Fri, Mar 29, 2024
26 C
Dubai
Home Tags Fake News

Tag: Fake News

പ്ളസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്ത; ബിജെപി പഞ്ചായത്ത് അംഗം പിടിയിൽ

തിരുവനന്തപുരം: പ്ളസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്താ പ്രചാരണം നടത്തിയ ബിജെപി പഞ്ചായത്ത് അംഗം പിടിയിൽ. കൊല്ലം പോരുവഴി പഞ്ചായത്ത് അംഗം നിഖിൽ മനോഹർ ആണ് അറസ്‌റ്റിലായത്‌. We Can...

ക്‌ളിക്കുകൾക്ക് വേണ്ടിയുള്ള ‘വ്യാജ വാർത്തകൾ’ വർധിക്കുന്നു; തടയേണ്ട സർക്കാർ ഊർജം പകരുന്നു

പൃഥ്വിരാജ്‌ 25 കോടി പിഴയടച്ചു എന്ന വ്യാജവാർത്ത (Clickbait Fake News)വിവിധ മലയാളം ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെ രണ്ടരകോടിയോളം ആളുകൾ വായിച്ചുകഴിഞ്ഞു എന്നാണ് ഏകദേശ കണക്ക്. വ്യാജനെതിരെ പൃഥ്വിരാജ്‌ നൽകിയ മറുപടിയും ഓൺലൈനിൽ ഏകദേശം...

‘സ്വകാര്യ നിമിഷങ്ങൾ പരസ്യപ്പെടുത്തുന്നത് കുറ്റകരം’; രൂക്ഷമായി വിമർശിച്ചു ഹൈക്കോടതി

കൊച്ചി: ഒരു വ്യക്‌തിയുടെ സ്വകാര്യ നിമിഷങ്ങളും അപകീർത്തികരമായ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ മാദ്ധ്യമങ്ങൾ ആൽമ പരിശോധന നടത്തണമെന്ന് ഹൈക്കോടതി. അപകീർത്തികരമായ വാർത്തകൾ നൽകിയാൽ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്‌തമാക്കി. ഒരു ഓൺലൈൻ ചാനലിന്റെ...

ഒമൈക്രോൺ: ഡോക്‌ടറുടെ പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം, ജാഗ്രത

കോഴിക്കോട്: കോവിഡ് മഹാമാരിയുടെ ആരംഭം മുതൽ ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് വ്യാജവാർത്തകൾ. കോവിഡിനെ കുറിച്ചും വാക്‌സിനെ കുറിച്ചും അശാസ്‌ത്രീയവും വസ്‌തുതാ വിരുദ്ധവുമായ വാർത്തകളാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പടച്ചുവിടുന്നത്. ആളുകൾ വാക്‌സിൻ...

ഭരണകൂടത്തിന്റെ നുണകൾ ചോദ്യം ചെയ്യാനുള്ള കടമ പൗരനുണ്ട്; ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്

ന്യൂഡെൽഹി: ഭരണകൂടത്തിന്റെ നുണകൾ ചോദ്യം ചെയ്യാനുള്ള കടമ രാജ്യത്തെ പൗരൻമാർക്കും, ബുദ്ധിജീവികൾക്കും ഉണ്ടെന്ന് സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്. മുൻ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ എംസി ചാ​ഗ്ളയുടെ അനുസ്‌മരണ...

കോവിഡ് വാക്‌സിൻ; നോബൽ സമ്മാന ജേതാവിന്റെ പേരിൽ പ്രചരിക്കുന്ന പോസ്‌റ്റ് വ്യാജം

ന്യൂഡെൽഹി: കോവിഡ് വാക്‌സിനെടുത്തവർ 2 വർഷത്തിനുള്ളിൽ മരിക്കുമെന്ന് നോബൽ സമ്മാന ജേതാവ് പറഞ്ഞതായി വ്യാജ വാർത്ത പ്രചരിക്കുന്നു. ലോക പ്രശസ്‌ത വൈറോളജിസ്‌റ്റും നോബൽ സമ്മാന ജേതാവുമായ ലൂക്ക് മൊണ്ടാഗ്‌നിയർ പറഞ്ഞതായി പ്രചരിക്കുന്ന "വാക്‌സിനെടുത്ത...

‘വിദേശ കമ്പനിക്ക് ഓക്‌സിജൻ വിൽക്കാൻ കെഎംഎംഎല്ലിന് പദ്ധതിയെന്നത് വ്യാജവാർത്ത’; ഇപി ജയരാജൻ

തിരുവനന്തപുരം: ഓക്‌സിജൻ വിതരണവുമായി ബന്ധപ്പെട്ട് കെഎംഎംഎല്ലിനെ ഉൾപ്പെടുത്തി മനോരമ പുറത്തുവിട്ടത് വ്യാജവാർത്തയെന്ന് വ്യവസായി മന്ത്രി ഇപി ജയരാജൻ. 'വിദേശ കമ്പനിക്ക് ഓക്‌സിജന്‍ വില്‍ക്കാനുള്ള കെഎംഎംഎല്‍ നീക്കം സര്‍ക്കാര്‍ തടഞ്ഞു' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച...

സമൂഹ മാദ്ധ്യങ്ങളിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട ഹരജി; ട്വിറ്ററിനും കേന്ദ്രത്തിനും നോട്ടീസ്

ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമങ്ങളിലെ ഉളളടക്കം പരിശോധിക്കുന്നതിനുളള സംവിധാനങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് നൽകിയ ഹരജിയിൽ ട്വിറ്ററിനും കേന്ദ്രസർക്കാരിനും സുപ്രീം കോടതിയുടെ നോട്ടീസ്. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ബിജെപി നേതാവായ വിനീത്...
- Advertisement -