കൽപ്പാത്തി രഥോൽസവത്തിന് കൊടിയിറങ്ങി
പാലക്കാട്: കൽപ്പാത്തി രഥോൽസവം സമാപിച്ചു. പത്ത് ദിവസമായി തുടരുന്ന രഥോൽസവം ഇന്നലെ വൈകുന്നേരമാണ് സമാപിച്ചത്. നാല് ക്ഷേത്രങ്ങളിലും പ്രത്യേക രഥപ്രയാണം നടത്തി. അതേമസമയം, കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ദേവരഥ സംഗമം ഒഴിവാക്കിയാണ് രഥോൽസവം...
പൊന്നാനിയിൽ മലമ്പനിയില്ല; പരിശോധനയിൽ ഗുരുതര പിഴവ്
മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ ഒരു കുടുംബത്തിലെ രണ്ട് പേർക്ക് മലമ്പനി സ്ഥിരീകരിച്ചെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് പൊന്നാനി താലൂക്കാശുപത്രിയിലെ ലാബ് പരിശോധനയിൽ തെറ്റായ വിവരം നൽകിയതിനെ തുടർന്നെന്ന് തെളിഞ്ഞു.
ഇരുവരും തൃശൂർ മെഡിക്കൽ കോളജാശുപത്രിയിൽ നടത്തിയ...
വളരാം പരിമിതികള്‍ക്കപ്പുറം; മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് അന്താരാഷ്ട്ര ബധിരവാരം ആചരിച്ചു
മലപ്പുറം: അന്താരാഷ്ട്ര ബധിരവാരത്തോട് അനുബന്ധിച്ച് 'വളരാം പരിമിതികള്‍ക്കപ്പുറം' എന്ന ശീര്‍ഷകത്തില്‍ മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡിന് കീഴില്‍ സെപ്തംബർ 20 മുതല്‍ 27 വരെ വെർച്ച്വൽ ക്യാംപ് നടന്നു. പ്രത്യേകം രജിസ്റ്റർ ചെയത 620...
പിറന്ന നാടിനോടുള്ള കൂറും കടപ്പാടും വിശ്വാസത്തിന്റെ ഭാഗം; ഹമാരീ സമീനില്‍ ഖലീല്‍ അല്‍ ബുഖാരി
മലപ്പുറം: കോവിഡ് കാല പ്രോട്ടോകോളുകള്‍ അനുസരിച്ച് മഅദിന്‍ അക്കാദമി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടിയായ 'ഹമാരീ സമീന്‍' ശ്രദ്ധേയമായി. സാങ്കേതിക സംവിധാനങ്ങളുടെ ലഭ്യതയെ ഉപയോഗിച്ച് കൊണ്ട് സാധാരണക്കാര്‍ക്ക് പോലും പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു...
ജാമ്യവ്യവസ്ഥ ലംഘിച്ച് ഇബ്രാഹിംകുഞ്ഞ്; പാണക്കാട്ടെത്തി നേതാക്കളെ കണ്ടു
മലപ്പുറം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ മുന്‍ മന്ത്രിയും മുസ്ലിംലീഗ് എംഎല്‍എയുമായ വികെ ഇബ്രാഹിംകുഞ്ഞ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് പാണക്കാട്ടെത്തി. ഹൈദരലി തങ്ങള്‍, സാദിഖലി തങ്ങള്‍ എന്നിവരുമായി ഇബ്രാഹിംകുഞ്ഞ് കൂടിക്കാഴ്ച നടത്തി.
വെള്ളിയാഴ്ച...
എടച്ചേരി, നരിപ്പറ്റ വില്ലേജ് ഓഫീസുകള്‍ ഇനി സ്മാർട്ടാകും
കോഴിക്കോട്: എടച്ചേരി, നരിപ്പറ്റ വില്ലേജ് ഓഫീസുകള്‍ ഇനി സ്മാർട്ട് വില്ലേജ് ഓഫീസുകളാകും. കാലപ്പഴക്കം കാരണം അസൗകര്യങ്ങള്‍ നേരിടുന്ന ഓഫീസുകളാണിവ.
ഇ.കെ. വിജയന് എംഎല്‍എ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് നല്കിയ നിവേദനത്തെ തുടര്‍ന്നാണ്...
കോഴിക്കോട് തീപിടിത്തം; ഫയർഫോഴ്സ് പരിശോധന ഇന്ന്, റിപ്പോർട് കലക്ടർക്ക് സമർപ്പിക്കും
കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തത്തിന്റെ കാരണമറിയാൻ ഫയർഫോഴ്സ് ഇന്ന് പരിശോധന നടത്തും. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. റിപ്പോർട് ഇന്ന് തന്നെ കലക്ടർക്ക് സമർപ്പിക്കും.
തീപിടിത്തം...
ഇ ചന്ദ്രശേഖരന്റെ സ്ഥാനാര്‍ഥിത്വത്തിൽ തർക്കം; കാഞ്ഞങ്ങാട് എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ രാജിവെച്ചു
കാഞ്ഞങ്ങാട്: റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് വീണ്ടും മൽസരിക്കുന്നതിന് എതിരെ സിപിഐയില്‍ പ്രതിഷേധം. സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി കാഞ്ഞങ്ങാട് എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ രാജിവെച്ചു. ബങ്കളം കുഞ്ഞികൃഷ്ണന് ആണ് രാജിവെച്ചത്. നിയോജക മണ്ഡലം കണ്വെന്ഷന്...