കോഴിക്കോട് മാവൂരിൽ തോണി മറിഞ്ഞു യുവാവ് മരിച്ചു
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് പെരുവയൽ ചാലിപ്പാടത്ത് തോണി മറിഞ്ഞു യുവാവ് മരിച്ചു. മാവൂർ മലപ്രം സ്വദേശി മുടനാഴി ഷാജു(45) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം. ഷാജുവിനെ ഉടൻ തന്നെ കോഴിക്കോട്...
17കാരൻ ഒഴുക്കിൽപെട്ടിട്ട് ഒരാഴ്‌ച; നാവികസേനയുടെ തിരച്ചിലും പ്രതിസന്ധിയിൽ
കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ വീണ വിദ്യാർഥിക്കായി നടത്തിയ നാവികസേനയുടെ തിരച്ചിലും പ്രതിസന്ധിയിൽ. മഴ ശമിക്കാത്തതിനാൽ വെള്ളം കുത്തിയൊലിച്ച് ഒഴുകുന്നയിടത്ത് മുങ്ങൽ വിദഗ്‌ധർക്ക് എത്താനായില്ല. 17കാരനായ ചാത്തമംഗലം സ്വദേശി ഹുസ്‌നി ഒഴുക്കിൽപെട്ടിട്ട് ഒരാഴ്‌ച...
പരക്കെ മഴ; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം
കോഴിക്കോട്: ജില്ലയിൽ മഴ വീണ്ടും കനക്കും. ഇന്ന് അതിശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. കക്കയം ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ രണ്ട് ഷട്ടറുകൾ 30 സെന്റി മീറ്റർ വീതം...
പാലക്കാട് മഹിളാ മോർച്ച നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: മഹിളാ മോർച്ച നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഹിളാ മോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളിൽ മനംനൊന്തുള്ള ആത്‍മഹത്യയാണ് എന്നാണ്...
കാസർഗോഡ് ജില്ലയിൽ കനത്ത മഴ; താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
കാസർഗോഡ്: ജില്ലയിൽ കനത്ത മഴ തുടരുന്നു. തേജസ്വിനി പുഴ കരകവിഞ്ഞതോടെ നീലേശ്വരം പാലായിലും പരിസരങ്ങളിലും വീടുകളിൽ വെള്ളം കയറി. മധുവാഹിനി പുഴ കരകവിഞ്ഞതോടെ മധൂർ ക്ഷേത്ര പരിസരം വെള്ളത്തിന് അടിയിലായി. കനത്ത മഴയെ...
ധോണിയിൽ കാട്ടാനയെ തുരത്താൻ കുങ്കിയാനയെ ഉപയോഗിച്ചുള്ള ശ്രമങ്ങൾ തുടരുന്നു
പാലക്കാട്: ധോണിയിൽ ഭീതി വിതക്കുന്ന കാട്ടാനയെ തുരത്താൻ കുങ്കിയാനയെ ഉപയോഗിച്ചുള്ള ശ്രമങ്ങൾ തുടരുന്നു. വയനാട്ടിലെ മുത്തങ്ങയിൽ നിന്നാണ് കുങ്കിയാനയെ എത്തിച്ചത്. 'പ്രമുഖ' എന്ന് പേരുള്ള കുങ്കിയാനയെ ഉപയോഗിച്ച് ആക്രമകാരിയായ കൊമ്പനെ കാടുകയറ്റാണ് വനംവകുപ്പിന്റെ...
മട്ടന്നൂർ സ്‌ഫോടനം; ബോംബ് ലഭിച്ചത് ചാവശേരിയിൽ നിന്ന്
കണ്ണൂർ: മട്ടന്നൂരിൽ വീടിനുളളിലുണ്ടായ സ്‌ഫോടനത്തിൽ അച്ഛന്റെയും മകന്റെയും മരണത്തിനിടയാക്കിയ സ്‌റ്റീൽ ബോംബ് ലഭിച്ചത് ചാവശേരിയിൽ നിന്നാണെന്ന് പോലീസിന്റെ നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ആക്രി സാധനമെന്ന് കരുതി സ്‌റ്റീൽ ബോംബ് വീട്ടിലെത്തിച്ചത് മരിച്ച ഷഹിദുൾ...
ഈദ്ഗാഹിനിടെ വിദ്യാര്‍ഥി കുഴഞ്ഞു വീണു മരിച്ചു
കോഴിക്കോട്: ഈദ്ഗാഹിനിടെ വിദ്യാര്‍ഥി കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് കാരശേരി കാരമൂല സ്വദേശി ഉസന്റെ മകന്‍ ഹനാന്‍ ഹുസൈന്‍ ആണ് മരിച്ചത്.
മുക്കം സംയുക്‌ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഫ്‌ന കോംപ്ളക്‌സില്‍ നടന്ന ഈദ്...









































