അറക്കല്‍ അഷറഫ് ഹാജിയുടെ മകന്റെ വിവാഹം; കൂടെ 25 നിർധനർക്കും മാംഗല്യം
മലപ്പുറം: ജില്ലയിലെ ചങ്ങരംകുളം കോക്കൂര്‍ അറക്കല്‍ അഷറഫ് ഹാജി-മറിയക്കുട്ടി ദമ്പതികളുടെ മകന്‍ മുഹമ്മദ് ഫൈസലിന്റെ നിക്കാഹ് വേദിയിലാണ് കേരളത്തിലും പുറത്തുമുള്ള നിര്‍ധനരായ ഇരുപത്തിയഞ്ച് യുവതികള്‍ സുമംഗലികളായത്. രണ്ടത്താണി പുളിശ്ശേരി അബ്‌ദുൾ ഹാരിഫിന്റെയും സൈഫുന്നീസയുടെയും...
സംഘർഷം ലക്ഷ്യമിട്ടുള്ള വാട്‌സാപ്പ് പ്രചരണം; ഡിജിപിക്ക് പരാതി
മലപ്പുറം: അല്ലാഹുവിന് രക്‌തബലിയർപ്പിച്ച മൃഗത്തിന്റെ മാംസ അവശിഷ്‌ടം ലോകത്തെ മുഴുവൻ തീറ്റിച്ച് സകലരെയും തങ്ങളുടെ അധീനതയിൽ ആക്കുന്ന ഹലാൽ ജിഹാദ് കേരളത്തിൽ നടക്കുന്നെണ്ടെന്നാണ് പ്രചരിക്കുന്ന സന്ദേശംപറയുന്നത്.
സമയമെടുത്ത് ശ്രദ്ധയോടുകൂടി മുഴുവനും വായിക്കണം എന്ന തലക്കെട്ടിൽ...
മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം; ന്യൂനപക്ഷ കമ്മീഷൻ
മലപ്പുറം: കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ കമ്മീഷൻ അംഗം എ. സൈഫുദ്ധീൻ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന സിറ്റിങ്ങിലാണ് മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള നിർദേശം ഉണ്ടായത്.
മെഡിക്കൽ കേളേജിന്റെ ശോചനീയാവസ്‌ഥ സംബന്ധിച്ച് കേരളാ...
നിലമ്പൂരില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു
മലപ്പുറം: നിലമ്പൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 'വിശപ്പ് രഹിത കേരളം പദ്ധതി'യില്‍ ഉള്‍പ്പെടുത്തിയാണ് ഹോട്ടല്‍ ആരംഭിച്ചത്. ഊണിന് 20 രൂപയും പാഴ്സലിന് 25 രൂപയുമാണ് നിരക്ക്.
കുടുംബശ്രീ...
വളരാം പരിമിതികള്‍ക്കപ്പുറം; മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് അന്താരാഷ്‍ട്ര ബധിരവാരം ആചരിച്ചു
മലപ്പുറം: അന്താരാഷ്‍ട്ര ബധിരവാരത്തോട് അനുബന്ധിച്ച് 'വളരാം പരിമിതികള്‍ക്കപ്പുറം' എന്ന ശീര്‍ഷകത്തില്‍ മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡിന് കീഴില്‍ സെപ്‌തംബർ 20 മുതല്‍ 27 വരെ വെർച്ച്വൽ ക്യാംപ് നടന്നു. പ്രത്യേകം രജിസ്‌റ്റർ ചെയത 620...
കരിപ്പൂരിന്റെ ചിറകരിയരുത്; സമരത്തിന് ഐക്യദാര്‍ഢ്യവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം സംരക്ഷിക്കുക, അന്താരാഷ്ട്ര വിമാന സര്‍വീസ് പുനഃരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സമര രംഗത്തുള്ള എസ്.വൈ.എസ് ഇന്ന് 'കുടുംബ സമരം' നടത്തി. എസ്.വൈ.എസ് പ്രവര്‍ത്തകരുടെ വീട്ടുപടിക്കലാണ് ഇന്ന് സമര...
എസ്‌വൈഎസ്‍ എടക്കര സോൺ ‘യൂത്ത് കൗൺസിൽ’ ഞായറാഴ്‌ച
മലപ്പുറം: ജില്ലയിലെ എസ്‌വൈഎസ്‍ എടക്കര സോൺ 'യൂത്ത് കൗൺസിൽ' ഞായറാഴ്‌ച വൈകിട്ട് നാലിന് നടക്കും. സംഘടനയുടെ എടക്കര സോൺ പ്രസിഡണ്ട് ടിഎസ് മുഹമ്മദ് ശരീഫ് സഅദി അധ്യക്ഷത വഹിക്കും.
ജില്ലാ ഉപാധ്യക്ഷൻ മുഈനുദ്ധീൻ സഖാഫി...
പൊന്നാനി നഗരസഭ ശുചിത്വ പദവിയില്‍
മലപ്പുറം: ശുചിത്വ നഗര പദവി കൈവരിച്ച് പൊന്നാനി നഗരസഭ. ശുചിത്വ പദവി ലഭിക്കുന്നതിന് സംസ്‌ഥാന സര്‍ക്കാര്‍ നിശ്‌ചയിച്ചിട്ടുള്ള മുഴുവന്‍ മാനദണ്ഡങ്ങളും പൂര്‍ത്തീകരിച്ച് 92 ശതമാനം മാര്‍ക്ക് നേടിയാണ് പൊന്നാനി നഗരസഭ ഈ നേട്ടം...









































