Tag: Kerala Muslim Jamaath
തന്റെ സ്വത്ത് ജപ്തി ചെയ്തത് എന്തിന്? 62കാരനായ മൊയ്തീൻകുട്ടിക്ക് അറിയില്ല!
മലപ്പുറം: പിഎഫ്ഐ ഹർത്താലിന്റെ പേരിൽ ചെമ്മാട് സികെ നഗറിലെ പള്ളിയാളി മൊയ്തീൻകുട്ടിയുടെ വീടും സ്ഥലവും ജപ്തി ചെയ്യുന്നത് എന്തിന്? നാട്ടുകാരും സുഹൃത്തുക്കളും ഒന്നടങ്കം ചോദിക്കുന്നത് ഈ ചോദ്യമാണ്.
ആറ് മക്കളുടെ പിതാവായ, പ്രായാധിക്യം മൂലം...
നിരപരാധികളുടെ സ്വത്ത് കണ്ടുകെട്ടൽ; പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്ത്
മലപ്പുറം: തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതി ചേർക്കപ്പെട്ട വ്യക്തികളുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും തെറ്റായ വിവരങ്ങൾ നൽകിയ ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള മുസ്ലിം...
മുജാഹിദുകള്‍ സമുദായത്തിന് ബാധ്യത; അവർ തെറ്റ് തിരുത്തണം; ഖലീൽ ബുഖാരി തങ്ങൾ
മലപ്പുറം: മുഖ്യധാരാ മുസ്ലിം സമൂഹത്തെ, മതഭ്രഷ്ട് കല്പിച്ച് സമുദായത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കുകയും തീവ്രവാദത്തിലൂടെ മുസ്ലിം യുവാക്കളെ വഴിതെറ്റിക്കുകയും ചെയ്യുന്ന മുജാഹിദുകള്‍ മുസ്ലിം സമുദായത്തിന് ബാധ്യതയായി തീര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ തെറ്റ് തിരുത്താന്‍ തയ്യാറാകണമെന്ന്...
പാല്‍കടലായി മര്‍ഹൂം എപി മുഹമ്മദ് മുസ്ലിയാർ നഗരി; സുന്നി ആദര്‍ശ സമ്മേളനത്തിന് പരിസമാപ്തി
മലപ്പുറം: മലപ്പുറത്തിന്റെ ഒരു പ്രദേശമാകെ പാല്‍ക്കടലാക്കി മാറ്റി കേരള മുസ്ലിം ജമാഅത്ത് സുന്നി ആദര്‍ശ സമ്മേളനത്തിന് പരിസമാപ്തി. സംഘാടന മികവ്കൊണ്ട് ശ്രദ്ധേയമായ പരിപാടി കോവിഡിന് ശേഷം മലപ്പുറം കണ്ട ഏറ്റവും വലിയ സമ്മേളനമായി...
വായനയാണ് മനുഷ്യനെ പ്രബുദ്ധനാക്കുന്നത്; യൂസുഫ് സഖാഫി മൂത്തേടം
മലപ്പുറം: വായനയാണ് മനുഷ്യനെ പ്രബുദ്ധനാക്കുന്നതെന്നും പ്രബുദ്ധ വായനക്കാർക്ക് മാത്രമേ സമൂഹത്തിൽ ഉയർന്ന നിലവാരം പുലർത്താൻ കഴിയുകയുള്ളൂ എന്നും എസ്എസ്എഫ് ഈസ്റ്റ് ജില്ലാ സെക്രട്ടറി യൂസുഫ് സഖാഫി മൂത്തേടം.
എസ്എസ്എഫ് നിലമ്പൂർ ഡിവിഷൻ കമ്മിറ്റി സ്റ്റുഡന്റ്സ്...
കേരള മുസ്ലിം ജമാഅത്ത് ആദര്‍ശ സമ്മേളനം; ‘നഗരി കാണല്‍’ സംഘടിപ്പിച്ചു
മലപ്പുറം: ജനുവരി 20ന് വെള്ളിയാഴ്ച മലപ്പുറത്ത് നടക്കുന്ന കേരള മുസ്ലിം ജമാഅത്ത് ആദര്‍ശ സമ്മേളനത്തിന്റെ ഭാഗമായി 'നഗരി കാണല്‍' ചടങ്ങ് സംഘടിപ്പിച്ചു. പ്രമുഖ പണ്ഡിതനും സമസ്ത സെക്രട്ടറിയുമായിരുന്ന മര്‍ഹൂം കാന്തപുരം എപി മുഹമ്മദ്...
എസ്വൈഎസ് സാന്ത്വന സദനത്തിലെ ശരവണനെ തേടി ബന്ധുക്കളെത്തി
മലപ്പുറം: മഞ്ചേരി സാന്ത്വന സദനത്തിൽ മൂന്നു മാസത്തോളം അതിഥിയായി കഴിഞ്ഞ തഞ്ചാവൂർ സ്വദേശി ശരവണനെ തേടി ബന്ധുക്കളെത്തി. മൊറയൂർ വെയിറ്റിംഗ് ഷെഡിൽ മാസങ്ങളായി മനോനില തെറ്റി മൂകനായി കഴിഞ്ഞു കൂടിയിരുന്ന അജ്ഞാത യുവാവിനെ...
എസ്എസ്എഫ് ദേശീയ സാഹിത്യോൽസവ്: ജമ്മു കശ്മീർ കലാകിരീടം സ്വന്തമാക്കി
ദക്ഷിണ് ധിനാജ്പൂർ (വെസ്റ്റ് ബംഗാള്‍): എസ്എസ്എഫ് രണ്ടാമത് ദേശീയ സാഹിത്യോൽസവില് ജമ്മു കശ്മീരിന് കലാകിരീടം. ഡെല്‍ഹി രണ്ടാം സ്ഥാനവും കേരളം മൂന്നാം സ്ഥാനവും നേടി. ജേതാക്കള്‍ക്ക് പശ്ചിമ ബംഗാള്‍ ഉപഭോക്തൃ കാര്യ മന്ത്രി...