Fri, Mar 27, 2026
21.9 C
Dubai

ജില്ലയിൽ കാൽനട യാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു

പാലക്കാട്: ജില്ലയിൽ കാൽനട യാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു. തിരുപ്പൂർ ഗാന്ധിനഗർ സ്ട്രീറ്റ് കൃഷ്‌ണ നഗറിൽ എം രവി(57) ആണ് മരിച്ചത്. തിരുപ്പൂരിലേക്ക് പോകാനായി ബസ് കയറുന്നതിന് കടമ്പിടിയിലേക്ക് നടന്നു പോകുന്നതിനിടയിലാണ് ബൈക്ക് ഇടിച്ചത്. കടമ്പിടിക്ക്...

കോഴിക്കോട് വീണ്ടും പോസ്‌റ്ററുകൾ പതിപ്പിച്ച് മാവോയിസ്‌റ്റുകൾ

കോഴിക്കോട്: ജില്ലയിലെ പെരുവണ്ണാമുഴിയിൽ മാവോയിസ്‌റ്റ് സാന്നിധ്യം. പ്രദേശത്തെ ചുമരുകളിൽ മാവോയിസ്‌റ്റുകൾ പോസ്‌റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. മുതുകാട്ടെ ഖനനം ഒഴിവാക്കണമെന്ന ആവശ്യമാണ് മാവോയിസ്‌റ്റുകൾ പോസ്‌റ്ററിൽ വ്യക്‌തമാക്കുന്നത്‌. കേന്ദ്രസർക്കാരിനും, സംസ്‌ഥാന സർക്കാരിനും എതിരെ സിപിഐ മാവോയിസ്‌റ്റ് സംഘടനയുടെ പോസ്‌റ്റർ...

വയനാട്ടിൽ എഡിഎംഎ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

വയനാട്: തലപ്പുഴയിൽ എഡിഎംഎ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ. പേര്യ സ്വദേശികളായ ഇകെ അസീബ് അലി, മുഹമ്മദ് ഫാസിൽ എന്നിവരാണ് പിടിയിലായത്. തലപ്പുഴ പോലീസ് പേര്യയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. യുവാക്കൾ...

മലപ്പുറത്ത് ടൂറിസ്‌റ്റ് ബോട്ട് കടലിൽ മുങ്ങി

മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ ടൂറിസ്‌റ്റ് ബോട്ട് കടലിൽ മുങ്ങി. ബോട്ടിൽ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാരെയും രക്ഷപ്പെടുത്തി. മൽസ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊന്നാനിയിൽ സവാരിക്കായി എത്തിച്ച ടൂറിസ്‌റ്റ് ബോട്ടാണ് ഇന്ന് പുലർച്ചയോടെ കടലിൽ മുങ്ങിയത്. Most...

ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ ഉണർന്നു; തിരക്ക് നിയന്ത്രിക്കാൻ മുൻകരുതൽ

മലപ്പുറം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ കഴിഞ്ഞ 2 വർഷത്തെ പെരുന്നാളിനെ അപേക്ഷിച്ച് ഇത്തവണ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജനത്തിരക്ക് കൂടാൻ സാധ്യത. ജില്ലയിലെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും ഇതിനായി സജ്‌ജമാകുകയും ചെയ്‌തു. പടിഞ്ഞാറേക്കര...

ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച സംഭവം; ഒരാൾ കൂടി അറസ്‌റ്റിൽ

കാസർഗോഡ്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് പെൺകുട്ടി മരിക്കാനിടയായ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ഐഡിയൽ കൂൾബാർ മാനേജർ അഹമ്മദ് ആണ് പോലീസ് കസ്‌റ്റഡിയിൽ ആയത്. ഇയാൾ മുംബൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അന്വേഷണ സംഘം...

വയനാട്ടിൽ വേനൽമഴയെ തുടർന്ന് അപകടം; രണ്ടുപേർ മരിച്ചു

കൽപ്പറ്റ: വയനാട്ടിൽ വേനൽമഴയെ തുടർന്നുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. സുൽത്താൻ ബത്തേരിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. സുൽത്താൻ ബത്തേരി ചീരാൽ കോളിയാടി കുന്നംബറ്റ കാട്ടുനായ്‌ക്ക കോളനിയിലെ ബിനു സോമൻ(32) ആണ് ഇടിമിന്നലേറ്റ് മരിച്ചത്....

വിദ്വേഷത്തെ പാരസ്‌പര്യത്തിലൂടെ തടയാൻ ഈദാഘോഷം നിമിത്തമാകണം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: വ്രത വിശുദ്ധിയിലൂടെ നേടിയെടുത്ത സാഹോദര്യവും വിനയവും ക്ഷമയും ആത്‌മീയ വെളിച്ചവും ചേർത്ത് പിടിച്ച് വിദ്വേഷത്തെ പരസ്‌പര്യത്തിലൂടെ തടയാൻ ഈദാഘോഷം നിമിത്തമാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് വിശ്വാസികളോട് ആവശ്യപ്പെട്ടു. 'വർഗീയ ഫാസിസ്‌റ്റുകൾ ആസൂത്രിതമായി നടത്തുന്ന...
- Advertisement -