കോവിഡ് വ്യാജപ്രചരണം; നടപടിക്കൊരുങ്ങി ജില്ലാ കളക്‌ടര്‍

By News Desk, Malabar News
Adeela_Abdulla_Malabar News
Wayanad District Collector Adeela Abdulla
Ajwa Travels

വയനാട്: കോവിഡ് വൈറസിനെക്കുറിച്ച് വയനാട് ജില്ലാ കളക്‌ടറുടെ പേരില്‍ വ്യാജ പ്രചാരണം. കോവിഡ് വന്നവരില്‍ ശ്വാസകോശ രോഗം വരുമെന്നാണ് വ്യാജ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.

വയനാട് കളക്‌ടര്‍ അദീല അബ്‌ദുളളയുടെ പേരില്‍ ഒരു ഓഡിയോ രൂപത്തിലാണ് വ്യാജ സന്ദേശം. വയനാട് ജില്ലാ കളക്‌ടര്‍ ഡോ.അദീല അബ്‌ദുളള പറഞ്ഞത് എന്ന തലക്കെട്ടോടെയാണ് പ്രചരണം. അതേസമയം, വ്യാജ സന്ദേശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്‌ടര്‍ അറിയിച്ചു.

Malabar News: കരിപ്പൂരിൽ അപകടത്തിൽ തകർന്ന വിമാനം പൊളിച്ചു നീക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE