കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ കർണാടക സ്വദേശി മരിച്ച നിലയിൽ
കോഴിക്കോട്: ജില്ലയിലെ റെയിൽവേ സ്‌റ്റേഷനിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക കുടക് സ്വദേശിയായ മുഹമ്മദാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
റെയിൽവേ സ്‌റ്റേഷനിലെ ഒന്നാം പ്ളാറ്റ്ഫോമിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ പോലീസ് എത്തി മൃതദേഹം കോഴിക്കോട്...
ജില്ലയിൽ പിക്ക്അപ്പ് വാൻ റോഡരികിലേക്ക് പാഞ്ഞുകയറി അപകടം; 2 മരണം
കണ്ണൂർ: ജില്ലയിലെ കണ്ണപുരത്തുണ്ടായ വാഹനാപകടത്തിൽ 2 പേർ മരിച്ചു. 5 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പിക്ക്അപ്പ് വാൻ റോഡരികിലേക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. റോഡ് സൈഡിൽ നിന്ന ആളുകളുടെ ദേഹത്തേക്കാണ് വാൻ പാഞ്ഞുകയറിയത്....
‘പൈസ ഇല്ലെങ്കിൽ പൂട്ടുന്നത് എന്തിനാടാ’; വൈറൽ കള്ളൻ വലയിൽ
മാനന്തവാടി: 'പൈസ ഇല്ലെങ്കിൽ എന്തിനാടാ ഡോർ പൂട്ടുന്നത്. വെറുതേ തല്ലിപ്പൊളിച്ചു. ഒരു ജോഡി ഡ്രെസ് മാത്രം എടുക്കുന്നു'; മോഷ്‌ടിക്കാൻ കയറിയ കടയിൽ നിന്ന് വെറുംകൈയ്യോടെ മടങ്ങേണ്ടി വന്നതിന്റെ അമർഷം ഒരു കത്തിലൂടെ അറിയിച്ച...
കാർ മതിലിൽ ഇടിച്ച് അപകടം; ഒരു മരണം, 4 പേർക്ക് പരിക്ക്
കോഴിക്കോട്: ജില്ലയിലെ ചേളന്നൂർ കുമാരസ്വാമി വയലോറ റോഡിനു സമീപം കാർ മതിലിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. പാലത്ത് അടുവാറക്കൽ താഴം പൊറ്റമ്മൽ ശിവന്റെ മകൻ അഭിനന്ദ്(20) ആണ് മരിച്ചത്. കൂടാതെ...
ഉപരിപഠനം: ജില്ലയിലെ കുട്ടികളെ ഇനിയും അപമാനിക്കരുത്; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: സംസ്‌ഥാനത്ത് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കുട്ടികള്‍ എസ്‌എസ്‌എൽസി എഴുതുന്നതും കൂടുതല്‍ എ പ്ളസ് ഗ്രേഡ് നേടി വിജയിക്കുന്നതും മലപ്പുറം ജില്ലയാണ്. ഇക്കാര്യം നിരവധി വര്‍ഷങ്ങളായി ബോധ്യമായിട്ടും ശാശ്വത പരിഹാരം കാണാതെ ഇനിയും...
കോഴിക്കോട് വെള്ളച്ചാട്ടത്തിൽ വീണും പുഴയിൽ മുങ്ങിയും രണ്ട് കുട്ടികൾ മരിച്ചു
കോഴിക്കോട്: ജില്ലയിലുണ്ടായ രണ്ട് വ്യത്യസ്‌ത സംഭവങ്ങളിലായി രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. തിരികക്കയം വെള്ളച്ചാട്ടത്തിൽ വീണ് ഒരു കുട്ടിയും പുനൂർ പുഴയിൽ മുങ്ങി മറ്റൊരു കുട്ടിയും മരിക്കുകയായിരുന്നു.
നാദാപുരം വാണിമേലിലെ തിരികക്കയം വെള്ളച്ചാട്ടത്തിൽ വീണാണ്...
‘പണാപഹരണമല്ല, ഗൗരവമായ ജാഗ്രതക്കുറവ്’; പയ്യന്നൂരിലെ നടപടിയിൽ സിപിഐഎം വിശദീകരണം
കണ്ണൂർ: പയ്യന്നൂരിൽ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട പാർട്ടി നടപടിയിൽ വിശദീകരണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്. പണാപഹരണമല്ല മറിച്ച് ഗൗരവമായ ജാഗ്രതക്കുറവാണ് പയ്യന്നൂരിലുണ്ടായ വീഴ്‌ചയെന്നും അത് കൊണ്ടാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടിഐ...
ഗ്യാസ് സിലിണ്ടറുകൾ തൂക്കം കുറച്ച് മറിച്ചു വിൽപന; മലപ്പുറത്ത് സംഘം പിടിയിൽ
മലപ്പുറം: ചങ്ങരംകുളത്ത് ഗ്യാസ് സിലിണ്ടറുകൾ തൂക്കം കുറച്ച് മറിച്ചു വിൽപന നടത്തുന്ന സംഘം പിടിയിൽ. ബംഗാൾ സ്വദേശികളായ സാബോ സച്ചിൻ, ഹർദൻ ബെഹ്റ എന്നിവരാണ് പിടിയിലായത്. മലപ്പുറം ചങ്ങരംകുളം ചിയ്യാനൂരിൽ ആളൊഴിഞ്ഞ പ്രദേശം...








































