ഗ്യാസ് സിലിണ്ടറുകൾ തൂക്കം കുറച്ച് മറിച്ചു വിൽപന; മലപ്പുറത്ത് സംഘം പിടിയിൽ

By Trainee Reporter, Malabar News
cylinder-weight-reduced-and-sold
Representational Image
Ajwa Travels

മലപ്പുറം: ചങ്ങരംകുളത്ത് ഗ്യാസ് സിലിണ്ടറുകൾ തൂക്കം കുറച്ച് മറിച്ചു വിൽപന നടത്തുന്ന സംഘം പിടിയിൽ. ബംഗാൾ സ്വദേശികളായ സാബോ സച്ചിൻ, ഹർദൻ ബെഹ്റ എന്നിവരാണ് പിടിയിലായത്. മലപ്പുറം ചങ്ങരംകുളം ചിയ്യാനൂരിൽ ആളൊഴിഞ്ഞ പ്രദേശം കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനം. മുഖ്യപ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

ചളിവെള്ളം ചൂടാക്കി പ്രഷർ കുറച്ചു മറ്റൊരു സിലിണ്ടറിൽ മാറ്റി റീഫിൽ ചെയുന്നതാണ് സംഘത്തിന്റെ പ്രവർത്തന രീതി. ഒഴിഞ്ഞ സ്‌ഥലത്തേക്ക്‌ ഭാരത് ഗ്യാസ് വാഹനം സ്‌ഥിരമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ട വാർഡ് മെമ്പർ മജീദും പ്രദേശത്തെ സിവിൽ പോലീസ് ഓഫിസറായ മധുസൂധനനും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.

Most Read: മഴ കനക്കുന്നു, പ്രളയക്കെടുതി; മേഘാലയയിലും അസമിലും 31 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE