടത്തുന്ന അസംബ്ളിയില്‍ ആദര്‍ശ പ്രാസ്‌ഥാനിക രംഗത്തെ ആത്‌മീയതയാണ്...

മുദര്‍രിസ് സഹായ ഫണ്ടിന് ഡിസംബർ 05 ശനിയാഴ്‌ച മുതല്‍ അപേക്ഷ സ്വീകരിക്കും

മലപ്പുറം: ജംഇയ്യത്തുല്‍ മുദര്‍രിസിന്‍ ജില്ലാ കമ്മിറ്റി മുദര്‍രിസുമാർക്ക് നല്‍കുന്ന ധന സഹായത്തിനുള്ള അപേക്ഷ ഡിസംബർ 05 ശനിയാഴ്‌ച മുതല്‍ സ്വീകരിക്കും. കോവിഡ്19 മൂലം ജോലി നഷ്‌ടപ്പെട്ട് വേതനം മുഴുവനായോ ഭാഗികമായോ ലഭിക്കാതെ പ്രയാസങ്ങൾ...

എസ്‌വൈഎസ് സര്‍ക്കിള്‍ യൂത്ത്കോള്‍ സംഘടിപ്പിച്ചു

മലപ്പുറം: തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന സഹജീവികള്‍ക്ക് വേണ്ടി എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ്‌ ജില്ലാ കമ്മിറ്റി മഞ്ചേരിയിൽ നിര്‍മിക്കുന്ന സാന്ത്വന സദന സമര്‍പ്പണത്തിന്റെ ഭാഗമായി ജില്ലയിലെ 75 കേന്ദ്രങ്ങളില്‍ യൂത്ത് കോള്‍ സംഘടിപ്പിച്ചു. 604 യൂണിറ്റുകളിലെ ഭാരവാഹികള്‍...
- Advertisement -