എസ്‌വൈഎസ്‍ എടക്കര സോൺ ‘യൂത്ത് കൗൺസിൽ’ ഞായറാഴ്‌ച

By Desk Reporter, Malabar News
'1921' completing100 years; SYS Discussion Forum Today
Ajwa Travels

മലപ്പുറം: ജില്ലയിലെ എസ്‌വൈഎസ്‍ എടക്കര സോൺ യൂത്ത് കൗൺസിൽ ഞായറാഴ്‌ച വൈകിട്ട് നാലിന് നടക്കും. സംഘടനയുടെ എടക്കര സോൺ പ്രസിഡണ്ട് ടിഎസ് മുഹമ്മദ് ശരീഫ് സഅദി അധ്യക്ഷത വഹിക്കും.

ജില്ലാ ഉപാധ്യക്ഷൻ മുഈനുദ്ധീൻ സഖാഫി വെട്ടത്തൂർ ഉൽഘാടനം നിർവഹിക്കുന്ന യൂത്ത് കൗൺസിലിൽ ഇടി ഇബ്രാഹിം സഖാഫി പ്രാർഥന നിർവഹിക്കും. ജില്ലാ സെക്രട്ടറി സിദ്ദീഖ് സഖാഫി വഴിക്കടവ്, എസ്‌വൈഎസ്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി അബ്‌ദുൽ കലാം ക്‌ളാസിന് നേതൃത്വം നൽകും. എടക്കര സോൺ കൺട്രോളർ സൈത് മുഹമ്മദ് അസ്ഹരി പദ്ധതി അവതരണം നടത്തും.

എം അബ്‌ദുറഹ്‌മാൻ, കെകെ ശിഹാബുദ്ധീൻ സൈനി, വിപി ജസീറലി സഖാഫി, കെ അലി സഖാഫി, ടി എച്ച് ശബീറലി, പി മുസ്‌തഫ സഖാഫി, കെ സലാഹുദ്ധീൻ, എം അബ്‌ദുൽ കരീം, പി എ മിൻശാദ് അഹമദ്, സിഎം ശുഹൈബ് എന്നിവർ വിവിധ വകുപ്പുകളുടെ റിപ്പോർട്ട് അവതരിപ്പിക്കും. ഉബൈദുല്ലാഹി സഖാഫി ചുങ്കത്തറ വിദാഇന് നേതൃത്വം നൽകും.

Most Read: കോതമംഗലത്ത് വിദ്യാർഥിനിയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE