Tag: Malabar News from Malappuram
തിരൂരില് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര് മരിച്ചു
മലപ്പുറം: ചമ്രവട്ടം പാലത്തില് ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവര് മരിച്ചു. പുതുപ്പള്ളി സ്വദേശി അച്ചിപ്ര വളപ്പില് നൗഫലാണ് (40) മരിച്ചത്. പുറത്തൂര് ഭാഗത്ത് നിന്നും നരിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ ഇടതുവശത്തെ നടപ്പാതയില്...
അബുദാബിയിൽ മരിച്ച മലപ്പുറം സ്വദേശിനിയുടെ മരണത്തിൽ ദുരൂഹത
മലപ്പുറം: അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശിയായ യുവതിയുടെ മരണത്തിൽ ദുരൂഹത. കുറ്റിപ്പുറം രാങ്ങാട്ടൂർ സ്വദേശി അഫീലയുടെ മരണം ഭർതൃപീഡനം കൊണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
കരയുന്ന ശബ്ദ സന്ദേശവും മർദ്ദനമേറ്റ ചിത്രവും അഫീല...
അനധികൃത മൽസ്യബന്ധനം; മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന
മലപ്പുറം: അനധികൃത മൽസ്യബന്ധനം കണ്ടെത്താൻ മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന. താനൂർ ഹാർബറിൽ നിന്ന് ഫിഷറീസ് വകുപ്പ് മൽസ്യങ്ങൾ പിടികൂടി നശിപ്പിച്ചു. ട്രോളിംഗ് നിരോധനം ലംഘിച്ചാണ് മീൻ പിടിച്ചതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.
സർക്കാരും ഫിഷറീസ്...
മലപ്പുറത്തെ യുവാവിന്റെ ദുരൂഹ മരണം; 12 പേർ പിടിയിൽ
മലപ്പുറം: മമ്പാട് തുണിക്കടയുടെ ഗോഡൗണിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 12 പേർ പിടിയിൽ. തടങ്കലില് പാര്പ്പിച്ച് മർദ്ദനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള് ചുമത്തിയാണ് പ്രതികളെ അറസ്റ്റ്...
ഗോഡൗണിൽ യുവാവിന്റെ മൃതദേഹം; മരണത്തിന് മുൻപ് മർദ്ദനമേറ്റു
മലപ്പുറം: മമ്പാട് തുണിക്കടയുടെ ഗോഡൗണിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന് മരിക്കുന്നതിന് മുമ്പ് മർദ്ദനം ഏറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്. കോട്ടക്കൽ സ്വദേശി മുജീബിനെയാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മമ്പാട് ടൗൺ...
ഗ്യാസ് സിലിണ്ടറുകൾ തൂക്കം കുറച്ച് മറിച്ചു വിൽപന; മലപ്പുറത്ത് സംഘം പിടിയിൽ
മലപ്പുറം: ചങ്ങരംകുളത്ത് ഗ്യാസ് സിലിണ്ടറുകൾ തൂക്കം കുറച്ച് മറിച്ചു വിൽപന നടത്തുന്ന സംഘം പിടിയിൽ. ബംഗാൾ സ്വദേശികളായ സാബോ സച്ചിൻ, ഹർദൻ ബെഹ്റ എന്നിവരാണ് പിടിയിലായത്. മലപ്പുറം ചങ്ങരംകുളം ചിയ്യാനൂരിൽ ആളൊഴിഞ്ഞ പ്രദേശം...
പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്
മലപ്പുറം: പോക്സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. മലപ്പുറം നഗരസഭാ മുസ്ലിം ലീഗ് മുന് കൗണ്സിലര് ആയിരുന്ന കാളിയാര്തൊടി കുട്ടന് ആണ് ജീവനൊടുക്കിയത്. മാനസിക വെല്ലുവിളി നേരിടുന്ന പെണ്കുട്ടിയെ പീഡിപ്പിച്ച...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചു; 19കാരൻ അറസ്റ്റിൽ
മലപ്പുറം: ജില്ലയില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ നിരവധി തവണ പീഡിപ്പിച്ച 19കാരന് പിടിയില്. പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ കഴിഞ്ഞ രണ്ടു വര്ഷമായി ഭീഷണിപ്പെടുത്തി ആറിലധികം തവണ പീഡിപ്പിച്ചുവെന്നാണ് പരാതി.
മലപ്പുറം തൃപ്പനച്ചി സ്വദേശി മണ്ണില്തൊടി റയാൻ (19)...